Celebrities

‘എന്റെ സിനിമയുടെ കളക്ഷനേക്കാൾ കൂടുതൽ ഞാൻ പ്രാധാന്യം കൊടുക്കുന്നത് ആ കാര്യത്തിലാണ്’ – ടോവിനോ തോമസ്

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടന്മാരിൽ ഒരാൾ തന്നെയാണ്ടോവിനോ തോമസ് ഒറ്റയ്ക്ക് മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത കലാകാരൻ എന്ന് തന്നെ അദ്ദേഹത്തെ വിശേഷിപ്പിക്കണം ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലെത്തി മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ ടോവിനോ തോമസിനെ സ്ഥാപിച്ചു താരത്തിന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർക്ക് പ്രിയപ്പെട്ടത് മിന്നൽ മുരളി എന്ന സിനിമ തന്നെയായിരിക്കും ഈ ചിത്രത്തിൽ വളരെ മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചിട്ടുള്ളത് ഏറ്റവും അടുത്ത് പുറത്തിറങ്ങിയ എആർ എന്ന ചിത്രവും വലിയ വിജയം കൈവരിച്ചു.

ഇപ്പോൾതന്നെ സിനിമകളെക്കുറിച്ച് ടോവിനോ തോമസ് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. എന്റെ സിനിമകൾക്ക് എത്ര കൂടി കളക്ഷൻ കിട്ടി എന്നതിനേക്കാൾ എനിക്ക് പ്രധാനം അതിന്റെ നിർമാതാവിന് നഷ്ടം ഉണ്ടാവാതിരിക്കുന്നതാണ്. ഒരു നടൻ ഇങ്ങനെ പറയുന്നത് വളരെയധികം ശ്രദ്ധ നേടുന്ന ഒരു കാര്യം തന്നെയാണ് സ്വന്തം കാര്യങ്ങൾക്ക് മാത്രം പ്രാധാന്യം നൽകുന്ന ഒരുപക്ഷം മനുഷ്യനുള്ള ഈ നാട്ടിൽ സ്വന്തം നിർമാതാവിന് വലിയ പ്രാധാന്യം കൊടുത്തുകൊണ്ട് സംസാരിക്കുന്ന ടോവിനോ തോമസ് എല്ലാവർക്കും ഒരു മാതൃകയായി മാറുകയാണ് പലരും കമന്റുകളിലൂടെ അറിയിക്കുന്നത്.

പൊതുവേ സിനിമ മേഖലയിൽ അധികമാരും നിർമ്മാതാവിന്റെ ലാഭത്തിനും നഷ്ടത്തിനും വലിയ പ്രാധാന്യം കൊടുക്കാറില്ല അങ്ങനെയൊരു സാഹചര്യത്തിൽ ഇത്തരം ഒരു കാര്യം പറയാൻ മനസ്സ് കാണിച്ച ടോവിനോ തോമസിനെ അംഗീകരിക്കണം എന്നാണ് കൂടുതൽ ആളുകളും പറയുന്നത് അദ്ദേഹത്തിന്റെ വാക്കുകൾക്ക് വലിയ കൈയ്യടിയും സോഷ്യൽ മീഡിയയിൽ ലഭിക്കുന്നുണ്ട്.

story highlight; tovino thomas film