സോഡാപ്പൊടി ചർമത്തിൽ തേക്കുന്നതിനെക്കുറിച്ച് എപ്പോഴെങ്കിലും നിങ്ങൾ ആലോചിച്ചു നോക്കിയിട്ടുണ്ട് എന്തിനാണ് അങ്ങനെ ചെയ്യുന്നത് എന്നായിരിക്കും നിങ്ങളുടെ മനസ്സിൽ ആദ്യം വരുന്ന ചിന്ത എന്നാൽ സോഡാപ്പൊടി ചർമ്മത്തിൽ തേക്കുന്നവർ ചിലരുണ്ട് അങ്ങനെയുള്ള ആളുകൾ ഈ കാര്യങ്ങൾ അറിയണം. സോഡാ പൊടിയിൽ ആന്റിഫങ്കൽ ആന്റിസെപ്റ്റിക് ആന്റി ഇൻഫ്ളമേറ്ററി സവിശേഷതകൾ ധാരാളമാണ് അതുകൊണ്ടുതന്നെ പലചരമ പ്രശ്നങ്ങളെയും അകറ്റാൻ സോഡാപ്പൊടി ഉപയോഗിക്കുന്ന നിരവധി ആളുകൾ ഉണ്ട്
അമിതമായ രീതിയിൽ സോഡാപ്പൊടി ഉപയോഗിക്കുകയാണെങ്കിൽ ഇത് നമ്മുടെ ചർമ്മത്തെയും മുടിയേയും നശിപ്പിക്കും എന്നാണ് വിദഗ്ധർ പറയുന്നത്. നമ്മുടെ ചർമ്മത്തിന് സോഡാപ്പൊടി ഒരു പ്രശ്നമായി മാറാറുണ്ടോ എന്ന് ആദ്യം കയ്യിൽ ഒരു പാച്ച് ടെസ്റ്റ് നടത്തി മനസ്സിലാക്കുകയാണ് വേണ്ടത് നമ്മുടെ ചർമ്മത്തിന്റെ ചികിത്സയ്ക്ക് വേണ്ടി ബേക്കിംഗ് സോഡ ഉപയോഗിക്കാൻ ഡെർമറ്റോളജിസ്റ്റുകൾ നിർദ്ദേശിക്കാറില്ല പലരും സ്വന്തം നിലയിലാണ് ഇത് ചെയ്യുന്നത് ബാക്ടീരിയ അകറ്റുവാൻ ഒക്കെയാണ് ഇങ്ങനെ ചെയ്യുന്നത് പ്രകൃതിദത്തമായ സംരക്ഷണം എണ്ണകൾ ചർമ്മത്തിൽ നിന്ന് നീക്കം ചെയ്യുന്നതിലൂടെ ഇത് ചർമ്മത്തെ ബാക്ടീരിയ അണുബാധകൾക്കും ചർമ്മത്തിന് കേടുപാടുകൾ കൂടുതലുള്ളതാക്കുകയും ചെയ്യും
അമിതമായ രീതിയിൽ ബേക്കിംഗ് സോഡാ നമ്മുടെ മുഖത്ത് ഉണ്ടാവുകയാണെങ്കിൽ ഇത് ചുവന്ന രീതിയിലുള്ള തടിപ്പുകളും പാടുകളോ ഉണ്ടാക്കിയെടുക്കും അതുകൊണ്ടുതന്നെ അമിതമായ രീതിയിൽ ബേക്കിംഗ് സോഡ നമ്മുടെ മുഖത്ത് ഉപയോഗിക്കാൻ പാടില്ല