മിക്സിയില്ലാത്ത ഒരു ജീവിതം വീട്ടമ്മമാർക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. വീട്ടമ്മമാർ വളരെയധികം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമായിരിക്കും വീട്ടിലെ മിക്സിയുടെ ബ്ലേഡിന് മൂർച്ച കുറവാണ് എന്നത്. ഉടനെ തന്നെ ജാർ മാറാൻ നിൽക്കണ്ട ഇതിന് പരിഹാരങ്ങൾ ഉണ്ട് ആ പരിഹാരം എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. കടയിൽ ഒന്നും കൊടുക്കാതെ വീട്ടിൽ തന്നെ നമുക്ക് മിക്സിയുടെ ബ്ലേഡിന്റെ മൂർച്ച കൂട്ടാൻ സാധിക്കും
ഇങ്ങനെ ചെയ്യുകയാണെങ്കിൽ നമുക്ക് പുറത്ത് എങ്ങും പോകാതെ തന്നെ വീട്ടിലെ മിക്സിയിലെ ബ്ലേഡിന്റെ മൂർച്ച വർദ്ധിപ്പിക്കാൻ സാധിക്കും. വീട്ടമ്മമാർക്ക് ഉപയോഗിക്കാവുന്ന ഒരു മികച്ച മാർഗ്ഗം കൂടിയാണ് ഇത്.