Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

സൂര്യയും തൃഷയും തമ്മിൽ ഈഗോ ക്ലാഷ് ? താരങ്ങൾക്കിടയിലെ പ്രശ്നം എന്ത്?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 15, 2024, 09:23 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

20 വർഷങ്ങൾക്ക് ശേഷം സൂര്യയും തൃഷയും ഒന്നിച്ച് ഒരു സിനിമയിൽ എത്തുകയാണ്. ആര്‍.ജെ.ബാലാജി സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലൂടെയാണ് തൃഷ കൃഷ്ണനും സൂര്യയും വീണ്ടും ഒന്നിക്കുന്നത്. ഇതിന് പിന്നാലെ  ഇരുവരും തമ്മിൽ എന്ത് കൊണ്ട് 20 വർഷക്കാലം ഒന്നിച്ച് അഭിനയിച്ചില്ല എന്ന ചർച്ചകളും സജീവമാവുകയാണ്. ആറ് എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഏറ്റവും ഒടുവില്‍ ഒന്നിച്ച് അഭിനയിച്ചത്. അത് 20 വർഷങ്ങൾക്ക് മുമ്പായിരുന്നു. അതിന് മുന്‍പ് മൗനം പേസിയതേ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചുവെങ്കിലും ജോഡികള്‍ ആയിരുന്നില്ല. ആറ് വന്‍ ഹിറ്റായിരുന്നിട്ട് പോലും തൃഷയും സൂര്യയും വീണ്ടും ഒന്നിക്കാതിരുന്നത് പല തരത്തിലുള്ള കഥകൾക്കും വഴിയൊരുക്കിയിരുന്നു. അജിത്ത്, വിജയ് തുടങ്ങിയവര്‍ക്കൊപ്പമെല്ലാം നിരന്തരം സിനിമ ചെയ്തുകൊണ്ടിരുന്ന തൃഷയ്ക്കും സൂര്യയ്ക്കുമിടയില്‍ ഈഗോ ക്ലാഷ് ആണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

സൂര്യക്കും തൃഷക്കുമിടയിൽ ഈ​ഗോ ക്ലാഷ് ആണെന്ന് ചില തമിഴ് സിനിമാ നിരൂപകര്‍ പറഞ്ഞ് പ്രചരിപ്പിച്ച കിംവദന്തികള്‍ മാത്രമായിരുന്നു. ഇപ്പോള്‍ പുതിയ സിനിമയില്‍ ഇരുവരും ഒന്നിച്ചഭിനയിക്കുന്നതിലൂടെ പ്രശ്നങ്ങൾ എല്ലാം അവസാനിക്കുകയാണ്. വാസ്തവത്തില്‍ സൂര്യയ്ക്കും തൃഷയ്ക്കും ഇടയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല, പറഞ്ഞ് പ്രചരിപ്പിച്ച ഗോസിപ്പുകളുടെ ഭാഗമായി അറിയാതെ സംഭവിച്ച ഗ്യാപ് ആയിരുന്നു. അത് കാലക്രമത്തില്‍ വളര്‍ന്നു. അത്തരത്തിൽ ഈ​ഗോ പ്രശ്നങ്ങൾ എന്ന വാർത്തകൾ പ്രചരിച്ചപ്പോൾ ഇരുവരെയും ഒന്നിപ്പിച്ച് സിനിമ ചെയ്യാൻ സംവിധായകരും മടിച്ചു. പരസ്പരം പ്രശ്നങ്ങൾ ഉള്ളവരാണെങ്കിൽ അത് സിനിമയെ ബാധിച്ചാലോ എന്നായി ഭയം. സിനിമ പോലൊരു ഇന്റസ്ട്രിയില്‍ തെറ്റിദ്ധാരണകള്‍ സ്വാഭാവികമാണ്. ഇരുവരെയും ചേർത്തുവച്ചുള്ള വ്യാജ വാർത്തകൾ ആര്‍ ജെ ബാലാജി സിനിമയിലൂടെ പരിഹരിക്കപ്പെടുകയാണ് എന്ന സന്തോഷത്തിലാണ് സൂര്യ – തൃഷ ഫാന്‍സ്.

2002 ൽ സൂര്യ നായകനായെത്തിയ മൗനം പേസിയതേ എന്ന ചിത്രത്തിലൂടെയാണ് തൃഷ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. സൂര്യയ്ക്കൊപ്പം ആറ്, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ തൃഷ അഭിനയിച്ചിട്ടുണ്ട്. 2004 ൽ പുറത്തിറങ്ങിയ ആയുധ എഴുത്ത് എന്ന ചിത്രത്തിലാണ് ഇരുവരും അവസാനം അഭിനയിച്ചത്.അതേസമയം 2010ൽ പുറത്തിറങ്ങിയ തൃഷയുടെ മന്മദ അമ്പുവിൽ സൂര്യ അതിഥി വേഷത്തിലും എത്തിയിരുന്നു. സൂര്യ 45 ൽ അഭിഭാഷകനായാണ് സൂര്യ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജയ് ഭീം, എതിർക്കും തുനിന്തവൻ തുടങ്ങിയ ചിത്രങ്ങളിലും സൂര്യ മുൻപ് അഭിഭാഷകന്റെ വേഷത്തിലെത്തിയിരുന്നു.

ReadAlso:

‘ഒരുതരത്തിലും സ്ത്രീകള്‍ക്ക് സുരക്ഷിതമായൊരു ഇടമല്ല, ഇപ്പോഴും മലയാള സിനിമ’; സാന്ദ്ര തോമസ്

സൂര്യയുടെ പുതിയ ലുക്ക് കണ്ട് അമ്പരന്ന് ആരാധകര്‍: ഇത് ഗജിനിയിലെ സഞ്ജയ് രാമസാമി അല്ലേ എന്നും കമന്റുകള്‍!

‘രേഷ്മ തങ്കച്ചന്‍ എന്നാണ് എന്റെ യഥാര്‍ത്ഥ പേര്’; വെളിപ്പെടുത്തലുമായി രേണു സുധി

‘തല്ലിക്കൊന്ന് കാട്ടിൽ കളയും’ സാന്ദ്ര തോമസിനെതിരെ വധഭീഷണി; നടപടിയുമായി ഫെഫ്ക – Threat against Sandra Thomas

എന്നെക്കാൾ കൂടുതൽ അവളെ എടുത്തു കൊണ്ട് നടന്നത് നീലുവമ്മയാണ്, അമയുടെ അമ്മ

Tags: TRISHA KRISHNANactor suryaതൃഷസൂര്യ

Latest News

ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വസതിയില്‍നിന്ന് പണം കണ്ടെടുത്ത സംഭവം; വിമർശിച്ച് ഉപരാഷ്ട്രപതി

ഭീകരാക്രമണം കൊണ്ട് മതപരമായി ഭിന്നിപ്പിക്കാൻ കഴിയില്ല, ഹൽഗാമിൽ നടന്നത് പൈശാചികമായ ആക്രമണമെന്ന് പാളയം ഇമാം

ഔട്ട്ലുക്ക് ആൻഡ് എൻ.ഇ.ബി റിസർച്ച് 2025 ഹോസ്പിറ്റൽ റാങ്കിങ്ങിൽ തിളങ്ങി ആസ്റ്റർ മെഡ്‌സിറ്റി

വിവാഹ തട്ടിപ്പിലൂടെ വിവിധ ജില്ലകളിലായി പത്തിലധികം പേരെ കബളിപ്പിച്ചു; യുവതി അറസ്റ്റിൽ

ബാംഗ്ലൂരിലെ വിജയാഘോഷം; വിരാട് കോഹ്ലിക്കെതിരെയും പരാതി, താരം അറസ്റ്റിലേക്കോ? | Virat Kohli

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.