തന്റെ സ്വതസിദ്ധമായ കഴിവുകൊണ്ട് ഒരു വേദിയെ കയ്യിലെടുക്കാൻ സാധിക്കുന്ന ഗായികമാരിൽ ഒരാളാണ് റിമി ടോമി. റിമി ടോമി വേദിയിൽ എത്തിയാൽ അതിമനോഹരമായി ആ വേദി മാറുമെന്ന് എല്ലാവർക്കും അറിയാം അത്രത്തോളം മനോഹരമായ രീതിയിൽ ആണ് ഒരു വേദിയെ റിമി കയ്യിലെടുക്കാറുള്ളത് അത്രമേൽ മനോഹരമായി ആ വേദിയെ അവസാനം വരെ നിർത്തുവാനും സാധിക്കാറുണ്ട് പൊതുവേ ചിരിച്ചുകൊണ്ട് മാത്രം വേദികളിൽ എത്തുന്ന റിമി ടോമി ഒരു സമയത്ത് വളരെയധികം വിഷമങ്ങളും ബുദ്ധിമുട്ടുകളും ഒക്കെ അനുഭവിച്ചിട്ടുള്ള ഒരു വ്യക്തി കൂടിയാണ്
ഇപ്പോൾ താൻ ആദ്യമായി സിനിമയിലേക്ക് എത്തുന്നതിനെക്കുറിച്ച് ഒക്കെ റിമിടോമി പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ആദ്യമായി തന്റെ ഗാനമേള കേൾക്കാനായി എത്തുന്നത് സംവിധായകനും നടനുമായ നാദിർഷയാണ് വളരെ അവിചാരിതമായി ആണ് ഒരിക്കൽ തന്റെ ഗാനമേള നാദിർഷക കേൾക്കുന്നത് ഗാനമേള കേട്ടാണ് ഒരിക്കൽ ലാലു ഒരു സിനിമയിലേക്ക് പാടാൻ ആളിനെ നോക്കുന്നുണ്ട് ഒന്ന് കണ്ടു നോക്കൂ എന്ന് പറയുന്നത് അങ്ങനെ നാദിർഷ പറഞ്ഞത് അനുസരിച്ച് ആണ് താനും പപ്പയും കൂടി ലാൽ ജോസിനെ കാണാൻ ആയി പോകുന്നത് അപ്പോൾ രണ്ടു പാട്ടാണ് അദ്ദേഹം പഠിച്ചത് 2 തരത്തിലുള്ള പാട്ടുകളായിരുന്നു അത് ശേഷം ലാൽ ജോസ് പറഞ്ഞത് എനിക്ക് ഇഷ്ടമായി ഇനി വിദ്യാഭ്യാസാർ സാറിന് ഇഷ്ടമാവണം എന്നായിരുന്നു
അതൊരു വലിയ ടാസ്ക് ആയിരുന്നു അങ്ങനെ ചെന്നൈയിൽ വിദ്യാഭ്യാസാഗർ സാറിനെ കാണുവാൻ വേണ്ടി താനും പപ്പയും കൂടിപ്പോയി. അവിടെ ചെന്ന് പാടിയപ്പോൾ എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കാം എന്ന് പറഞ്ഞ് 2000 രൂപ വണ്ടി കാശ് തന്നാണ് അവർ വിട്ടത്. പപ്പയെ പറ്റി പറഞ്ഞപ്പോൾ അറിയാതെ കണ്ണ് വേദിയിൽ നിറയുകയും ചെയ്തു പൊതുവേ ചിരിച്ചുകൊണ്ട് മാത്രം കണ്ടിട്ടുള്ള റിമി ടോമിയെ കരഞ്ഞു കണ്ടപ്പോൾ എല്ലാവരിലും വലിയ വേദന ഉണർത്തി