ഒരു ആക്ഷൻ സ്റ്റാറായി തന്നെയായിരുന്നു നടൻ അറിയപ്പെട്ടിരുന്നത് ആദ്യ ചിത്രമായ മല്ലൂസിംഗ് മുതൽ തന്നെ അത്തരമൊരു രീതിയിലാണ് ഉണ്ണി മുകുന്ദൻ അറിയപ്പെട്ടിരുന്നത്. തുടർന്നങ്ങോട്ട് മറ്റു ഭാഷകളിലും വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചത് ഒരു നായകനായി മാത്രമേ അഭിനയിക്കൂ എന്ന് യാതൊരു നിർബന്ധവും താരത്തിനു ഉണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ താരത്തിന്റെ ഓരോ കഥാപാത്രങ്ങളും വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ മലയാളസിനിമയിൽ വമ്പൻ തിരിച്ചു വരവ് നടത്തുകയാണ് ഉണ്ണി മുകുന്ദൻ എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. മാർക്ക് എന്ന ചിത്രത്തിലൂടെ വമ്പൻ തിരിച്ചുവരവ് തന്നെയാണ് നടൻ നടത്തിയിരിക്കുന്നത് എന്ന സിനിമ കണ്ടവർ എല്ലാവരും തന്നെ പറയുന്നുണ്ട്.
മലയാള സിനിമയിലെ അടുത്ത സൂപ്പർസ്റ്റാറായി ഉണ്ണിമുകുന്ദൻ മാറുവാനുള്ള ഒരു തുടക്കം തന്നെയാണ് മാർക്കോ എന്ന ചിത്രം എന്ന എല്ലാവരും ഒരേ പോലെ പറയുന്നു. മല്ലുസിങ്ങിനു ശേഷം താരത്തിന്റെ ജീവിതത്തിൽ തന്നെ വലിയൊരു മാറ്റം കൊണ്ടുവരുവാൻ സാധിക്കുന്ന ചിത്രമായിരിക്കും എന്ന ചിത്രം എന്ന ഒരേപോലെ എല്ലാവരും പറയുന്നു അതേസമയം മലയാള സിനിമ കണ്ട ഏറ്റവും വലിയ വയലൻസ് ഉള്ള ചിത്രവും മാര്‍ക്കുകയാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്.
കരിയർ മാറ്റിമറിക്കാൻ പോകുന്ന ഒരു ചിത്രമാണ് മാർക്കോ എന്നും ഈ ചിത്രത്തിലൂടെ ഉണ്ണി മുകുന്ദൻ പുതിയൊരു കരിയറിലേക്ക് ഉയരും എന്നും ഒരു മാസ് ഹീറോയായി മലയാള സിനിമയിലെ യാഷ് ആയി മാറാൻ ഉണ്ണിക്ക് സാധിക്കുമെന്നുമാണ് പലരും പറയുന്നത്. മാർക്കൊ എന്ന സിനിമ വലിയൊരു മാറ്റം തന്നെ മലയാള സിനിമയിൽ ഉണ്ടാക്കും എന്നാണ് ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്. എല്ലാ തീയേറ്ററുകളിൽ നിന്നും ചിത്രത്തിന് വളരെ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്