മലയാളികൾക്ക് വളരെ സുപരിചിതമായ കുടുംബമാണ് ഗായികയായ അമൃത സുരേഷിന്റെ കുടുംബം ഇവരുടെ കുടുംബത്തിലെ ഓരോ വാർത്തകളും വളരെ വേഗമാണ് ശ്രദ്ധ നേടാറുള്ളത് അതിന്റെ പ്രധാനമായ കാരണം സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് ഇവർ എന്നത് തന്നെയാണ്. അടുത്തകാലത്ത് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ഇവർക്ക് വിമർശനം കേൾക്കേണ്ടിവന്നത് നടൻ ബാലയുടെ പേരിലായിരുന്നു പരിഹസിച്ചു കൊണ്ടുള്ള നിരവധി പോസ്റ്റുകൾ ആയിരുന്നു പലപ്പോഴും പങ്കുവെക്കാറുള്ളത്
പേര് പറയാറില്ല എങ്കിലും വളരെ വ്യക്തമായി ഈ പോസ്റ്റുകൾ പറയുന്നത് അമൃതയെയും മകളെയും ആണ് എന്ന് ഏതൊരാൾക്കും വ്യക്തമായി മനസ്സിലാക്കാൻ സാധിക്കാറുണ്ട് അത്തരത്തിലാണ് പൊതുവേ എപ്പോഴും ബാല പോസ്റ്റുകൾ പങ്കുവെക്കാറുള്ളത്.. അങ്ങനെയൊരു സാഹചര്യത്തിലാണ് തങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ച് ബാലയുടെ മകളായ അവന്തിക തന്നെ നേരിട്ട് വന്ന് പറയുന്നത് ഇതിന്റെ പേരിൽ വലിയ സോഷ്യൽ മീഡിയ ആക്രമണങ്ങളും ആ പെൺകുട്ടിക്ക് നേരിടേണ്ടതായി വന്നിരുന്നു ഇപ്പോൾ ഈ കാര്യങ്ങളെ കുറിച്ചൊക്കെ ഏഷ്യാനെറ്റ് നൽകിയ ഒരു പുതിയ അഭിമുഖത്തിൽ അമൃത പറയുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്
സോഷ്യൽ മീഡിയയിലെത്തി അവളെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതിയാണ് പലതിനും കണ്ണടച്ചത് മാത്രമല്ല ലീഗലിയുള്ള ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു ഒരിക്കലും ഇവരെ പറ്റി ഇങ്ങനെ പറയാൻ പാടില്ല എന്ന് ലീഗിലെ എഴുതിയിട്ടുണ്ടായിരുന്നു പലപ്പോഴും ചേച്ചി കണ്ണടച്ചതിന് കാരണം പാപ്പുവിന്റെ അച്ഛനല്ലേ എന്ന പരിഗണനയാണ് പാപ്പുവിന്റെ അച്ഛൻ അല്ലേ എന്ന് തന്നെ ചേച്ചി പറയാറുണ്ടായിരുന്നു എന്നാണ് അഭിരാമി പറയുന്നത്. ഞാനെപ്പോഴും ഓർക്കാറുണ്ടായിരുന്നു ഇങ്ങനെ സ്വയം മറ്റുള്ളവർക്ക് മുന്നിൽ നാണംകെട്ടുകൊണ്ട് ചേച്ചി എന്തിനാണ് പാപ്പുവിന്റെ അച്ഛനല്ലേ എന്ന് പറഞ്ഞ് പരിഗണന കൊടുക്കുന്നത് എന്ന് ആ ഒരു പരിഗണനയുടെ പുറത്താണ് പല കാര്യങ്ങളും ചേച്ചി പറയാതെ പോയത് എന്നും വ്യക്തമായി അഭിരാമി പറയുന്നു അഭിരാമിയുടെ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്.
STORY HIGHLIGHT; ABHIRAMI SURESH AND AMRUTHA SURESH