Celebrities

മാർക്കോ കാണുന്നതിന് മുൻപ് ഈ സിനിമ കാണേണ്ടത് അത്യാവശ്യമാണ്

മലയാള സിനിമയിൽ വലിയ പ്രതീക്ഷ ഉണർത്തുന്ന ഒരു ചിത്രമാണ് ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന മാർക്കോ എന്ന ചിത്രം. മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള വയലൻസ് ആയിരിക്കും ഈ ചിത്രത്തിൽ ഉണ്ടാവുന്നത് എന്ന് ഉണ്ണിമോൻ തന്നെ പറയുകയും ചെയ്തിരുന്നു. വലിയ പ്രതീക്ഷയോടെ മലയാളികൾ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നുതന്നെയാണ് മാർക്കോ. അങ്ങേയറ്റം മാസ് കഥാപാത്രമായാണ് ഈ ഒരു ചിത്രത്തിൽ ഉണ്ണിമുകുന്ദൻ എത്തുന്നത് ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നപ്പോൾ തന്നെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

ഈ ചിത്രത്തിൽ അസാമാന്യമായ പ്രകടനം കാഴ്ചവയ്ക്കുവാൻ ജഗദീശ്വരൻ സാധിക്കും എന്നാണ് ട്രെയിലർ കണ്ടതോടെ മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത് ഇപ്പോൾ ഈ ചിത്രത്തിൽ എന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചില കാര്യങ്ങളും മുൻപ് ഉണ്ണിമുകുന്ദൻ പറഞ്ഞ ചില കാര്യങ്ങളുമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഈ സിനിമ കാണുന്നതിന് മുൻപ് ഒരു സിനിമ കൂടി കാണണം എന്നാണ് ഉണ്ണി മുകുന്ദൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്. നിവിൻ പോളി ഉണ്ണി മുകുന്ദൻ കൂട്ടുകെട്ടിൽ ഇറങ്ങിയ മിഖായേൽ എന്ന ചിത്രത്തെ കുറിച്ചാണ് പുണ്യമുകുന്ദൻ പറഞ്ഞത് മിഖായേൽ എന്ന ചിത്രത്തിൽ ഒരു വില്ലന്റെ റോളിലാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്

എന്നാൽ ഈ വില്ലനെ ആളുകൾക്ക് ഇഷ്ടമാവുകയും ചെയ്തിരുന്നു അത്രത്തോളം മാസ് ആയിരുന്നു ഈ വില്ലൻ ഈ വില്ലന്റെ സൈഡിൽ നിന്നുമാണ് മാർക്കൊ എന്ന ചിത്രത്തിന്റെ കഥ പറയുന്നത് എന്നാണ്ഉണ്ണി മോഹനൻ ഒരു അഭിമുഖത്തിൽ പറയുന്നത്. മിഖായേൽ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ ചെയ്ത കഥാപാത്രത്തിന്റെ സ്പൂഫാണ് മാർക്കോ എന്ന കഥാപാത്രം എന്നാണ് ഉണ്ണിമുകുന്ദൻ അഭിമുഖത്തിൽ പറഞ്ഞത് ഈ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്തു.

story highlight; unni mukundhan film markko