മലയാളികൾക്ക് വളരെ പ്രിയങ്കരിയായ ഒരു താരമാണ് സാനിയ ഇയ്യപ്പൻ. വലിയൊരു ആരാധകനിരയെ തന്നെയാണ് താരം സ്വന്തമാക്കിയത് താരത്തിന്റെ സിനിമകളിൽ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട ക്വീൻ എന്ന സിനിമയായിരിക്കും ഈ ചിത്രത്തിൽ അത്രത്തോളം മികച്ച കഥാപാത്രങ്ങളെ തന്നെയാണ് താരം അവിസ്മരണീയമാക്കിയിരിക്കുന്നത് ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചതാക്കിയാണ് താരം ചെയ്തതും ലൂസിഫർ എന്ന ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം വളരെയധികം ശ്രദ്ധ നേടിയിരുന്നു മഞ്ജുവാര്യർ അവതരിപ്പിക്കുന്ന പ്രിയദർശനി രാംദാസ് എന്ന കഥാപാത്രത്തിന്റെ മകളുടെ വേഷത്തിൽ ആയിരുന്നു ഈ ചിത്രത്തിൽ സാനിയ എത്തിയത്
സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള വിമർശനങ്ങൾ ഏൽക്കുന്ന ഒരു വ്യക്തി കൂടിയാണ് സാനിയ പലപ്പോഴും വസ്ത്രധാരണത്തിന്റെ പേരിലാണ് താരത്തിന് ബോഡി ഷേമിങ്ങുകളും വിമർശന കമന്റുകളും എത്താറുള്ളത് എന്നാൽ അത്തരം കമന്റുകളെ ഒന്നും തന്നെ യാതൊരുവിധത്തിലും ശ്രദ്ധിക്കുന്ന വ്യക്തി കൂടിയല്ല സാനിയ. ഇപ്പോൾ സാനിയ തന്റെ യാത്രകളെ കുറിച്ച് പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് സാനിയയുടെ വാക്കുകൾ ഇങ്ങനെ.
“ഒരു തെറാപ്പിസ്റ്റിനെ കാണുന്നതിനേക്കാൾ സമാധാനം എനിക്ക് സോളോ ട്രിപ്പിലൂടെ കിട്ടും ജീവിതത്തിലെപ്പോൾ ഡൗൺ ആയാലും ഞാൻ യാത്ര ചെയ്യും ഇപ്പോൾ 13 രാജ്യങ്ങൾ സന്ദർശിച്ചു അതിൽ ഏറ്റവും പ്രിയപ്പെട്ടത് ഓസ്ട്രേലിയയാണ്. ” സാനിയയുടെ വാക്കുകൾ വളരെ വേഗമാണ് ശ്രദ്ധ നേടുന്നത്. പൊതുവേ മൈ ലൈഫ് മൈ റൂൾ എന്ന രീതിയിൽ മുന്നോട്ട് പോകുന്ന ഒരു ആളാണ് സാനിയ. വിമർശന കമന്റുകൾക്കുപോലും വലിയ പ്രാധാന്യം താരം നൽകാറില്ല. അതുകൊണ്ടുതന്നെ താരത്തെ ആളുകൾ വളരെയധികം ശ്രദ്ധിക്കുകയും ചെയ്യാറുണ്ട്. വിമർശന കമ്മിറ്റികൾ എത്തുമ്പോൾ താരം പറയുന്നത് തനിക്ക് അത്തരം കമന്റുകൾ യാതൊരുവിധത്തിലും പ്രശ്നങ്ങൾ ഉണ്ടാകില്ല എന്നാണ്. തന്റെ ഇഷ്ടത്തിനാണ് താൻ ജീവിക്കുന്നത് എന്നും തന്നെ ആരെന്തു പറഞ്ഞാലും താനത് വലിയ രീതിയിൽ കാര്യമാക്കാറില്ല എന്നും താരം പറയുന്നു.