ഒരു പാൻ ഇന്ത്യൻ ചിത്രമായി വന്ന പുഷ്പ ടു എന്ന ചിത്രം വലിയ വിജയം നേടുന്ന സാഹചര്യമാണ് കണ്ടുവരുന്നത് ഈ സാഹചര്യത്തിൽ പുഷ്പ ടൂവിന്റെ ലാഭം എവിടേക്കാണ് പോകുന്നത് എന്ന് മനസ്സിലാക്കേണ്ടതും അത്യാവശ്യമാണ് മലയാളികൾക്കിടയിൽ നിന്നും വലിയൊരു കളക്ഷൻ തന്നെ പുഷ്പ ടു ഉണ്ടാക്കിയിട്ടുണ്ട് ഇപ്പോൾ ഈ കാര്യത്തെക്കുറിച്ച് സിനിമ കോളം എന്ന ഒരു ഇൻസ്റ്റഗ്രാം പേജ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്
പുഷ്പുവിന്റെ ലാഭം പോകുന്നത് ഇവരിലേക്ക്, 400 കോടി ബജറ്റിൽ ഇറങ്ങിയ പുഷ്പാട്ടുവിന്റെ കളക്ഷൻ 1300 കോടിയും കടന്ന് മുന്നേറുകയാണ്. ഇന്ത്യ ടുഡേയുടെ റിപ്പോർട്ട് പ്രകാരമാണ് സിനിമയുടെ ലാഭവിഹിതം മൂന്നായിട്ട് ഭാഗിക്കുന്നു എന്ന് മനസ്സിലാക്കാൻ സാധിച്ചത് സിനിമയുടെ ലാഭവിഹിതത്തിന്റെ ഒരു പങ്ക് അല്ലു അർജുന ഉള്ളതാണ് ഈ സിനിമയിൽ ശമ്പളത്തിന് അല്ലു അർജുൻ ജോലി ചെയ്തിരിക്കുന്നത് ഒരു പ്രോഫിറ്റ് ഷെയറിങ് ആണ് ഈ ചിത്രത്തിൽ അല്ലു അർജുന ഉള്ളത് ലാഭത്തിന്റെ 40% ആണ് അല്ലു അർജുന കിട്ടുന്നത്.
അടുത്ത ലാഭവിഹിതം പുഷ്പാ സിനിമയുടെ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് ആണ്. ചിത്രത്തിന്റെ ലാഭത്തിന്റെ 30% ആണ് ഇവർക്ക് ലഭിക്കുന്നത് അതേപോലെ സംവിധായകൻ സുകുമാറും നിശ്ചിത ശമ്പളത്തിന് പകരം പ്രോഫിയറിങ് ആണ് തിരഞ്ഞെടുത്തത് ലാഭത്തിന്റെ 30% ആണ് ഇദ്ദേഹത്തിനും കിട്ടുന്നത്. ഇങ്ങനെ മൂന്നു പേരിലേക്കാണ് ഈ ലാഭത്തിന്റെ 30% പോകുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്. അങ്ങനെ നോക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്നത് അല്ലു അർജുന് തന്നെയാണ്. അതേസമയം പുഷ്പ ടു റിലീസ് ആയതോടെ വലിയ വിമർശനങ്ങളും ലഭിക്കുന്നുണ്ട് ആദ്യഭാഗത്തിന്റെ അത്രയും ഇമ്പാക്ട് രണ്ടാം ഭാഗത്തിന് നൽകാൻ സാധിക്കുന്നില്ല എന്നാണ് പറയുന്നത്