Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Environment

വെള്ളത്തിന് നീല നിറമില്ല; കാണുന്നത് കണ്ണിന്റെ മായാകാഴ്ച്ച! | Is water have color ?

വെള്ളത്തില്‍ നഗ്നനേതൃങ്ങള്‍ ഉപയോഗിച്ച് നിറം കാണാന്‍ സാധിക്കില്ല

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 14, 2024, 07:55 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ജീവന്റെ നിലനില്‍പ്പിന് ആവശ്യമുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ജലം. വെള്ളത്തിന് നീല നിറമാണോ അതോ നിറമില്ലയോ എന്ന സംശയം പല കാലങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇതിന്റെ ഉത്തരം ഏറെ കൗതുകമാണ്. വളരെ ചെറിയ അളവിലുള്ള വെള്ളത്തില്‍ നഗ്നനേതൃങ്ങള്‍ ഉപയോഗിച്ച് നിറം കാണാന്‍ സാധിക്കില്ല. പ്രകാശം ആഗിരണം ചെയ്യാനും നിറം കാണിക്കാനുമുള്ള വ്യാപ്തി ഈ വെള്ളത്തിനുണ്ടാകില്ല. എന്നാല്‍ നീന്തല്‍ക്കുളം, തടാകം, സമുദ്രം തുടങ്ങിയവയ്ക്ക് വ്യാപ്തി കൂടുതലായതിനാല്‍ ഒരു മങ്ങിയ നീല നിറം നമുക്ക് കാണാന്‍ സാധിക്കും.

വെള്ളത്തിന്റെ തന്മാത്രാ ഘടനയും അതിലൂടെ പ്രകാശം കടന്നുപോകുന്നതുമാണ് നീലനിറത്തിന് പിന്നിലെ കാരണം. പ്രകാശ തരംഗത്തിന്റെ ചുവന്ന അറ്റത്തിലെ പ്രകാശം വെള്ളത്തിലെ തന്മാത്രകള്‍ ആഗിരണം ചെയ്യുന്നു. നീല തരംഗത്തേക്കാള്‍ ചുവന്ന തരംഗമുള്ള പ്രകാശം ആഗിരണം ചെയ്യപ്പെടും. വെള്ളത്തിലൂടെ പ്രകാശം കടന്നുപോകുമ്പോള്‍ ചുവന്ന വെളിച്ചം ആഗിരണം ചെയ്യപ്പെടുകയും നില നിറം ചിതറുകയും ചെയ്യുന്നു. അതാണ് നാം കാണുന്ന നീല നിറം.

വെള്ളത്തിന്റെ നിറത്തില്‍ പാരിസ്ഥിതിക ഘടകങ്ങളും പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്. കണികകള്‍ക്കും ആല്‍ഗകള്‍ക്കും മറ്റ് ഘടകങ്ങള്‍ക്കും വെള്ളത്തിന്റെ നിറം മാറ്റാന്‍ സാധിക്കും. ഇത് നീല, പച്ച, ബ്രൗണ്‍ തുടങ്ങിയ നിറം ജലത്തിന് നല്‍കുന്നു. ഉദാഹരണമായി, ഫൈറ്റോപ്ലാങ്ക്ടണ്‍, മൈക്രോസ്‌കോപിക് ആല്‍ഗെ എന്നിവയുള്ള ജലാശയങ്ങള്‍ പച്ച നിറമായി കാണപ്പെടുന്നു. കൂടാതെ, കാലാവസ്ഥയും സൂര്യപ്രകാശം വരുന്ന രീതിയും വെള്ളത്തിന്റെ നിറത്തെ സ്വാധീനിക്കും. തെളിഞ്ഞ ആകാശമുള്ള ദിവസങ്ങളില്‍ ജലത്തിന്റെ നീല നിറം തെളിഞ്ഞു കാണുന്നു. എന്നാല്‍ മേഘം മൂടിക്കിടക്കുന്ന സാഹചര്യങ്ങളില്‍ വെള്ളം ചാരനിറത്തിലാണ് കാണപ്പെടുന്നത്.

STORY HIGHLIGHTS:  Is water have color ?

ReadAlso:

സ്വർണ്ണത്തേക്കാൾ വിലയുള്ള നിറം; എന്താണ് ‘ടൈറിയൻ പർപ്പിൾ’ ?

കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

മനുഷ്യന്റെ മുഖം തിരിച്ചറിയുന്ന മത്സ്യമോ ? ആർച്ചർഫിഷിൻറെ പ്രത്യേകതകൾ അറിയാം…

അതിതീവ്ര ന്യൂനമർദം: കേരളത്തിൽ ജനുവരി 13 വരെ മഴയ്ക്ക് സാധ്യത

സാധാരണ തേനീച്ചകളെക്കാൾ 4 ഇരട്ടി വലുപ്പം; ലോകത്തിലെ ഏറ്റവും വലിയ ‌തേനീച്ചയെ കണ്ടെത്തി

Tags: LATEST NEWSWATERenvironmentAnweshanam.comതടാകംഅന്വേഷണം.കോംഅന്വേഷണം. Comസമുദ്രംCOLOURനീന്തല്‍ക്കുളം

Latest News

പാർട്ടി പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ മഹുവ മൊയ്ത്രയ്‌ക്ക് മുട്ടയേറ്; പിന്നിൽ ബിജെപി പ്രവർത്തകരെന്ന് തൃണമൂൽ കോൺഗ്രസ് എംപി

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം | Power restrictions in Keralam today as well

കൂടുതൽ തുക പിഎഫിലേക്ക് എത്തും; നിർണായക മാറ്റം, വേതന പരിധി ഉയർത്തി 15,000ൽ നിന്ന് 25,000 ആയി | cabinet approves epfo ceiling hike to rs 25000

CPIM സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് മാറാനുള്ള തീരുമാനം സ്വയം എടുത്തത്: തോമസ് ഐസക്ക് | Decision to step down from the CPIM State Secretariat was my own says Thomas Isaac

ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത: KSEB

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies