നടി മേനകയുടെയും നിർമ്മാതാവ് സുരേഷ് കുമാറിന്റെയും മകളാണ് കീർത്തി സുരേഷ്.. മലയാളികൾക്ക് വളരെയധികം സുപരിചിതയായ നടി കൂടിയാണ് കീർത്തി. മോഹൻലാൽ നായകനായി പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന സിനിമയിലൂടെയാണ് സിനിമ രംഗത്തേക്ക് താരം ഏറ്റുന്നത് തുടർന്ന് താരം മലയാളത്തിലും തമിഴിലും ഒക്കെയായി നിരവധി സിനിമകളുടെ ഭാഗമായി മാറുകയും ചെയ്തു. ഗോവയിൽ വച്ച് നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം വിവാഹ വേഷത്തിലുള്ള കീർത്തിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി കീർത്തി സുരേഷ് തന്നെയാണ് പങ്കുവെച്ചത് .
ദീർഘകാല സുഹൃത്തായ ആന്റണിയുമായി 15 വർഷക്കാലം നീണ്ട ബന്ധത്തിന് ഉടുപ്പിലാണ് കീർത്തി വിവാഹി ജീവിതത്തിലേക്ക് കടക്കുന്നത് ദുബായ് കേന്ദ്രീകരിച്ച് ബിസിനസുമായി മുൻപോട്ട് പോകുന്ന വ്യക്തിയാണ് ആന്റണി. തമിഴ ഹിന്ദി തുടങ്ങിയ ഭാഷകളിലായി തിരക്കേറിയ നടി തന്നെയാണ് കീർത്തി മഹാനദി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡും താരം സ്വന്തമാക്കിയിരുന്നു താരം വിവാഹിതയായത് ട്രഡീഷണൽ ലുക്കിൽ ഉള്ള താരത്തിന്റെ വിവാഹ ചിത്രങ്ങൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്.
മഹാനടി എന്ന ചിത്രത്തിലെ പ്രകടനത്തിനുശേഷം വളരെയധികം ആരാധകനിരയായിരുന്നു എല്ലാ ഭാഷകളിലും താരത്തിനും ഉണ്ടായിരുന്നത്. റിംഗ് മാസ്റ്റർ ഗീതാഞ്ജലി വാശി തുടങ്ങിയ മലയാള സിനിമകളുടെയും ഭാഗമായി താരം മാറിയിട്ടുണ്ട് ഓരോ കഥാപാത്രങ്ങളും വളരെ പക്വതിയോടെ കൈകാര്യം ചെയ്യുവാനുള്ള ഒരു കഴിവ് കീർത്തി എപ്പോഴും വ്യത്യസ്തയാക്കിയിരുന്നു