Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ഭാര്യയ്ക്ക് ജീവനാംശമായി തുക നല്‍കണമെന്ന് യുവാവിനോട് കോടതി; ആയ്യാള്‍ കാശ് നല്‍കിയ രീതി കണ്ടാല്‍ ചിലപ്പോള്‍ ഞെട്ടും

Court asks young man to pay an amount as alimony to his wife; Sometimes you will be shocked to see the way he gave money

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 20, 2024, 02:05 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മഹാവീര്യര്‍ എന്ന മലയാള സിനിമയില്‍ കോടതിയ്ക്കുള്ളില്‍ നടന്ന ഒരു തമാശരംഗമുണ്ട്. ഭാര്യയ്ക്ക് ജീവനാംശം നാണായ തുട്ടുകളാക്കി ചാക്കില്‍ കെട്ടി കൊണ്ടുവരുന്ന പ്രമോദ് വെളിയനാടിന്റെ കഥാപാത്രവും തുടര്‍ന്ന് മജിസ്‌ട്രേറ്റിന്റെ ചേമ്പറില്‍ ഉണ്ടാകുന്ന നര്‍മ്മ രംഗങ്ങള്‍ കണ്ട ഏവരും ചിരിച്ചതാണ്. എന്നാല്‍ ആ സംഭവം യഥാര്‍ത്ഥ ജീവിതത്തിലും സംഭവിച്ചുവെന്നു കേട്ടാല്‍ ചിലപ്പോള്‍ നിങ്ങള്‍ ഞെട്ടും ഒപ്പം സിനിമ കണ്ടവര്‍ക്ക് ഇത് തമാശയായും തോന്നാം. സംഭവം നടന്നിരിക്കുന്നത് തമിഴ്‌നാട്ടിലെ കോയമ്പത്തൂരാണ്. ഡിവോഴ്‌സായ ഭാര്യയ്ക്ക് ജീവനാംശമായി നല്‍കാനുള്ള തുക നാണയത്തുട്ടുകളായി ചാക്ക് കെട്ടിനുളളിലാക്കി നല്‍കിയ യുവാവിന്റെ പ്രവൃത്തി ഇപ്പോള്‍ വാര്‍ത്തയായിരിക്കുകയാണ്. കോടതിയില്‍ ഭാര്യയ്ക്ക് ജീവനാംശം നല്‍കാന്‍ ആവശ്യപ്പെട്ട ജഡ്ജിയെയും കോര്‍ട്ടിലിരുന്ന മറ്റുള്ളവരെയും അമ്പരിപ്പിച്ച പ്രവൃത്തി ചെയ്ത ഒരാളുടെ വാര്‍ത്തയാണ് ഇപ്പോള്‍ വൈറലാണ്. കോയമ്പത്തൂരിലെ ഒരു മനുഷ്യന്‍ തന്റെ പിരിഞ്ഞുപോയ ഭാര്യക്ക് ജീവനാംശമായി 80,000 രൂപ നാണയത്തുട്ടുകളായാണ് നല്‍കിയത്. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം ബുധനാഴ്ച തമിഴ്നാട് നഗരത്തിലെ അഡീഷണല്‍ കുടുംബ കോടതിയിലാണ് സംഭവം നടന്നത്. സംഭവം സോഷ്യല്‍ മീഡിയയിലും വൈറലായി.

കോള്‍ ടാക്‌സി ഉടമയും ഡ്രൈവറുമായ 37 കാരനായ യുവാവിനോട് ഇടക്കാല ആശ്വാസ തുകയായി ഭാര്യക്ക് രണ്ട് ലക്ഷം രൂപ നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ഒരു വീഡിയോ, നാണയങ്ങള്‍ നിറച്ച രണ്ട് വെള്ള സഞ്ചികള്‍ പിടിച്ച് കോടതി കെട്ടിടത്തിന് പുറത്തേക്ക് നടന്ന് കാറിനുള്ളില്‍ വയ്ക്കുന്നതായി കാണിക്കുന്നു. രണ്ട് രൂപയുടെയും ഒരു രൂപയുടെയും 20 കെട്ടുകളാണ് ഇയാള്‍ അഡീഷണല്‍ കുടുംബ കോടതിയിലേക്ക് കൊണ്ടുവന്നത്. ഇയാള്‍ 80,000 രൂപ നാണയങ്ങളായി സമര്‍പ്പിച്ചതായി കണ്ട ജഡ്ജി, പകരം തുക നോട്ടായി നല്‍കാന്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പിറ്റേന്ന് വ്യാഴാഴ്ച നാണയങ്ങള്‍ മാറ്റി കറന്‍സി നോട്ടുകള്‍ നല്‍കി കോടതിയില്‍ സമര്‍പ്പിച്ചു. ബാക്കിയുള്ള ഇടക്കാല അറ്റകുറ്റപ്പണി തുകയായ 1.2 ലക്ഷം രൂപ ഉടന്‍ നല്‍കണമെന്ന് ജഡ്ജി ആവശ്യപ്പെട്ടുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

നാണയത്തുട്ടുകള്‍ നല്‍കി പല സംഭവം മുന്‍പ് ഉണ്ടായിട്ടുണ്ട്. തന്റെ സ്വപ്‌ന വാഹനം വാങ്ങാന്‍ ഷോറൂമില്‍ നാണയത്തുട്ടുകള്‍ നല്‍കിയ യുവവിന്റെ വാര്‍ത്തയും വൈറലായിരുന്നു. അഞ്ച് വര്‍ഷത്തിലേറെയായി സ്വരൂപിച്ച 90,000 രൂപയുടെ നാണയങ്ങള്‍ ഉപയോഗിച്ചാണ് അദ്ദേഹം തന്റെ സ്വപ്ന വാഹനം വാങ്ങിയത് . ആസാമിലെ സിപജാര്‍ പ്രദേശത്ത് നിന്ന് ഒരു ചെറിയ കട നടത്തുന്ന എംഡി സെയ്ദുല്‍ ഹോക്ക് എന്നയാളാണ് ഈ പ്രവൃത്തി ചെയ്തത്. ”ഞാന്‍ ബോറഗാവ് ഏരിയയില്‍ ഒരു ചെറിയ കട നടത്തുന്നു, ഒരു സ്‌കൂട്ടര്‍ വാങ്ങുക എന്നത് എന്റെ സ്വപ്നമായിരുന്നു. 5-6 വര്‍ഷം മുമ്പ് ഞാന്‍ നാണയങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങി. ഒടുവില്‍, ഞാന്‍ എന്റെ സ്വപ്നം നിറവേറ്റി. ഞാന്‍ ഇപ്പോള്‍ ശരിക്കും സന്തോഷവാനാണെന്ന് എംഡി സെയ്ദുല്‍ ഹോക്ക് എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ReadAlso:

വിദ്യാർത്ഥി വിസ മുതൽ വ്യാപാരം വരെ വിഷയങ്ങൾ ചർച്ചയാകും ; ഇന്തോനേഷ്യ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രതിരോധ സേനകളുടെ യുദ്ധസജ്ജത വർധിപ്പിക്കുന്നതിനായി 52,000 കോടി രൂപയുടെ മൂലധന സംഭരണ നിർദേശങ്ങൾക്ക് DAC അനുമതി

അയോധ്യയില്‍ രാമന്റെ സ്വത്തിനെന്തു സുരക്ഷ ?: ക്ഷേത്ര ഭണ്ഡാരക്കൊള്ള തുടരുമോ ? : ജീവനക്കാര്‍ക്ക് ‘പോക്കറ്റില്ലാത്ത’ യൂണിഫോം

മുഖ്യമന്ത്രി വിജയ് സ്‌നേഹം കരൂരില്‍ മരിച്ച കുടുംബങ്ങളിലേക്ക്: ഓരോ കുടുംബത്തിലെയും ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി

ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടി: എ.ഐ, സാമ്പത്തിക സുരക്ഷ, ധാതുക്കള്‍, പ്രതിരോധം, ആരോഗ്യ സംരക്ഷണം, ഊര്‍ജം തുടങ്ഹി സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

Tags: COINSAdditional Family Court CoimbatoreDivorce Case

Latest News

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല; പ്രഖ്യാപിച്ച് കളക്ടര്‍

മുണ്ടിനീര് വ്യാപനം; ആലപ്പുഴയിലെ സ്‌കൂളിന് 21 ദിവസം അവധി

‘അമ്മ’ അഡ്ഹോക്ക് കമ്മിറ്റിക്ക് കോടതിയുടെ വിലക്ക്; എറണാകുളം മുൻസിഫ് കോടതിയുടെ ഉത്തരവ് ശ്വേതാ മേനോന്റെ ഹർജിയിൽ

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പൊലീസിന് ആശ്വാസം; സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

ഒരു വർഷത്തിനകം വയനാട് മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies