വളരെ ചെറിയ സമയം കൊണ്ട് മലയാളികളുടെ മനസ്സിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ സാധിച്ച കലാകാരിയാണ് നിഖില വിമൽ. അൽഫോൻസാമ്മ എന്ന സീരിയലിലൂടെയാണ് ഈ ഒരു രംഗത്തേക്ക് നിഖില കടന്നുവരുന്നത് തുടർന്ന് ജയറാം നായകനായി എത്തിയ ഭാഗ്യദേവത എന്ന സിനിമയിൽ ജയറാമിന്റെ പെങ്ങളുടെ വേഷം അതിമനോഹരമായ രീതിയിൽ തന്നെ അവതരിപ്പിച്ചു. എന്നാൽ വളരെ മനോഹരമായി രീതിയിൽ ഓരോ ചിത്രങ്ങളും അവതരിപ്പിച്ച നിഖില വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ പ്രിയങ്കരിയായി മാറിയിരുന്നു
നിഖിലേ ഇഷ്ടമില്ലാത്തവരായി ഇപ്പോൾ ആരും ഉണ്ടായിരിക്കില്ല പലപ്പോഴും പല കാര്യങ്ങളെ കുറിച്ചും വളരെ തഗ് മറുപടി പറയുന്ന നിഖിലേ വളരെയധികം ഇഷ്ടത്തോടെയാണ് പ്രേക്ഷകരെ എല്ലാം ഹൃദയത്തിൽ കൊണ്ട് നടക്കുന്നത്. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരെ താരം അറിയിക്കുകയും ചെയ്യാറുണ്ട് ഓരോ വിശേഷങ്ങളും വളരെ വേഗം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്.
View this post on Instagram
അത്തരത്തിൽ ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് അതീവ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് താരം ഇരിക്കുന്നത് ഈ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയും ആരാധകർക്കിടയിൽ നിന്നും ലഭിക്കുന്നുണ്ട് എത്ര മനോഹരമായ രീതിയിലാണ് താരം ഒരുങ്ങിയിരിക്കുന്നത് എന്നും അതീവ സുന്ദരി ആയിരിക്കുന്നു എന്നും ഒക്കെയാണ് കൂടുതലും കമന്റുകൾ വരുന്നത്. അതിമനോഹരമായിരിക്കുന്നു ചിത്രങ്ങൾ എന്നും പലരും കമന്റ് ചെയ്തിട്ടുണ്ട് എന്തൊരു കിടിലൻ ലുക്ക് ആണെന്നാണ് ചിലർ പറയുന്നത് അതേസമയം മെലിഞ്ഞു പോയോ എന്ന് ചോദിക്കുന്നവരും ഉണ്ട് വളരെ പെട്ടെന്ന് തന്നെ ആരാധകർ എത്തുകയാണ് ചെയ്തത്.