Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Environment

പൊടുന്നനെ അപ്രത്യക്ഷമായ ഹട്ടൂസ; നാശത്തിനു പിന്നിൽ കാലാവസ്ഥയും! | hittite-empire-ancient-civilization

കാർഷിക വൃത്തിയായിരുന്നു ഹിറ്റൈറ്റുകളുടെ പ്രധാന ഉപജീവനമാർഗം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 20, 2024, 11:10 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇന്നത്തെ തുർക്കിയും സിറിയയും ഉൾപ്പെടെയുള്ള മേഖലയിൽ താമസിച്ചിരുന്ന ആദിമ ജനതയാണ് ഹിറ്റൈറ്റുകൾ എന്നറിയപ്പെടുന്നത്.1700 മുതൽ 1100 ബിസി വരെയാണ് ഹിറ്റൈറ്റ് രാജവംശങ്ങളുടെ കാലം. കരിങ്കടലിനപ്പുറമുള്ള മേഖലയിൽ നിന്ന് വന്നവരാണ് ഹിറ്റൈറ്റുകൾ. പതിനായിരക്കണക്കിന് ആദിമ കളിമണ്‍ ഫലകങ്ങളിൽ നിന്നാണ് ഇവരെപ്പറ്റിയുള്ള വിവരങ്ങൾ ലഭിച്ചത്. കാർഷിക വൃത്തിയായിരുന്നു ഹിറ്റൈറ്റുകളുടെ പ്രധാന ഉപജീവനമാർഗം. കുതിരകളെയും ആടുകളെയും ചെമ്മരിയാടുകളെയുമൊക്കെ ഇവർ വളർത്തിയിരുന്നു. ഇൻഡോ യൂറോപ്യൻ ഗണത്തിലാണ് ഇവരുടെ ഭാഷ ഉൾപ്പെടുത്തിയിരിക്കുന്നത്.

ലോഹങ്ങൾ ഇവർ ഉപയോഗിച്ചിരുന്നു. ഇരുമ്പ് ഉപയോഗിച്ച് ആയുധങ്ങളുമുണ്ടാക്കി. ഹിറ്റൈറ്റ് സാമ്രാജ്യത്തിന്റെ തലസ്ഥാനം ഹട്ടൂസ നഗരമായിരുന്നു. ആദിമകാലത്തെ വലിയൊരു നഗരമായിരുന്നു ഹട്ടൂസ. കാസ്കിയൻമാർ എന്നു പേരുള്ള ക്രൂരൻമാരും അപരിഷ്കൃതരുമായ ജനത ഹട്ടൂസയ്ക്കു സമീപം അധിവസിച്ചിരുന്നു. ഇവർ ഹട്ടൂസയ്ക്ക് സ്ഥിരം ഭീഷണിയായിരുന്നു.സാമ്പത്തികപരമായും സൈനികപരമായും ഉന്നതിയിലും പ്രബലതയിലും നിന്ന ഹട്ടൂസ പൊടുന്നനെ ലോകചരിത്രത്തിൽ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. എന്താണ് ഇതിനു വഴിവച്ചതെന്ന കാര്യത്തിൽ കൃത്യമായ ഒരു നിഗമനത്തിലേക്ക് എത്താൻ വിദഗ്ധർക്കോ ചരിത്രകാരൻമാർക്കോ കഴിഞ്ഞിരുന്നില്ല. എന്നാൽ പിൽക്കാലത്ത് ഇവിടെ നടന്ന ഗവേഷണം അപരിമിതമായ അളവിൽ ഉണ്ടായ ഒരു സ്ഫോടനമോ അഗ്നിബാധയോ കാരണമാണ് ഹട്ടൂസയുടെ നാശം സംഭവിച്ചതെന്ന സാധ്യത ഉയർത്തി. ഛിന്നഗ്രഹം, വാൽനക്ഷത്രം, ഉൽക്ക…ഇതിനു പിന്നി‍ൽ ഒരു അന്യഗ്രഹ ആക്രമണമാകാമെന്ന സാധ്യതവരെ ഗൂഢവാദക്കാർ ഉയർത്തി. ഹട്ടൂസയ്ക്കു സമീപപ്രദേശങ്ങളിലുള്ള ഒട്ടേറെ പ്രാചീന നഗരങ്ങളും ഇതേ രീതിയിൽ നശിച്ചത് ഇത്തരം വാദങ്ങൾക്ക് ഇന്ധനം പകർന്നു.

ഹട്ടൂസ പലതവണ ആക്രമണങ്ങൾക്കും നാശങ്ങൾക്കും വിധേയമായിരുന്നു. എന്നാൽ നഗരത്തെ അപ്രത്യക്ഷമാക്കിയ രൂക്ഷമായ ആ സംഭവവികാസം ഒരു പക്ഷേ കാലാവസ്ഥാ വ്യതിയാനം കാരണം ഉണ്ടായ ക്ഷാമമാണെന്ന് പ്രബലമായ വാദവുമുണ്ട്. ഈജിപ്ഷ്യൻ ഫറവോയായ മെർനെപ്റ്റ ഹട്ടൂസയിലേക്ക് കപ്പൽവഴി സഹായമായി ധാന്യങ്ങൾ അയച്ചതിനെപ്പറ്റി വിവരണങ്ങളുണ്ട്. ഹട്ടൂസയിലെ രാജാവുതന്നെ പല തവണ അയൽരാജ്യങ്ങളോട് സഹായമഭ്യർഥിച്ചിട്ടുള്ളതായി പഠനങ്ങളുണ്ട്. 3 വർഷം നീണ്ട ഒരു വരൾച്ചയാകാം ഹിറ്റൈറ്റ് സമൂഹത്തെ നശിപ്പിച്ചതെന്ന സാധ്യത കഴിഞ്ഞ വർഷം ശാസ്ത്രജ്ഞർ മുന്നോട്ടുവച്ചിരുന്നു. ഇങ്ങനെയെങ്കിൽ പ്രാചീനലോകത്ത് കാലാവസ്ഥാ വ്യതിയാനത്തിന്റെ കരാളഹസ്തത്തിലമർന്ന ഒരു നഗരമായിരുന്നു ഹട്ടൂസ.ഹിറ്റൈറ്റ് സാമ്രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാ സ്ഥലമായിരുന്നു യസിലിക്കായ. ഇന്നത്തെ കാലത്തെ തുർക്കിയിലെ, മധ്യമേഖലയിൽ ബോഗസ്‌കലെ ഗ്രാമത്തിനടുത്തായാണു ഈ ചരിത്രസ്ഥലം.

STORY HIGHLIGHTS: hittite-empire-ancient-civilization

ReadAlso:

സ്വർണ്ണത്തേക്കാൾ വിലയുള്ള നിറം; എന്താണ് ‘ടൈറിയൻ പർപ്പിൾ’ ?

കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

മനുഷ്യന്റെ മുഖം തിരിച്ചറിയുന്ന മത്സ്യമോ ? ആർച്ചർഫിഷിൻറെ പ്രത്യേകതകൾ അറിയാം…

അതിതീവ്ര ന്യൂനമർദം: കേരളത്തിൽ ജനുവരി 13 വരെ മഴയ്ക്ക് സാധ്യത

സാധാരണ തേനീച്ചകളെക്കാൾ 4 ഇരട്ടി വലുപ്പം; ലോകത്തിലെ ഏറ്റവും വലിയ ‌തേനീച്ചയെ കണ്ടെത്തി

Tags: ENVIRONMENT NEWSclimateclimate change

Latest News

നിധിന്‍രാജ് കൊലക്കേസ്: പ്രതി എം.കെ. റാം എവിടെ ?; കണ്ടെത്തുമോ ക്രൈംബ്രാഞ്ച് ?

ബ്രഹ്മദത്തനെ ശബരിമല തന്ത്രിയാക്കും, കണ്ടരര് രാജീവരുടെ ആവശ്യം അംഗീകരിക്കും; താഴമൺ കുടുംബത്തിന്റെ നിലപാടിനൊപ്പം ദേവസ്വം ബോർഡ് | brahmadattan likely to be appointed sabarimala thantri

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യ വകുപ്പില്‍ ഉപകരണങ്ങള്‍ വാങ്ങിയതിലെ ക്രമക്കേട് ആരോപണം; അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചു | Health Minister appoints inquiry committee to probe unused medical equipment purchases

ഇറാനില്‍ ആക്രമണം കടുപ്പിച്ച് അമേരിക്ക; ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ നാവിക ഉപരോധം | US intensifies attacks on Iran; massive explosions in southern Iran

ഹോര്‍മൂസ് കടലിടുക്കില്‍ യുഎഇ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു | UAE says Iranian missiles struck oil tankers in Strait of Hormuz

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies