ഒട്ടുമിക്ക ആളുകളുടെയും മനസ്സിൽ നിറഞ്ഞുനിൽക്കുന്ന ഒരു സംശയമായിരിക്കും മുടിയുടെ അറ്റം വെട്ടുകയാണെങ്കിൽ മുടി വളരുമോ എന്നുള്ളത് മനോഹരമായ മുടി വേണമെന്ന ആഗ്രഹിക്കാത്തവരായി ആരും ഉണ്ടായിരിക്കില്ല. നീളമുള്ള മുടി തന്നെയാണ് എല്ലാവർക്കും പ്രിയപ്പെട്ടത് എന്നാൽ മനോഹരമായ മുടി ലഭിക്കണമെങ്കിൽ നമ്മൾ എന്താണ് ചെയ്യേണ്ടത് അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ആരോഗ്യം തന്നെയാണ് നമ്മുടെ ജീവിതരീതിയും ഭക്ഷണവും ഒക്കെ മനോഹരമായ മുടി നമുക്ക് സമ്മാനിക്കുന്നുണ്ട്.
ഒട്ടുമിക്ക ആളുകളുടെയും മനസ്സിൽ നിറഞ്ഞുനിൽക്കുന്ന ഒരു സംശയമാണ് മുടിയുടെ അറ്റം വെട്ടുകയാണെങ്കിൽ മുടി ഒരുപാട് വളരും എന്നുള്ളത് എന്നാൽ അതിൽ കുറച്ചൊക്കെ സത്യമുണ്ട് കൃത്യമായി ഇടവേളകളിൽ ആണ് മുടിയുടെ അറ്റം മുറിക്കുന്നത് എങ്കിൽ അത് മുടിവളർച്ചയെ വേഗത്തിലാക്കാൻ സഹായിക്കുന്നുണ്ട്. കൂടുതൽ മുടി വളരുകയും മുടിക്ക് കൂടുതൽ ബലം ലഭിക്കുകയും ഇതുവഴി ലഭിക്കും. എട്ടു മുതൽ പത്താഴ്ചകൾ കൂടുമ്പോൾ വേണം മുടിയുടെ അറ്റം മുറിക്കുക കാരണം ചൂടും പൊടിയും ഒക്കെ ചേർന്ന് മുടിയുടെ അറ്റം പൊട്ടിത്തുടങ്ങും. ആ സമയത്ത് വേണം മുടിയുടെ അറ്റം മുറിക്കുവാൻ.
ഇത്തരത്തിൽ കൃത്യമായി ചെയ്യുകയാണെങ്കിൽ അത് മുടിയുടെ ആരോഗ്യത്തെ വളരെ മികച്ച രീതിയിൽ സുന്ദരമാകും. നീളമുള്ള മുടിയാണ് ആഗ്രഹിക്കുന്നത് എങ്കിൽ കൃത്യമായ ഇടവേളകളിൽ ഇങ്ങനെ ചെയ്താൽ മതി അത് കൂടുതൽ ഗുണമാണ് മുടിക്ക് നൽകുന്നത്. ഇനിമുതൽ ഇങ്ങനെയൊന്നും മുടി മുറിച്ചു നോക്കൂ അപ്പോൾ മാറ്റം നമുക്ക് നേരിട്ട് അറിയാം
story highlights : long hair tips