Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

തൈര് ദിവസവും കഴിക്കാമോ ? | curd

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കെല്ലാമുള്ള പരിഹാരമാണിത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 9, 2024, 06:39 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തൈര് ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. ഇത് എല്ലുകളുടെ ആരോഗ്യവും പേശികളുടെ വളർച്ചയും വർധിപ്പിക്കുന്നു. ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കെല്ലാമുള്ള പരിഹാരമാണിത്.

ധാരാളം പോഷകങ്ങളും ദഹനവ്യവസ്ഥയ്ക്ക് ഗുണം ചെയ്യുന്ന ബാക്ടീരിയകളും കൊണ്ട് തൈര് നിറഞ്ഞിരിക്കുന്നു. ഇത് എല്ലുകളുടെ ആരോഗ്യവും പേശികളുടെ വളർച്ചയും വർധിപ്പിക്കുന്നു. ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കെല്ലാമുള്ള പരിഹാരമാണിത്.

ഇതിൽ ഉയർന്ന പ്രോട്ടീനും കാൽസ്യം, വിറ്റാമിൻ ഡി, ബി -2, ബി -12 തുടങ്ങിയ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. തൈര് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശേഷി വർധിപ്പിക്കാനും കുടലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കാനും സഹായിക്കും. തൈരിൽ കാൽസ്യവും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്, ദിവസവും ഒരു കപ്പ് തൈര് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

രാത്രിയിൽ തൈര് കഴിക്കാൻ പാടില്ലെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. എന്നാൽ, രാത്രിയിൽ തൈര് കഴിക്കുന്നതുകൊണ്ട് യാതൌരു കുഴപ്പവുമില്ലെന്ന് വിദഗ്ധർ പറയുന്നു. എന്നിരുന്നാലും, എന്തെങ്കിലും ദഹനപ്രശ്നങ്ങളുണ്ടെങ്കിൽ രാത്രിയിൽ തൈര് കഴിക്കുന്നത് അസ്വസ്ഥതയോ ദഹനക്കേടോ ഉണ്ടാക്കും. ഇതൊരു കൊഴുപ്പും പ്രോട്ടീനും അടങ്ങിയ ഒരു പാലുൽപ്പന്നമാണ്. അതിനാൽ ഉപാപചയപ്രവർത്തനം കുറവുള്ള ദിവസത്തിലെ ഈ സമയത്ത് ദഹിക്കാൻ പ്രയാസമാണ്.

ആയുർവേദം അനുസരിച്ച് തൈര് ശരീരത്തിലെ കഫദോഷം വർധിപ്പിക്കും. രാത്രിയിൽ, ശരീരത്തിൽ കഫയുടെ സ്വാഭാവിക ആധിപത്യമുണ്ട്. ഇത് മൂക്കിലെ ഭാഗങ്ങളിൽ അമിതമായ മ്യൂക്കസ് വികസനത്തിന് കാരണമാകും. അതിനാലാണ് ആസ്ത്മ, ചുമ, ജലദോഷം എന്നിവയ്ക്ക് സാധ്യതയുള്ളവർ രാത്രിയിൽ തൈര് കഴിക്കുന്നത് ഒഴിവാക്കണമെന്നു പറയുന്നത്.

ദഹനപ്രക്രിയ എളുപ്പമാക്കുന്നതിന്, പകല്‍ സമയത്ത് പ്രത്യേകിച്ച് രാവിലെയോ, ഉച്ച കഴിഞ്ഞോ തൈര് കഴിക്കുന്നതാണ് നല്ലത്. ഈ സമയത്ത് തൈര് ദഹിപ്പിക്കാൻ എളുപ്പമാണ്. തൈര് മാത്രമായോ, ചോറിന്‍റെയോ, പച്ചക്കറികളുടെ കൂടെയോ തൈര് കഴിക്കാവുന്നതാണ്. പഴങ്ങളോ, മാങ്ങയോ ചെറിയ രീതിയില്‍ കൂടെ ചേര്‍ക്കുന്നത് ഗുണം മാത്രമല്ല തൈരിന്‍റെ രുചിയും കൂട്ടും.

തൈര് പൊതുവെ എല്ലാവർക്കും ഗുണപ്രദമാണ്. എന്നിരുന്നാലും, ലാക്ടോസ് അസഹിഷ്ണുതയോ പാലുൽപ്പന്നങ്ങളോട് അലർജിയോ ഉണ്ടെങ്കിൽ തൈര് ഒഴിവാക്കണം. കിഡ്‌നി പ്രശ്‌നങ്ങളോ ഉയർന്ന കൊളസ്‌ട്രോളോ ഉള്ളവർ തൈര് മിതമായ അളവിൽ കഴിക്കണം.

ReadAlso:

രണ്ടാഴ്ച പുളിപ്പിച്ച ഭക്ഷണം; കുടലിന്റെ ആരോഗ്യം മുതൽ പ്രതിരോധശേഷി വരെ മാറ്റാം

10,000 ചുവടുകൾ നടന്നാൽ എത്ര കലോറി കുറയും?

കൂടുതൽ പ്രോട്ടീൻ കഴിക്കുന്നത് എല്ലായ്പ്പോഴും നല്ലതാണോ? കുറച്ചാൽ ആയുസ്സ് കൂടുമെന്ന സൂചനയുമായി പഠനം(Longevity: Eating Less Protein Linked to Healthy Aging in New Studies)

40 കഴിഞ്ഞോ? ഈ ലക്ഷണങ്ങൾ കണ്ടാൽ ആർത്തവവിരാമത്തിന്റെ തുടക്കമാകാം (Possible Symptoms of Perimenopause and Menopause from Ages 40 to 65)

നിങ്ങൾ ദിവസവും കാപ്പി കുടിക്കാറുണ്ടോ? ശരീരത്തിലെ കൊഴുപ്പിനും ഹോർമോണുകൾക്കും മാറ്റമുണ്ടാക്കാമെന്ന് പുതിയ പഠനം(Coffee consumption linked to metabolic health, sex hormone changes: Study)

content highlight: what-is-the-best-time-to-have-curd-who-should-avoid-curd

Tags: CURDAnweshanam.comതൈര്അന്വേഷണം.കോം

Latest News

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി | ED terms the issuance of the press release against Veena a routine procedure

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍ | Panama-flagged cargo ship carrying sinks off Odisha coast

ഗുരുവായൂരില്‍ ഇന്ന് കല്യാണ മാമാങ്കം; വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍ | Record number of weddings at Guruvayur today

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies