Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

“ലേഡി സൂപ്പർസ്റ്റാർ എന്ന പേര് വലിയ ബാധ്യതയാണ്, കഠിനാധ്വാനം കൊണ്ടും ആളുകൾക്കുള്ള സ്നേഹം കൊണ്ടും ആണ് നിലനിൽക്കുന്നത് ” നയൻതാര

സ്മാർട്ട് ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത് പ്രേക്ഷകരെ പറ്റിക്കാൻ ആകില്ല എന്നെക്കാൾ മികച്ച അഭിനേതാക്കളും  ഇവിടെയുണ്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 14, 2024, 04:24 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മനസ്സിനക്കരെ എന്ന മലയാള സിനിമയിൽ നിന്നും തുടങ്ങി തമിഴ് സിനിമ ലോകത്ത് ലേഡീസ് സൂപ്പർസ്റ്റാറായി നിലനിൽക്കുന്ന നടിയാണ് നയൻതാര. സ്വന്തം കഠിനാധ്വാനം ഒന്നുകൊണ്ടും മാത്രമാണ് ഈ ഒരു ടൈറ്റിൽ കാർഡിലേക്ക് താരം എത്തിയത് എന്നാൽ അതിപ്പോൾ തന്നെ വല്ലാതെ അലോസരപ്പെടുത്തി തുടങ്ങി എന്നാണ് ഏറ്റവും അടുത്ത് നൽകിയ ഒരു അഭിമുഖത്തിൽ നയൻതാര പറഞ്ഞത് താരത്തിന്റെ വാക്കുകൾ ഇങ്ങനെ..

ലേഡീ സൂപ്പർസ്റ്റാർ എന്ന ടൈറ്റിൽ കാർഡ് ഒരു ബാധ്യതയാണ്. ഞാൻ തന്നെ ഒരു രാത്രിയിൽ ആലോചിച്ചുണ്ടാക്കിയ ഒരു ടൈറ്റിൽ അല്ല ഇത് ഈ ടൈറ്റിലിന്റെ പേരിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ട്. ഇങ്ങനെയൊരു ടൈറ്റിൽ കാർ സിനിമയിൽ വയ്ക്കരുത് എന്ന് കഴിഞ്ഞ അഞ്ചു ആരോ വർഷമായി ഞാൻ എന്റെ നിർമ്മാതാക്കളോടും സംവിധായകരോടും ആവശ്യപ്പെടുന്നതാണ് എന്റെ കരിയർ ഡിസൈൻ ചെയ്യുന്ന ഒന്നല്ല ടൈറ്റിൽ ആളുകൾക്ക് എന്നോടുള്ള സ്നേഹമാണ് അതിൽ കുറച്ചെങ്കിലും ഞാൻ കണ്ടിട്ടുള്ളത്. സ്മാർട്ട് ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത് പ്രേക്ഷകരെ പറ്റിക്കാൻ ആകില്ല എന്നെക്കാൾ മികച്ച അഭിനേതാക്കളും  ഇവിടെയുണ്ട്

എന്റെ കഠിനാധ്വാനം കൊണ്ടും ആളുകൾക്ക് ഇഷ്ടമുള്ളതുകൊണ്ടുമാണ് ഞാൻ ഇന്ന് ഇങ്ങനെ ആയിരിക്കുന്നത് അതുകൊണ്ട് ടൈറ്റിലിൽ വലിയ അർത്ഥമുണ്ടെന്ന് ഞാൻ കരുതുന്നില്ല. ” ഇങ്ങനെയാണ് നയൻതാര ഈ കാര്യത്തെക്കുറിച്ച് സംസാരിക്കുന്നത്. അതേസമയം ഈ ഒരു ടൈറ്റിൽ കാർഡിന്റെ പേരിൽ വലിയ വിമർശനങ്ങളും താരത്തിന് നേരിടേണ്ടതായി വന്നിട്ടുണ്ട് പി ആർ വർക്കുകളുടെ അടിസ്ഥാനത്തിൽ താരം തന്നെയാണ് ഇത്തരത്തിലുള്ള ഒരു പേര് ഉണ്ടാക്കിയെടുത്തത് എന്നും സ്വന്തം സംരംഭങ്ങളിൽ പോലും ഇത്തരം പേര് നൽകുവാൻ നയൻതാര ശ്രമിക്കുന്നുണ്ട് എന്നും ഒക്കെ പലരും കമന്റ് ചെയ്യാറുണ്ട്.

ReadAlso:

കൊല്ലം സുധിയുടെ ആദ്യ ഭാര്യയെ കുറിച്ച് തുറന്ന് പറഞ്ഞ് രേണു സുധി

ഗര്‍ഭിണി കൂടിയായ തന്നെ വഞ്ചിക്കാന്‍ ശ്രമിച്ചത് ഏറെ വേദനിപ്പിച്ചു; ഗുരുതര ആരോപണവുമായി ദിയ കൃഷ്ണ – diya krishna faces financial fraud at her shop 

എന്‍ഗേജ്‌മെന്റ് ഫോട്ടോകള്‍ക്കു താഴെ നല്ല കമന്റുകള്‍ കാണുന്നതില്‍ സന്തോഷം; ആര്യയുമായുളള വിവാഹത്തെ കുറിച്ച് മനസ്സ്തുറന്ന് സിബിന്‍

ദേശീയ അവാർഡ് നേടിയ ആദ്യ തെലുങ്ക് നടൻ എന്നതിന് പുറമെ ഇപ്പോൾ അഭിമാനകരമായ ഗദ്ദർ പുരസ്കാരവും; ചരിത്രം തിരുത്തി കുറിച്ച് ഐക്കൺ സ്റ്റാർ അല്ലു അർജുൻ

അക്കാരണം കൊണ്ടാണ് സല്ലാപത്തിന് ശേഷം മഞ്ജുവിന്റെ സഹോദരവേഷം ഞാന്‍ ചെയ്യാതിരുന്നത്: മനോജ് കെ ജയന്‍

Tags: നയൻ‌താര"ലേഡി സൂപ്പർസ്റ്റാർ എന്ന പേര് വലിയ ബാധ്യതയാണ്കഠിനാധ്വാനം കൊണ്ടും ആളുകൾക്കുള്ള സ്നേഹം കൊണ്ടും ആണ് നിലനിൽക്കുന്നത് " നയൻതാരnayanthara talkes lady superstarnayanthara talkes lady superstar lanalnayanthara talkes her lifenayanthara talkes lady superstar name

Latest News

‘തൃശൂർ പൂരം നടത്തിപ്പിൽ കാര്യങ്ങൾ മനസിലാക്കി പ്രവർത്തിച്ചു’; പിണറായി വിജയനെയും വാസവനെയും പ്രശംസിച്ച് സുരേഷ് ഗോപി | Suresh gopi praises pinarayi vijayan thrissur pooram

ഇന്ത്യന്‍ ജീവിതത്തെക്കുറിച്ച് പോളിഷ് സ്ത്രീ ‘ഷുഗര്‍ കോട്ടിംഗ് അല്ല, യഥാര്‍ത്ഥ സംസാരം മാത്രം’; പഞ്ചാബി മരുമകളായി രണ്ടു വര്‍ഷം പൂര്‍ത്തിയാക്കി, സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

‘ഇനിയൊരു പിണറായി സർക്കാർ ഉണ്ടാകില്ല; നിലമ്പൂരിൽ വമ്പിച്ച ഭൂരിപക്ഷത്തിൽ ആര്യാടൻ ഷൗക്കത്ത് ജയിക്കും’; എ കെ ആന്റണി | AK Antony says UDF candidate Aryadan Shoukath will win the Nilambur by-election

കൊല്ലം ജില്ലയിൽ നാളെ അവധി

തെക്കൻ കേരളത്തിൽ വൻനാശനഷ്ടം വിതച്ചു മഴ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.