Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

മനോഹരമായ ഈ ബീച്ചില്‍ ഒരു സായന്തനം ആസ്വദിച്ചാലോ…; ആഘോഷിക്കാൻ ഒരിടം അഞ്ജുന | anjuna-beach-is-a-place-to-celebrate

ഗോവയിലെ മറ്റുള്ള ബീച്ചുകളെക്കാള്‍ ആഴം കൂടിയതാണ് അഞ്ജുന ബീച്ച്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 21, 2024, 09:35 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കണ്ടോലിം ബീച്ചില്‍ നിന്നും ഏതാണ്ട് മൂന്ന് കിലോമീറ്റര്‍ അകലത്തിലായാണ് അഞ്ജുന ബീച്ച്. കണ്ടോലിം ബീച്ചില്‍ നിന്നും റോഡ് മാര്‍ഗം വളരെ എളുപ്പത്തില്‍ ഇവിടെയെത്താം. ചെലവേറിയ കുറച്ചധികം ഹോട്ടലുകളുണ്ട് ഇവിടെ. വളരെ പഴയ ബീച്ചുകളിലൊന്നാണ് ഇതെന്നുവേണമെങ്കില്‍ പറയാം. വ്യാപാരകന്ദ്രങ്ങളുടെ തിരക്ക് അത്രയധികമില്ലാത്ത ഇവിടെ നിരവധി പേര്‍ സകുടുംബം സന്ദര്‍ശനത്തിനെത്താറുണ്ട്. മനോഹരമായ ഈ ബീച്ചില്‍ ഒരു സായന്തനം ആസ്വദിച്ചില്ലെങ്കില്‍ ഗോവന്‍ യാത്രയില്‍ അതൊരു നഷ്ടമായിരിക്കും.

സഞ്ചാരികളുടെ സ്വര്‍ഗമെന്നു വിളിക്കപ്പെടുന്ന ഗോവന്‍ ബീച്ചിന്റെ സകല മനോഹാരിതയുമുള്ള അഞ്ജുന ബീച്ചിലെ മനോഹരമായി നിര്‍മിക്കപ്പെട്ട കുടിലുകളിലൂടെ സിഗ്നേച്ചര്‍ കോക്‌ടെയിലുമായി ഒരു സായന്തനം ആരാണ് ഇഷ്ടപ്പെടാത്തത്. ഇത്തരം കര്‍ലീസിലിരുന്നുകൊണ്ട് ജോലിചെയ്യുകയും ഒപ്പം അവധിക്കാലം ആസ്വദിക്കുകയുമാവാം. രണ്ട് നിലകളാണ് ഈ കര്‍ലീസിന് ഉണ്ടാവുക. മുകള്‍ത്തട്ടിലിരുന്നാല്‍ അഞ്ജുന ബീച്ചിന്റെ മനോഹരമായ ദൃശ്യങ്ങള്‍ ആസ്വദിക്കാം.

ഗോവയിലെ മറ്റുള്ള ബീച്ചുകളെക്കാള്‍ ആഴം കൂടിയതാണ് അഞ്ജുന ബീച്ച്. കടലില്‍ നീന്തുവാനും കടല്‍ത്തീരത്ത് ഭക്ഷണം കഴിക്കാനും മദ്യപിക്കാനും ജോലിചെയ്യാനും വരെ ഇവിടെ സാധ്യതകളുണ്ട്. ബാഗ്, ആക്‌സസറീസ്, ചെരുപ്പുകള്‍ എന്നിവയാണ് അഞ്ജുനയിലെ ഫ്‌ളീ മാര്‍ക്കറ്റിലെ ഏറ്റവും ചെലവേറിയ വസ്തുക്കള്‍. സാധാരണയായി ആഴ്ചയവസാനമാണ് ഇത്തരം ഫ്‌ളീ മാര്‍ക്കറ്റുകള്‍ സജീവമാകുക. ബാഗ, കലാന്‍ഗുട്ട് ബീച്ചുകളില്‍ ചിലപ്പോള്‍ വഴിതെറ്റാനിടയുണ്ട്. വാഹനത്തിലാണ് യാത്രയെങ്കില്‍ ഇടക്കിടെ വഴിതെറ്റുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതും നന്നായിരിക്കും.

STORY HIGHLIGHTS:  anjuna-beach-is-a-place-to-celebrate

ReadAlso:

കൈയടിച്ചാൽ വെള്ളത്തിൽ കുമിളകൾ പൊങ്ങുമോ? ഗോവയിലെ ഈ അത്ഭുത തടാകത്തെക്കുറിച്ച് അറിയാമോ?

സ്വർഗ്ഗതുല്യമായ കശ്മീർ കാണാൻ കൊതിയാണോ? അറിയണം ഈ യാത്രവിശേഷങ്ങളും സീസണുകളും

പാൽക്കടൽ പോലെ ഒഴുകുന്ന ദൂദ്‌സാഗർ; എപ്പോൾ, എങ്ങനെ സന്ദർശിക്കണം?

വിദേശരാജ്യങ്ങളിലെ ഭംഗിയുള്ള കാഴ്ചകൾ തേടിപ്പോകുന്നവരാണോ നിങ്ങൾ? കേരളത്തിലുമുണ്ട് അത്തരമൊരു അപൂർവ്വ സുന്ദര കേന്ദ്രം!

നിത്യവും മഴവില്ല് കാണാൻ ഒരു മാന്ത്രിക ദ്വീപോ? ‘ലോകത്തിന്റെ മഴവിൽ തലസ്ഥാനത്തെ’ക്കുറിച്ച് അറിയാമോ?

Tags: arosim beachanjuna-beachanjunaഅഞ്ജുന ബീച്ച്അഞ്ജുനbeachAnweshanam.comഅന്വേഷണം.കോംഅന്വേഷണം. Com

Latest News

അട്ടപ്പാടിയിൽ വൻ കഞ്ചാവ് വേട്ട: 7,300 കഞ്ചാവ് ചെടികൾ എക്സൈസും പോലീസും ചേർന്ന് നശിപ്പിച്ചു

ഇന്ത്യക്കെതിരായ ഭീകരപ്രവര്‍ത്തനം; ജാമ്യം ലഭിച്ച വിദേശികള്‍ക്ക് കുടുംബത്തെ കാണാന്‍ നാട്ടിലേക്ക് മടങ്ങാന്‍ അനുമതി | vandyke-6-ukrainians-held-by-nia-in-terror-case-to-leave-india

ചില വ്യക്തികള്‍ നല്‍കുന്ന തെറ്റായ പ്രവണത പാര്‍ട്ടിയെ മുഴുവന്‍ ബാധിക്കുന്നു; വിമര്‍ശിച്ച് ഇ പി ജയരാജന്‍

വ്യാജസര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതി KASE ഡയറക്ടര്‍ ആയതെങ്ങനെ ?: ടോം എം. ജോസഫും സര്‍ക്കാരും തമ്മില്‍ അന്തര്‍ധാരയോ ?

അമിത് ഷായുടെ സന്ദർശനങ്ങളിൽ മുസ്ലിം ഉദ്യോഗസ്ഥരെ ഒഴിവാക്കി: പശ്ചിമ ബംഗാൾ സർക്കാരിനോട് റിപ്പോർട്ട് തേടി ദേശീയ ന്യൂനപക്ഷ കമ്മീഷൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies