Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Beauty Tips

മുഖ സൗന്ദര്യം വർധിപ്പിക്കാൻ അരി, എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാമോ ? | rice facial

ഒരു മോയ്‌സ്ചറൈസിംഗ് ക്രീം ആയി അരിപ്പൊടി ഉപയോഗിക്കാവുന്നതാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 12, 2024, 01:52 pm IST
Skin care and treatment, spa, natural beauty and cosmetology concept, over white background

Skin care and treatment, spa, natural beauty and cosmetology concept, over white background

അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മലയാളിയുടെ ജീവിതശൈലിയുമായി അത്രമേൽ ആഴത്തിൽ ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണല്ലോ അരി ഭക്ഷണം. വിശപ്പടക്കാൻ മാത്രമല്ല അരി. മുഖസൗന്ദര്യം വര്‍ധിപ്പിക്കാനും അരി വളരെ നല്ലതാണ്. ധാരാളം മിനറല്‍സും വിറ്റാമിനുകളും അടങ്ങിയതിനാല്‍ മുഖത്തെ ചർമ്മ സംരക്ഷണത്തിന് അരി ഉപയോഗപ്രദമാണ്. ഒരു മോയ്‌സ്ചറൈസിംഗ് ക്രീം ആയി അരിപ്പൊടി ഉപയോഗിക്കാവുന്നതാണ്. രാത്രിയില്‍ കിടക്കുന്നതിന് മുമ്പ് മുഖത്ത് പുരട്ടുക. രാവിലെ വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ഇത് മുഖകാന്തി വര്‍ധിപ്പിക്കുന്നു.

സണ്‍സ്‌ക്രീന്‍ ആയി ഉപയോഗിക്കാം

അള്‍ട്രാവയലറ്റ് രശ്മിയില്‍ നിന്നും ചര്‍മത്തെ സംരക്ഷിക്കാനുതകുന്ന ഫെറുലിക്, അലന്‍ടോയിന്‍ ആസിഡുകളാല്‍ സമ്പന്നമാണ് അരി. ഇത് നല്ലൊരു സണ്‍സ്‌ക്രീന്‍ ക്രീമിനു തുല്യമാണ്. ഇത് സൂര്യതാപത്തില്‍ നിന്നും .കരിവാളിപ്പില്‍ നിന്നും ചര്‍മത്തെ സംരക്ഷിക്കുന്നു.

ശരീരത്തിലെ ചുളിവുകള്‍ അകറ്റുന്നു

ചിവന്ന അരിയിലെ പള്‍പ്പ് ചര്‍മത്തെ മൃദുലമാക്കുകയും ശരീരത്തിലെ ചുളിവുകള്‍ അകറ്റുകയും ചെയ്യുന്നു. അരി വെള്ളത്തില് കുതിർത്തി അരച്ച് മുഖത്ത് പുരട്ടുന്നത് നല്ലതാണ്.

മുഖത്തിന്റെ നിറം വര്‍ധിപ്പിക്കുന്നു

സ്ത്രീകള്‍ മുഖ സൗന്ദര്യത്തിന് അരിപ്പൊടി ഉപയോഗിച്ചിട്ടുണ്ട്. ന്യൂട്രീഷണല്‍മിനറല്‍സാല്‍ സമ്പന്നാമായ അരി നിറം വര്‍ധിപ്പിക്കാനുള്ള പരമ്പരാഗത വഴികളില്‍ ഒന്നാണ്. വിറ്റാമിനുകളും അമിനോ ആസിഡും ക്ലിയറിങ് ഏജന്റായി പ്രവര്‍ത്തിക്കുകും തിളക്കം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

ReadAlso:

ബ്ലാക്ക് ഹെഡ്സ് ആണോ പ്രശ്നം? പരിഹാരമുണ്ട്..!

താരനെ അകറ്റാൻ ഇങ്ങനെ ചെയ്തു നോക്കൂ!!

ചിരട്ടയ്‌ക്കൊപ്പം ഇതുകൂടി ചേർത്താൽ നരച്ച മുടി അതിവേഗം കറുപ്പിക്കാം

വീട്ടിൽ തന്നെ തയ്യാറാക്കാം മെയ്ക്ക്അപ്പ് റിമൂവർ!!

ഏറ്റവും ലളിതവും ഫലപ്രദവുമായ സ്കിൻകെയർ ടിപ്പുകൾ ഇവിടെയുണ്ട്,

അരിപ്പൊടി തൈരുമായി യോചിപ്പിച്ച് മുഖത്തും കഴുത്തിലും നന്നായി തേച്ചു പിടിപ്പിക്കുന്നത് നല്ലതാണ്.

അരിപ്പൊടിയും തേനും മുഖത്ത് പുരട്ടുന്നത് നിറം വെക്കാനും ചര്‍മം മൃദുവാകാനും സഹായിക്കുന്നു.

കണ്ണിനു താഴെയുള്ള കറുപ്പകറ്റുന്നു

കണ്ണിനു താഴെയുള്ള കറുത്ത പാടുകള്‍ മാറാന്‍ നമ്മളില്‍ പലരും പല വഴികളും പരീക്ഷിച്ച് മടുത്തവരായിരിക്കും. എനനാല്‍ ഇത് നിങ്ങളെ സഹായിക്കും.

പഴവും ആവണക്കെണ്ണയും അരിപ്പൊടിയും അല്‍പം തണുത്ത പാലില്‍ ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റാക്കി മുഖത്ത് പുരട്ടുക. പതിനഞ്ചു മിനിറ്റിനു ശേഷം കഴുകിക്കളയുക. ആഴ്ചയില്‍ ഒരിക്കല്‍ ഇത്തരത്തില്‍ ചെയ്തു നോക്കുന്നത് നല്ലതായിരിക്കും. കണ്ണിനയിലെ കറുപ്പകറ്റാനും മുഖത്തെ പാടുകള്‍ നീങ്ങാനും നിറം വര്‍ധിക്കാനും ഇത് സഹായിക്കുന്നു.

content highlight: rice-is-enough-for-facial-beauty

Tags: ricebeautyfacialAnweshanam.comഅന്വേഷണം.കോം

Latest News

ആരോഗ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാന്‍ എത്തി; പിന്നാലെ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം ധനമന്ത്രിക്ക് നേരെ | BJP Protest against K N Balagopal

കെട്ടിടത്തില്‍ ആളുകലുണ്ടാകില്ല എന്ന് കരുതി; ‘തിരച്ചില്‍ വൈകിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു: മെഡിക്കല്‍ കോളജ് സൂപ്രണ്ട് | Medical College Superintendent about Kottayam Medical Collage Building Collapse

കോട്ടയം മെഡി.കോളജ് അപകടം; മൂന്ന് വാർഡുകളുടെ പ്രവർത്തനം പുതിയ ബ്ലോക്കിലേക്ക് മാറ്റി | Three Wards at Kottayam Medical College Shifted to New Block

കെട്ടിടത്തിൽ പ്രവർത്തനം പാടില്ലെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു; ഡിഎംഇ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് അയച്ച കത്ത് പുറത്ത് | DME Warned Against Using Old Block; Letter to Medical College Principal

മയക്കുമരുന്ന് കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത് നായ്ക്കള്‍ക്കൊപ്പം കഴിഞ്ഞ എട്ടുവയസ്സുകാരനെ; ആശയവിനിമയം നടത്തുന്നത് കുരച്ചുകൊണ്ട് നായക്കളെ പോലെ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.