Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Literature Novel

2024ലും അവസാനിക്കാത്ത റാം c/o ആനന്ദി തരം​ഗം; യുവതയുടെ ഉള്ളുതൊട്ട അഖിൽ പി.ധർമജൻ മാജിക്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 9, 2024, 09:46 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പുതുവർഷത്തിലേക്ക് കാൽവെക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിയാകുമ്പോൾ 2024ലെ ട്രെൻഡ് ഒന്ന് നോക്കാം. അത് പറയുമ്പോൾ റാം c/o ആനന്ദി എന്ന പുസ്തകം ഒരിക്കലും മറക്കാൻ കഴിയില്ല. 2020ൽ ആരംഭിച്ച റാം c/o ആനന്ദി തരം​ഗം 2024ലും അവസാനിച്ചിട്ടില്ല. കൗമാരക്കാരുടെയും യുവാക്കളുടെയും ഫേസ് ബുക്ക് പോസ്റ്റുകളിലും ഇൻസ്റ്റ​ഗ്രാം, വാട്സാപ്പ് സ്റ്റോറികളിലും നിറഞ്ഞു നിന്ന കവർ പേജ് ആരും അങ്ങനെ മറന്നു കാണാൻ വഴിയില്ല. വായനാ ശീലം ഇല്ലാത്തവരെ പോലും പുസ്തകം കയ്യിലെടുക്കാൻ പ്രേരിപ്പിച്ച പുറം ചട്ട, ഒറ്റയിരിപ്പിന് ചുരുങ്ങിയ സമയം കൊണ്ട് പലരും വായിച്ചു തീർത്ത പുസ്തകം, അഖിൽ പി. ധർമജൻ മാജിക്. അങ്ങനെ തന്നെ വിശേഷിപ്പിക്കണം റാം c/o ആനന്ദിയെ. വായനക്കാർക്ക് ഒരു പൂക്കാലം സമ്മാനിച്ച യുവ എഴുത്തുകാരൻ അഖിൽ പി.ധർമജന്റെ എഴുത്തുജീവിതത്തിലെ പ്രധാനപ്പെട്ട ഒരധ്യായം തന്നെയാണ് ഈ പുസ്തകം. കേരളത്തിലെ പുസ്തക ഷെൽഫുകളിൽ അതിവേ​ഗം നിറയുകയും അതിനേക്കാൾ വേ​ഗത്തിൽ കാലിയാവുകയും ചെയ്ത റാക്ക് റാം c/o ആനന്ദിയുടേതാകും എന്നതുറപ്പ്.

സോഷ്യൽ മീഡിയകളിൽ പുസ്തകത്തിന്റെ ചിത്രവും നിരൂപണങ്ങളും നിറഞ്ഞപ്പോൾ ഇതിൽ എന്തിരിക്കുന്നു ഇത്ര എന്ന് അറിയാൻ ആണ് പലരും പുസ്തകം വാങ്ങി വായിച്ചു നോക്കിയത്. രസകരമായ തമാശ മാത്രം നിറഞ്ഞ കഥയാകും എന്ന് കരുതി വായിച്ചവർക്കെല്ലാം സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും സാഹോദര്യത്തിന്റെയും അതിജീവനത്തിന്റെയും ദിവ്യ അനുഭവം സമ്മാനിച്ച ട്വിസ്റ്റുകൾ നിറഞ്ഞ കഥ. വായിച്ച് അവസാനിപ്പിക്കുമ്പോൾ കണ്ണുകളിൽ ഒരു നനവും മനസിൽ ഒരു നോവും ഉണ്ടാകാത്തവരായി ഒരും കാണില്ല. ചെന്നൈ ന​ഗരവും റാമും ആനന്ദിയും മല്ലിയും രേഷ്മയും വെട്രിയും പാട്ടിയുമെല്ലാം മനസിൽ അങ്ങനെ നിറ‍ഞ്ഞു നിൽക്കും. മല്ലി സമ്മാനിക്കുന്ന വേദനയും ആനന്ദി അവശേഷിപ്പിക്കുന്ന ചോദ്യവുമാകും പുസ്തകം താഴെ വക്കുമ്പോൾ ഓരോ വായനക്കാരന്റെയും ഉള്ളിൽ.

റാം എന്ന മലയാളി യുവാവിലൂടെ ആരംഭിക്കുന്ന കഥ. ഓരോ താളുകൾ കഴിയുമ്പോഴും കഥാപാത്രങ്ങൾക്ക് ജീവൻവെക്കും വായനക്കാരും അവർക്കൊപ്പം ജീവിച്ചുതുടങ്ങും. സിനിമാറ്റിക് നോവലിനെ സിനിമാ രീതിയിൽ തന്നെ അവതരിപ്പിച്ച് പലരും കഥാപാത്രങ്ങളായി അഭിനയിച്ച് ഇൻസ്റ്റ​ഗ്രാം റീൽസ് കൂടി ഇറക്കിയതോടെയാണ് റാം c/o ആനന്ദി അക്ഷരാർഥത്തിൽ തരം​ഗം സൃഷ്ടിച്ചത്. ആമസോണിൽ ഏറെക്കാലം ബെസ്റ്റ് സെല്ലർ പട്ടികയിൽ ഒന്നാമതു തന്നെ പുസ്തകം സ്ഥാനം പിടിച്ചിരുന്നു. ഇന്ത്യയിലെ വിവിധ ഭാഷകളില്‍ രചിക്കപ്പെടുന്ന കൃതികളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ പുസ്തകങ്ങളുടെ പട്ടികയായ നീല്‍സണ്‍ ബുക്ക് സ്‌കാനില്‍ ടോപ്പ് സെല്ലറുകളുടെ പട്ടികയില്‍ തുടര്‍ച്ചയായി നിരവധിതവണ നോവൽ ഇടംനേടിയിട്ടുണ്ട്​. ചിത്രം ഡി.സി. ബുക്ക്സ് ആണ് പ്രസിദ്ധീകരിച്ചത്.

ReadAlso:

സംവിധായകൻ സോജൻ ജോസഫിൻ്റെ രണ്ട് ഇംഗ്ലിഷ് നോവലുകൾ പ്രകാശനം ചെയ്യുന്നു | Novel

വീണ്ടും എഴുത്തുകാരിയുടെ റോളിൽ എത്തുന്നു ദീപ്തി ഐപിഎസ് ; ഗായത്രി അരുണിന്റെ പുതിയ പുസ്തകം ‘യാത്രയ്ക്കപ്പുറം’

സിങ്കം എഗെയ്‍ൻ : ആഗോള കളക്ഷൻ എത്ര? ; ഉടൻ ഒടിടിയിൽ എത്തുമെന്ന് സൂചന : പുതിയ അപ്‍ഡേറ്റ് പുറത്ത്

ഹൃദയരാഗം [അവസാനഭാഗം ]/, Hridhayaragm last part

ഹൃദയരാഗം   ഭാഗം 70/ hridhayaragam part 70

Tags: ram c/o anandhiറാം c/o ആനന്ദിഅഖിൽ പി.ധർമജൻ

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies