Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

മകന്റെ വിവാഹം അടിച്ച് പൊളിച്ച് രാജേഷ് ഹെബ്ബാർ; ഇങ്ങനെയൊരു കല്യാണം കൂടിയിട്ടില്ലെന്ന് അതിഥികളായെത്തിയ താരങ്ങൾ | rajesh hebbar’s son’s wedding

കഴിഞ്ഞ ദിവസമായിരുന്നു ആകാശിന്റെയും മാൻസിയുടെയും വിവാഹം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 23, 2024, 01:52 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരനായ താരമാണ് രാജേഷ് ഹെബ്ബാർ. നിരവധി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം യൂട്യൂബ് വീഡിയോകൾ പങ്കുവെക്കാറുണ്ട്. കുടുംബ വിശേഷങ്ങൾ വ്ളോ​ഗായിട്ടാണ് താരം സ്ഥിരമായി പങ്കുവയ്ക്കാറുള്ളത്. മനോഹരമായി പാടുന്ന ഒരു ഗായകൻ കൂടിയാണ് താനെന്ന് അദ്ദേഹം നേരത്തെ തെളിയിച്ചതാണ്. ഇപ്പോഴിതാ താരത്തിന്റെ മകന്റെ കല്യാണമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.. മരുമകൾ ഹിന്ദിക്കാരിയാണ്. കഴിഞ്ഞ ദിവസമായിരുന്നു ആകാശിന്റെയും മാൻസിയുടെയും വിവാഹം. സംഗീത് നൈറ്റും കല്യാണവും റിസപക്ഷനുമൊക്കെ അതിഗംഭീരം ആയിട്ടായിരുന്നു കൊണ്ടാടിയത്.

ആകാശിന്റെ ഇരട്ട സഹോദരിമാരും കുടുംബാംഗങ്ങളും സെലിബ്രിറ്റികളുമൊക്കെയായി കല്യാണം വന്‍ ആഘോഷമായി മാറുകയായിരുന്നു. വിവാഹ വീഡിയോയും മറ്റ് വിശേഷങ്ങളുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ആര്യ, സൗപര്‍ണിക സുഭാഷ്, ശിവാനി മേനോന്‍, റോണ്‍സണ്‍ വിന്‍സെന്റ്, റെയ്ജന്‍ രാജന്‍, അരുണ്‍ രാഘവ്, കിഷോര്‍ സത്യ, ഷോബി തിലകന്‍, സാജന്‍ സൂര്യ, ദിനേശ് പണിക്കര്‍, പാര്‍വതി അയ്യപ്പദാസ് തുടങ്ങി നിരവധി പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്.

അടുത്തെങ്ങും ഇങ്ങനെയൊരു കല്യാണം കൂടിയിട്ടില്ലെന്നായിരുന്നു അതിഥികളെല്ലാം ഒരുപോലെ പറഞ്ഞത്. ചെണ്ടമേളവും പാട്ടും ഡാന്‍സുമൊക്കെയായാണ് വരനെയും കുടുംബത്തെയും സ്വീകരിച്ചത്. കല്യാണ ചടങ്ങുകളും തികച്ചും വ്യത്യസ്തമായിരുന്നു. മണിക്കൂറുകളെടുത്താണ് വിവാഹ ചടങ്ങ് തീര്‍ന്നത്. വരന്‍ മാത്രമല്ല അച്ഛനും തലപ്പാവ് ധരിച്ചിരുന്നു. സാരിയും മുല്ലപ്പൂവും ആഭരണങ്ങളുമൊക്കെയായി അതീവ സുന്ദരിയായാണ് മാന്‍സി എത്തിയത്.

 

View this post on Instagram

 

A post shared by K Rajesh Hebbar (@krajeshhebbar)

ReadAlso:

‘ഞാന്‍ അവളുടെ അച്ഛനുമല്ല, അവളുടെ കാമുകനുമല്ല’: തഗ്സ് ഓഫ് ഹിന്ദുസ്ഥാനില്‍ ഫാത്തിമ സന ഷെയ്ഖിനെ നായികയാക്കിയതിനെക്കുറിച്ച് ആമിര്‍ ഖാന്‍

‘ആ സിനിമയിലെ മമ്മൂക്കയുടെ കോസ്റ്റ്യൂംസ് ബ്രാന്റഡഡല്ല’: വെളിപ്പെടുത്തലുമായി അനൂപ് മോനോന്‍

‘മമ്മൂട്ടിയെ ഇഷ്ടമാണ്,എന്നാല്‍ കൂടുതല്‍ ഇഷ്ടം മോഹന്‍ലാലിനെ’; കാരണം വെളിപ്പെടുത്തി നടന്‍ ശിവ

മൈക്ക് കാണുമ്പോൾ കലി തുള്ളുന്നവരും ഫോൺ വിളിക്കുമ്പോൾ സമനില തെറ്റുന്നവർക്കും മാതൃക; അയാളുടെ പേര് മോഹൻലാലെന്നാണ്! വികാര നിർഭരമായ കുറിപ്പുമായി നടൻ ജോയി മാത്യു | Joy Mathew

എത്ര അഭിനയിച്ചിട്ടുണ്ടെങ്കിലും സിനിമ കാണുമ്പോള്‍ അവിടെ ശരിയാക്കാമായിരുന്നു എന്ന് തോന്നും! സിനിമാ ജീവിതത്തെ കുറിച്ച് മനസ് തുറന്ന് ഹരിശ്രീ അശോകൻ | Harisree Ashokan

വിവാഹ ചിത്രങ്ങളും വിശേഷങ്ങളും രാജേഷ് ഹെബ്ബാറും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. മൈ ഡാര്‍ലിംഗ് സണ്‍ ആന്‍ഡ് ഹിസ് ലവ്‌ലി ബ്രൈഡ്. ഈ ആഘോഷവും സ്‌നേഹവും എന്നെന്നും ജീവിതത്തിലുണ്ടാവട്ടെ എന്നായിരുന്നു അദ്ദേഹം കുറിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. നിങ്ങളുടെ സാന്നിധ്യം ഈ ചടങ്ങിനെ ധന്യമാക്കിയെന്നായിരുന്നു അദ്ദേഹം കുറിച്ചത്.

 

View this post on Instagram

 

A post shared by K Rajesh Hebbar (@krajeshhebbar)

വിത്ത് മൈ ബഡ്ഡി ആന്‍ഡ് റീല്‍ ഡോട്ടര്‍. ഞങ്ങളുടെ സെലിബ്രേഷനില്‍ നീയും പങ്കുചേര്‍ന്നതില്‍ സന്തോഷമെന്നായിരുന്നു പാര്‍വതിക്കൊപ്പമുള്ള ഫോട്ടോയ്ക്ക് രാജേഷ് നല്‍കിയ ക്യാപ്ഷന്‍. ഉപ്പും മുളകും പരമ്പരയില്‍ അച്ഛനും മകളുമായാണ് ഇരുവരും വേഷമിട്ടത്. ഉപ്പും മുളകില് അഭിനയിച്ചതോടെയാണ് രാജകുമാരനെന്ന് ആളുകള് വിളിച്ച് തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ രാജേഷും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഉപ്പും മുളകിലെ പ്രധാന താരങ്ങളിലൊരാളായ ശിവാനിയും വിവാഹത്തിൽ പങ്കെടുക്കാനെത്തിയിരുന്നു.

CONTENT HIGHLIGHT: rajesh hebbar’s son’s wedding

Tags: WEDDINGtrendingAnweshanam.comsonഅന്വേഷണം.കോംrajesh hebbar

Latest News

ഓമനപ്പുഴയിൽ മകളെ കൊലപ്പെടുത്തിയ കേസിൽ അച്ഛന് പിന്നാലെ അമ്മയും അറസ്റ്റിൽ

ആലപ്പുഴയിൽ പേവിഷബാധ സ്ഥിരീകരിച്ച വയോധികന്‍ മരിച്ചു

കോട്ടയം മെഡിക്കൽ കോളജ് അപകടം; തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് സ്ത്രീയെ പുറത്തെടുത്തു; പ്രതിഷേധവുമായി ജനങ്ങൾ | Kottayam Medical College

സുരേഷ് ഗോപിയുടെ നിശബ്ദത: ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം; ജാനകി സിനിമയ്ക്കെതിരായ സെന്‍സര്‍ ബോര്‍ഡ് നടപടിയില്‍ പ്രതികരിച്ച് കെ.സി. വേണുഗോപാല്‍ MP

സൂംബയെ വിമർശിച്ച വിസ്‌ഡം നേതാവ് ടി കെ അഷ്റഫിന് സസ്‌പെൻഷൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.