Celebrities

പേളി മൂന്നാമതും ഗർഭിണിയോ.? പുതിയ വീഡിയോയിലൂടെ സൂചന നൽകി പേർളി മാണി ,

അവസാനം താരം പറഞ്ഞ ഒരു വാക്കാണ് ഇപ്പോൾ ആളുകൾ കൂടുതലായും ശ്രദ്ധിക്കുന്നത്

മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ അവതാരികയും യൂട്യൂബറുമൊക്കെയാണ് പേളി മാണി. സോഷ്യൽ മീഡിയയിലൂടെ വലിയൊരു ആരാധകനിരയെ തന്നെയാണ് താരം സ്വന്തമാക്കിയത് എന്നാൽ അടുത്തകാലത്ത് വളരെയധികം വിമർശനങ്ങൾ ഏൽക്കേണ്ടിവന്ന ഒരു വ്യക്തി കൂടിയാണ് പേർളി. നടി മെറീന മൈക്കിൾ പേളി ക്കെതിരെ രംഗത്ത് വരികയായിരുന്നു ചെയ്തത് തന്നെ അപമാനിക്കുവാൻ ഒരു ശ്രമം പേളി നടത്തി എന്നായിരുന്നു മെറീന പറഞ്ഞത് ഇതോടെ വലിയതോതിൽ തന്നെ പേളിക്കെതിരെ വിമർശനങ്ങൾ ഉയർന്നു

സോഷ്യൽ മീഡിയയിൽ വരെ വലിയ വിമർശനങ്ങൾ ഉണ്ടായ സമയത്ത് പ്രതികരിക്കാതെ നിൽക്കുകയായിരുന്നു താരം ചെയ്തത് കുറച്ചുനാൾ യൂട്യൂബ് വീഡിയോകളിലും എത്തിയിരുന്നില്ല എന്നാൽ ഇപ്പോൾ കഴിഞ്ഞ ദിവസം ഒരു മനോഹരമായ വീഡിയോയുമായി താരം എത്തിയിരുന്നു ഈ വീഡിയോയിൽ സംസാരിക്കുന്നത് തന്റെ പുതിയ വീടിനെ കുറിച്ചാണ്. എപ്പോഴും ഒന്നുമില്ലാതെ വല്ലപ്പോഴും മാത്രം താമസിക്കാൻ ആഗ്രഹിക്കുന്ന ഒരു വീട് സ്വന്തമാക്കിയതും അതിന്റെ പാലുകാച്ചൽ നടത്തുന്നതിനെ കുറിച്ചും ഒക്കെയാണ് സംസാരിക്കുന്നത്.

താനൊരു എഴുത്തുകാരി കൂടിയാണ് എന്നും തന്റെ ഒരു പുസ്തകം പബ്ലിഷ് ചെയ്യാൻ പോകുന്നുണ്ട് എന്നും അതൊരു വലിയ സന്തോഷമാണ് എന്നും ഒക്കെ പേളി പറയുന്നുണ്ട് ശ്രീനിഷിന്റെ കുടുംബവും ഈ ഒരു സന്തോഷ നിമിഷങ്ങളിൽ എത്തിയിട്ടുണ്ടായിരുന്നു വളരെ വേഗം തന്നെ ഈ വീഡിയോ ശ്രദ്ധ നേടി എന്നാൽ വീഡിയോയുടെ അവസാനം താരം പറഞ്ഞ ഒരു വാക്കാണ് ഇപ്പോൾ ആളുകൾ കൂടുതലായും ശ്രദ്ധിക്കുന്നത് ഒരു സന്തോഷവാർത്ത പറയാനുണ്ട് അത് ഉടനെ തന്നെ നിങ്ങളെ അറിയിക്കും എന്നാണ് പേർളി പറഞ്ഞത് ഇത് കേട്ടതോടെ മൂന്നാമതും താരം ഗർഭിണിയാണോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. എന്താണ് സന്തോഷവാർത്ത എന്നും വീഡിയോയിൽ ഒക്കെ അത്ര ഉത്സാഹം ഇല്ലാതെ ഒരു ക്ഷീണം അവസ്ഥയിലാണ് പേളിയെ കാണാൻ സാധിക്കുന്നത് എന്നും ഗർഭിണിയാണോ എന്ന് ഒക്കെയാണ് ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്നത്