കൂടുതൽ ആളുകളും ഇന്ന് തുണി നനയ്ക്കുവാൻ വേണ്ടി ഉപയോഗിക്കുന്നത് വാഷിംഗ് മെഷീനാണ്. വാഷിംഗ് മിഷൻ ആകുമ്പോൾ വലിയ ബുദ്ധിമുട്ടും കാര്യങ്ങളും ഒന്നുമില്ല പെട്ടെന്ന് തന്നെ തുണി നനഞ്ഞു കിട്ടുകയും ചെയ്യും എന്നാൽ അത്തരത്തിൽ വാഷിംഗ് മെഷീനിൽ തുണി നനയ്ക്കുന്നവർ മനസ്സിലാക്കാതെ പോകുന്ന ചില കാര്യങ്ങളുണ്ട് അതിൽ ഏറ്റവും വലിയ തെറ്റ് അടിവസ്ത്രങ്ങൾ വാഷിംഗ് മെഷീനിൽ ഇട്ട് അലക്കുന്ന ആളുകളാണ്. അങ്ങനെയുള്ളവർക്ക് വലിയ പ്രശ്നങ്ങളാണ് വരാൻ പോകുന്നത്. അത് എന്തൊക്കെയാണെന്ന് നോക്കാം
വാഷിംഗ് മെഷീനിൽ അടി വസ്ത്രങ്ങൾ അലക്കുമ്പോൾ പലരും ചെയ്യുന്ന ഒരു കാര്യം എല്ലാവരുടെയും അടി വസ്ത്രങ്ങൾ ഒരുമിച്ച് വാഷിംഗ് മെഷീനിൽ ഇട്ട് അലക്കുക എന്നതാണ് ഏറ്റവും അധികം അണുക്കൾ അടങ്ങിയിരിക്കുന്ന ഒന്നാണ് അടിവസ്ത്രങ്ങൾ എന്നത് അതുകൊണ്ടുതന്നെ അത് വാഷിംഗ് മിഷൻ ഇട്ട അലക്കുമ്പോൾ അതിലുള്ള ബാക്ടീരിയകളും മറ്റ് ഫംഗസുകളും നമ്മുടെ നല്ല തുണികളിലേക്ക് കൂടി വ്യാപിക്കുകയാണ് ചെയ്യുന്നത് ഒരു വീട്ടിൽ എത്ര ആളുകൾ ഉണ്ട് അവരുടെ എല്ലാം അടിവസ്ത്രങ്ങൾ ഒന്നിച്ചിട്ട് അലക്കുമ്പോൾ നമ്മൾ അറിയാതെ പോകുന്ന ഒരു കാര്യം ഈ വസ്ത്രങ്ങളിൽ അടങ്ങിയിരിക്കുന്ന ബാക്ടീരിയകളെ കുറിച്ചാണ് പലർക്കും പല രോഗങ്ങൾ ആയിരിക്കും ഉണ്ടാവുക
അടിവസ്ത്രത്തിൽ നിന്നും നമ്മുടെ മറ്റു വസ്ത്രങ്ങളിലേക്ക് എത്തുന്ന ബാക്ടീരിയകൾ നമ്മുടെ ശരീരത്തിലേക്ക് കയറുകയും അതുവഴി നമുക്ക് രോഗങ്ങൾ ഉണ്ടാവുകയും ചെയ്യും പകരുന്ന തരത്തിലുള്ള രോഗങ്ങളും ഇതുവഴി ഉണ്ടാകും മാത്രമല്ല ഈ അണുക്കൾ അടിവസ്ത്രങ്ങളിലേക്ക് തന്നെ പകരുവാനും സാധ്യതയുണ്ട്. അടിവസ്ത്രങ്ങൾ മാത്രം നല്ലതായി സോപ്പിൽ കഴുകി വെയിലത്ത് വിരിക്കുക ആണ് വേണ്ടത് അങ്ങനെയാണെങ്കിൽ കൂടുതൽ നല്ലതായിരിക്കും അലർജി പോലെയുള്ള പ്രശ്നങ്ങൾ ഉള്ളവർ തീർച്ചയായും ചെറു ചൂടുവെള്ളത്തിൽ അടിവസ്ത്രങ്ങൾ കഴുകുവാൻ കൂടി ശ്രദ്ധിക്കണം