ജോയ്സി എഴുതിയ മഞ്ഞുരുകും കാലം എന്ന നോവൽ മലയാള മനോരമയുടെ വീക്കിലിയിലാണ് എത്തിയത് ഈ നോവലാണ് പിന്നീട് മഴവിൽ മനോരമ സീരിയൽ ആക്കി മാറ്റിയത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം ട്രെൻഡിങ് ആയിരിക്കുന്നത് മഞ്ഞുരുകും കാലം എന്ന സീരിയൽ തന്നെയാണ്. നിരവധി ആരാധകരാണ് ഈ സീരിയലിന് ഉള്ളത് ഈ സീരിയലിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ജാനി കുട്ടിക്കും ആരാധകർ നിരവധിയാണ്
ജാനിക്കുട്ടിയുടെ പല കാലഘട്ടങ്ങളായുള്ള വേഷങ്ങൾ ചെയ്തത് പലയാളുകളാണ് ഇതിൽ പ്രേക്ഷകരുടെ മനസ്സിൽ ഉടക്കി പോയ ഒരു കുഞ്ഞു മുഖമുണ്ട്. നിസ്സഹായത നിറഞ്ഞ കണ്ണുകളോടെ വേദന നിറഞ്ഞ മുഖത്തോടെ അമ്മ കിളിയുടെ താരാട്ട് ഒന്നും കേട്ടില്ല എന്ന പാട്ടിൽ ഏറ്റവും കൂടുതൽ അർഹയായി തോന്നിയ ഒരു കുഞ്ഞ് ബേബി നിരഞ്ജന ആയിരുന്നു ആ കഥാപാത്രത്തെ അവിസ്മരണീയമാക്കിയത് കുഞ്ഞു ജനിക്കുട്ടി ഇപ്പോൾ ഒരുപാട് വളർന്നു ഇതിനോടകം ഓൺലൈൻ ചാനൽ ജാനി കുട്ടിയുടെ അഭിമുഖം എടുക്കുകയും ചെയ്തു.
View this post on Instagram
ഇപ്പോൾ ജാനിക്കുട്ടിയുടെ പുതിയൊരു റീലാണ് വയറലായി മാറിയിരിക്കുന്നത് സാരിയൊക്കെ ഉടുത്ത് അതീവ സുന്ദരിയായാണ് ഈ ഒരു റീലിൽ ജാനിക്കുട്ടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത് വളരെ പെട്ടെന്ന് തന്നെ ഈ ഒരു റീല് ശ്രദ്ധ നേടുകയും ചെയ്തു. നമ്മുടെ ജാനിക്കുട്ടി തന്നെയാണോ ഇതെന്നാണ് എല്ലാവരും ഈ റീല് കണ്ടുകൊണ്ട് ചോദിച്ചു കൊണ്ടിരിക്കുന്നത് വളരെ വേഗം ഈ റീല് ആളുകൾ ഏറ്റെടുക്കുകയാണ് ചെയ്തത്