Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘ഭക്ഷണം തറയിൽ നിന്ന് വാരി കഴിക്കാൻ പറഞ്ഞു; ഒരു സിനിമയിലേക്ക് പോലും വിളിച്ചില്ല’; ദുരനുഭവങ്ങൾ വെളിപ്പെടുത്തി അരിസ്റ്റോ സുരേഷ് | aristo suresh

നിരവധി ദുരനുഭവങ്ങൾ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 25, 2024, 04:40 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

നിവിൻ പോളി നായകനായ ആക്ഷൻ ഹീറോ ബിജു എന്ന ഒറ്റ ചിത്രത്തിലൂടെ ജനപ്രീതി നേടിയ താരമാണ് അരിസ്റ്റോ സുരേഷ്. നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച താരം ബി​ഗ് ബോസിൽ എത്തിയിരുന്നു. സാധാരണക്കാരനായ സുരേഷിന്റെ ഇതുവരെയുള്ള സിനിമ ജീവിതം അത്ര രസകരമായിരുന്നില്ല. നിരവധി ദുരനുഭവങ്ങൾ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ തുറന്ന് പറച്ചിൽ.

‘നിവിനും എബ്രിഡ് ഷൈനുമാണ് സിനിമയില്‍ തനിക്ക് പ്രോത്സാഹനം തന്നിട്ടുളളവര്‍. ആക്ഷന്‍ ഹീറോ ബിജുവില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചവര്‍ പിന്നീട് സിനിമ എടുത്തപ്പോള്‍ തന്നെ പരിഗണിച്ചില്ല. അതില്‍ സങ്കടമുണ്ട്. ലാലേട്ടന്റെ കൂടെ ഇട്ടിമാണിയില്‍ അഭിനയിച്ചപ്പോള്‍ താന്‍ ഡയലോഗുകള്‍ വേഗത്തില്‍ പറയുമായിരുന്നു. അപ്പോള്‍ അങ്ങനെയല്ല മെല്ലെ പറയണമെന്ന് ലാലേട്ടന്‍ തിരുത്തും. മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്പോള്‍ അദ്ദേഹത്തോട് ചോദിക്കും എങ്ങനെ ഉണ്ടായിരുന്നു എന്ന്. അദ്ദേഹം നന്നായെന്ന് തമ്പ്‌സ് അപ്പ് കാണിക്കും.

ആക്ഷന്‍ ഹീറോ ബിജു കഴിഞ്ഞപ്പോള്‍ മലയാളത്തിലെ ഒരു പ്രമുഖ നടന്‍ വിളിച്ച് അഭിനന്ദിക്കുകയും നമുക്ക് ഒരുമിച്ച് കൂടണം എന്ന് പറയുകയും ചെയ്തിരുന്നു. അതിന് ശേഷം അദ്ദേഹം എത്രയോ സിനിമകള്‍ നിര്‍മ്മിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും വിളിച്ചിട്ടില്ല.

അടുത്തിടെ ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ വളരെ സീനിയര്‍ ആയിട്ടുളള ഒരു നടനുമായിട്ടുളള സീന്‍ ചെയ്യുകയായിരുന്നു. അദ്ദേഹം കസേരയിലും താന്‍ തറയിലും ഇരിക്കുകയായിരുന്നു. അദ്ദേഹം ഡയലോഗ് എന്താണെന്ന് ചോദിച്ചപ്പോള്‍ തന്റെ കയ്യിലായിരുന്നു സക്രിപ്റ്റ്. അദ്ദേഹത്തിന്റെ ഡയലോഗ് താന്‍ പറഞ്ഞ് കൊടുത്തു. അപ്പോള്‍ എല്ലാവരുടേയും മുന്നില്‍ വെച്ച് ‘സുരേഷ് എന്നെ അഭിനയം പഠിപ്പിക്കുകയാണോ’ എന്ന് ചോദിച്ചു. താനാകെ മിണ്ടാനാകാതെ നിര്‍ജ്ജീവമായിപ്പോയി. അതോടെ ആ സെറ്റിലെ എല്ലാവരും തന്നെ വിലകുറച്ചേ കണ്ടിട്ടുളളൂ. ആ സിനിമ എങ്ങനെയെങ്കിലും തീര്‍ത്ത് പോയാല്‍ മതി എന്ന അവസ്ഥയിലായിരുന്നു.

‘ബംഗാളി’ സിനിമയില്‍ തറയില്‍ എറിഞ്ഞ് തന്ന ഭക്ഷണം കഴിക്കേണ്ടി വന്നിട്ടുണ്ട്. ബംഗാളിയായ തന്റെ കഥാപാത്രത്തിന് ഹോട്ടലിലെ കാഷ്യര്‍ ഭക്ഷണം തറയില്‍ എറിഞ്ഞ് കൊടുക്കും. അത് തറയില്‍ നിന്ന് വാരി കഴിക്കണം. ആര്‍ട്ടിലെ ആളുകള്‍ തറയൊക്കെ വൃത്തിയാക്കി. എന്നിട്ട് ഒരു മണിക്കൂര്‍ കഴിഞ്ഞാണ് ആ സീന്‍ ഷൂട്ട് ചെയ്യുന്നത്. അപ്പോഴേക്കും ആളുകളൊക്കെ അതുവഴി നടന്നു. സംവിധായകനോട് തറ ഒന്നുകൂടി വൃത്തിയാക്കാന്‍ പറഞ്ഞപ്പോള്‍ ചെയ്തില്ല. ആര്‍ട്ടിലെ ആളുകള്‍ ഇല്ലെന്ന് പറഞ്ഞു. അപ്പോള്‍ പിന്നെ ആ തറയില്‍ നിന്ന് തന്നെ ആഹാരം കഴിക്കേണ്ടി വന്നു’.

ജോബി വയലുങ്കല്‍ സംവിധാനം ചെയ്യുന്ന ബംഗാളി ആണ് അരിസ്‌റ്റോ സുരേഷിന്‌റെ പുതിയ ചിത്രം. ഈ ചിത്രത്തില്‍ സുരേഷ് പ്രധാന വേഷത്തിലാണ് എത്തുന്നത്. ആദ്യമായാണ് അരിസ്റ്റോ സുരേഷ് നായക വേഷമണിയുന്നത്. കൊല്ലം തുളസി, ബോബന്‍ ആലുംമൂടന്‍ അടക്കമുളളവരും ചിത്രത്തിലുണ്ട്.

CONTENT HIGHLIGHT: aristo suresh opens up about bad experiences

ReadAlso:

‘ഇന്നത്തെ കാലത്ത് പോലും മാതാപിതാക്കള്‍ മക്കള്‍ക്ക് പറഞ്ഞ് കൊടുക്കാന്‍ മടിക്കുന്ന കാര്യം, അന്ന് അച്ഛന്‍ പറഞ്ഞുതന്നു’; 13-ാം വയസിലെ അനുഭവം പങ്കുവെച്ച് കാര്‍ത്തിക് സൂര്യ

പ്രമുഖ നടൻ രാജേഷ് അന്തരിച്ചു

അന്ന് സിമന്റ് ബഷീർ, സിനിമയിലേക്ക് വരും മുമ്പ് സ്വർണ്ണ കടത്തും; ഒരൊറ്റ രാത്രി കൊണ്ട് ബെൻസ് മുതലാളി ആയതുൾപ്പടെ ലിബർട്ടി ബഷീറിൻ്റെ ആരുമറിയാത്ത കഥകളെക്കുറിച്ച് ആലപ്പി അഷ്‌റഫ്

ഈ മഴക്കാലത്തും സോഷ്യൽ മീഡിയയ്ക്ക് തീയിട്ട് മമ്മൂക്ക പുതിയ വൈറൽ ചിത്രം

ഞങ്ങള്‍ തമ്മിൽ പ്രശ്നങ്ങൾ ഇല്ല; ചാറ്റ് സ്ക്രീൻഷോട്ട് പങ്കുവെച്ച് ഉണ്ണി മുകുന്ദൻ – unni mukundan share tovino chat screenshots

Tags: ARISTO SURESHFILMCELEBRITYmalayalamAnweshanam.comഅന്വേഷണം.കോം

Latest News

നരിവേട്ടയെ പ്രശംസിച്ച് മന്ത്രി കെ രാജൻ | ‘Narivetta’ is a film that will bring tears to your eyes, says Minister K. Rajan

കപ്പല്‍ അപകടം: പഠനം ആരംഭിച്ച് സിഎംഎഫ്ആര്‍ഐ | CMFRI begins study cargo ship wreckage

കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാത അതോരിറ്റി സൈറ്റ് എഞ്ചിനീയർക്കെതിരെ നടപടി | NH66 cracks NHAI action against employees

നിലമ്പൂരിൽ മത്സരിക്കാനൊരുങ്ങി പി വി അൻവർ | PV Anvar to contest from Nilambur by election

മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണം; ജാഗ്രത നിർദേശം | Heavy rain; high alert in idukki

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.