Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Movie News

അരഞ്ഞാണ മോഷണ സീനിനെപ്പറ്റി ഞാൻ ചോദിച്ചു, പുള്ളി സമ്മതിച്ചു; മീശമാധവനിലെ സീനിനെക്കുറിച്ച് ലാൽ ജോസ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 9, 2024, 09:48 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സാഹചര്യത്തിന്റെ സമ്മര്‍ദ്ദം കാരണം കളളനാകേണ്ടി വന്ന മാധവന്റെ കഥ പറയുന്ന ചിത്രമാണ് മീശമാധവന്‍. റിലീസായി വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും മീശമാധവനിലെ കഥാപാത്രങ്ങളെയെല്ലാം മലയാളികള്‍ക്ക് കാണാപാഠമാണ്. അവരുടെ പേരുകളും അവരുടെ ഡയലോഗുകളും ഉള്‍പ്പെടെ എല്ലാം ഓര്‍ത്തിരുന്നു വീണ്ടും വീണ്ടും ആസ്വദിക്കാറുണ്ട് മലയാളികള്‍.

ഇപ്പോഴിതാ, മീശമാധവനിലെ ഒരു സീനിനെക്കുറിച്ച് പറയുകയാണ് ലാൽ ജോസ്. മീശമാധവനിൽ ദീലിപ് അവതരിപ്പിച്ച മാധവൻ എന്ന കഥാപാത്രം രുഗ്മണിയുടെ വീട്ടിൽ എത്തി അരഞ്ഞാണം മോഷ്ടിക്കുന്നതാണ് സീൻ. ആ സീനിന് പിന്നാലെ കഥയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ ലാൽ ജോസ് പറയുന്നത്. ബി ആർ പ്രസാദിന്റെ ചന്ദ്രത്സവം എന്ന തിരക്കഥയിൽ നിന്നാണ് ആ സീൻ എടുത്തത് എന്നാണ് ലാൽ ജോസ് പറയുന്നത്.

ഒരു സംഗീത ആൽബത്തിന്റെ സമയത്താണ് ഞാനും ബിആർ പ്രസാദും തമ്മിൽ അടുക്കുന്നത്. ബി ആർ പ്രസാദ് ചന്ദ്രോത്സവം എന്ന ഒരു സ്‌ക്രിപ്റ്റ് എഴുതിവെച്ചിരുന്നു, പ്രിയൻ സാറൊക്കെയായിട്ട് അത് സിനിമയാക്കാനുള്ള ശ്രമങ്ങളൊക്കെ നടന്നിട്ട് പിന്നീടത് വേണ്ടായെന്ന് വെയ്ക്കുകയായിരുന്നു. എന്താ കാരണം എന്ന് ഓർമയില്ല, ഞാൻ രണ്ടാംഭാവം ഒക്കൈ കഴിഞ്ഞ് ഈ ആൽബമൊക്കെ ചെയ്ത് മീശമാധവൻ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്ന സമയമാണ്. മീശമാധവന്റെ കഥയിലൊക്കെ ലാന്റ് ചെയ്തിരിക്കുന്ന സമയമാണ്. മീശമാധവനെക്കുറിച്ച് ഞങ്ങൾ ദിവസവും ചർച്ചചെയ്യും. ബി ആർ പ്രസാദ് ചന്ദ്രോത്സവത്തെക്കുറിച്ച് പറഞ്ഞപ്പോൾ അതൊരു കാമശാസ്ത്രം വാത്സ്യായൻ എഴുതുന്ന കാലഘട്ടത്തിൽ നടക്കുന്ന കഥയായിട്ടാണ് എഴുതിയിരുന്നത്. അതിൽ ഒരു കള്ളൻ മോഷ്ടിക്കാൻ ഒരു കൊട്ടാരത്തിനകത്ത് കയറുന്ന സീക്വയൻസ് ഉണ്ടായിരുന്നു. അതിൽ ഉറങ്ങിക്കിടക്കുന്ന രാജകുമാരിയുടെ അരഞ്ഞാണം മോഷ്ടിക്കുന്ന രംഗം ഉണ്ടായിരുന്നു.

അത് എനിക്ക് ഭയങ്കര രസമായി തോന്നി, അപ്പോൾ ഞാൻ പറഞ്ഞു നിങ്ങൾ എന്തായാലും ഇത് സിനിമയാക്കാൻ പോകുന്നില്ലല്ലോ. ഞാൻ ഒരു കള്ളന്റെ കഥ സിനിമയാക്കാൻ പോവുകയാണ്. ഇതിലുള്ളത് പോലെയായിരിക്കില്ല. ഇതിന്റെ നാടൻ വേർഷൻ ആയി ഇത് മീശമാധവനിൽ ഉപയോഗിച്ചോട്ടെ എന്ന് ചോദിച്ചപ്പോൾ പുള്ളി സമ്മതിച്ചു, ധൈര്യമായി എടുത്തോ, ഇത് എന്തായാലും സിനിമയാകാൻ പോകുന്നില്ലെന്ന് പറഞ്ഞു,’ ലാൽ ജോസ് പറഞ്ഞു. അരഞ്ഞാണ മോഷണത്തിന്റെ ഐഡിയ എനിക്ക് കിട്ടുന്നത് ചന്ദ്രോത്സവത്തിന്റെ തിരക്കഥയിൽ നിന്നാണ്, അദ്ദേഹം പറഞ്ഞു.

ലാല്‍ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി 2002-ല്‍ പ്രദര്‍ശനത്തിനെത്തിയ ഹാസ്യ മലയാളചലച്ചിത്രമാണ് മീശമാധവന്‍. രഞ്ജന്‍ പ്രമോദ് ആണ് ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. നല്ല സാമ്പത്തിക വിജയം നേടിയ ഈ ചിത്രം ഇതേ പേരില്‍ തമിഴിലും ദൊന്‍ഗഡു എന്ന് പേരില്‍ തെലുങ്കിലും പുനര്‍നിര്‍മ്മിക്കുകയുണ്ടായി. തമിഴില്‍ കാര്‍ത്തിക്കും തെലുങ്കില്‍ രവി തേജയുമാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചത്. കാര്‍ത്തികയുടെ കന്നി വേഷമായിരുന്നു മീശമാധവനിലേത്. മൂവിക്ഷേത്രയുടെ ബാനറില്‍ സുബൈര്‍, സുധീഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് കലാസംഘം, കാസ്, വര്‍ണ്ണചിത്ര എന്നിവരാണ്.

ReadAlso:

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

‘ജിഹാദി എന്ന് വിളിച്ചിട്ടില്ല, അൻസിബ സഹോദരിയെ പോലെ’; ടിനി ടോം

തെളിവ് കാണിക്കെടാ, ഉളുപ്പുണ്ടോ നിനക്ക്; മാധവിനെ വെല്ലുവിളിച്ച് അശ്വന്ത് കോക്ക്

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ; ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്…

Tags: DIRECTOR LAL JOSEmeesa madhavan moviescene

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies