ഒട്ടുമിക്ക സ്ത്രീകളും കാൽവിരലിൽ മിഞ്ചി അണിയുന്നത് കാണാറുണ്ട് പൊതുവേ വിവാഹിതരായ സ്ത്രീകളാണ് മിഞ്ചി കൂടുതലായും കാലുകളിൽ അണിയുന്നത് എന്തിനായിരിക്കും ഇത്തരത്തിൽ കാലുകളിൽ മോതിരം അണിയുന്നത് പലർക്കും തോന്നിയിട്ടുള്ള ഒരു വലിയ സംശയം തന്നെ ആയിരിക്കും അത് സൗന്ദര്യത്തെ നിലനിർത്തുന്നതിൽ സ്ത്രീകളെപ്പോഴും മുൻപന്തിയിൽ തന്നെയാണ്. അതുകൊണ്ട് സൗന്ദര്യസംരക്ഷണത്തിന്റെ ഭാഗമായാണ് സ്ത്രീകൾ മിഞ്ചി അണിയുന്നത് എന്ന് കരുതി എങ്കിൽ തെറ്റി. അതിന്റെ കാരണങ്ങൾ നോക്കാം.
വിവാഹം കഴിഞ്ഞ സ്ത്രീകൾ കാൽവിരലിൽ മിഞ്ചി അണിയുന്നത് ഭാരതീയ സംസ്കാരത്തിന്റെ ഭാഗമാണെന്നാണ് പണ്ടുകാലം മുതലേയുള്ള വിശ്വാസം ഇന്ത്യയിൽ തന്നെ പലസ്ഥലങ്ങളിലും വിവാഹത്തിനോട് അനുബന്ധിച്ച് മിഞ്ചി കാലിൽ അണിയുന്ന ഒരു ചടങ്ങ് തന്നെ കണ്ടു വരാറുണ്ട്. കാലിലെ രണ്ടാം വിരലിലാണ് സാധാരണയായി മിഞ്ചി ധരിക്കാറുള്ളത് വെള്ളി ലോകത്തിലുള്ള മിഞ്ചികളാണ് പൊതുവേ സ്ത്രീകൾ അണിയാറുള്ളത് സ്വർണ്ണം കാലിലിടുന്നത് നല്ലതല്ല എന്ന് നമ്മുടെ സംസ്കാരത്തിൽ ഒരു വിശ്വാസമുണ്ട് സ്വർണം ലക്ഷ്മി ദേവിയെ പ്രതിനിധീകരിക്കുന്നത് കൊണ്ടുതന്നെ കാലിൽ സ്വർണ്ണമണിയാൻ പാടില്ല എന്നും വെള്ളിയാണ് കാലിൽ അണിയേണ്ടത് എന്നുമുള്ള ഒരു വിശ്വാസം നില നിൽക്കുന്നുണ്ട്
ഇന്ത്യയിലെ പല സ്ഥലങ്ങളിലും ചില സ്ത്രീകൾ സ്വർണം മിഞ്ചി കാലിൽ അണിയുന്നുണ്ട് എന്നാൽ അത് ഒട്ടും നല്ലതല്ല എന്നാണ് നമ്മുടെ സംസ്കാരം പഠിപ്പിക്കുന്നത് എന്നാൽ ഇന്ത്യ അണിയുന്നത് വെറുതെയല്ല ഇതിന് പുറകിൽ ചില ശാസ്ത്ര സത്യങ്ങൾ കൂടി ഉണ്ട്. കാലിലെ രണ്ടാം വിരലിലെ ഞരമ്പ് ഹൃദയത്തിലൂടെ ഗർഭപാത്രവുമായി ആണ് ബന്ധപ്പെട്ടിരിക്കുന്നത് അതിനാൽ തന്നെ രണ്ടാം വിരലിൽ മോതിരം അണിയുന്നത് ഗർഭപാത്രത്തെ നിയന്ത്രിക്കുകയും അവിടെയുള്ള ഗർഭ സമ്മർദ്ദത്തെ നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട് എന്നാണ് വിശ്വാസം.