അബുദാബി: ഭാഗ്യം കടാക്ഷിക്കുന്ന ഏറ്റവും വലിയ ഒരു രീതിയാണ് ബിഗ് ടിക്കറ്റ്. ദുബായിൽ നടക്കുന്ന ബിഗ് ടിക്കെറ്റിൽ പലപ്പോഴും മലയാളികൾ അടക്കമുള്ളവർ ഭാഗമായി ബാർ ഉണ്ട് എന്നാൽ ഇത്തവണ ഹൈദരാബാദീസ് സ്വദേശിയായ നാമ്പള്ളി രാജമലയെയാണ് ബിഗ് ടിക്കറ്റ് ഭാഗ്യ ശാലിയായി മാറിയിരിക്കുന്നത്. 10 ലക്ഷം ദിർഹമാണ് ഇദ്ദേഹത്തിന് ലഭിച്ചത് അതായത് രണ്ട് കോടിയിലേറെ രൂപ ഇദ്ദേഹം അബുദാബിയിൽ വാജ്പനായി ജോലി ചെയ്യുകയായിരുന്നു 60 വയസ്സാണ് ഉള്ളത്
30 വർഷത്തോളമായി രാജമലയ അബുദാബിയിൽ ജോലിക്കാരനായി എത്തിയിട്ട് ഭാര്യ നാട്ടിലാണ് എന്നാൽ മക്കൾ ദുബായിൽ തന്നെയുണ്ട് നാലുവർഷം മുൻപ് സുഹൃത്തുക്കളിൽ നിന്നുമാണ് അദ്ദേഹം വ്യക്തികേറ്റിനെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നത് തുടർന്ന് തന്നെ ശമ്പളത്തിൽ നിന്നും അദ്ദേഹം ഒരു തുക മിച്ചം പിടിക്കുകയും ഉപയോഗിച്ച് ടിക്കറ്റ് വാങ്ങുകയും ചെയ്തു അതുകൊണ്ടുതന്നെ വല്ലപ്പോഴും മാത്രമാണ് അദ്ദേഹം ടിക്കറ്റ് വാങ്ങുന്നത് 20 സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ഇത്തവണയും അദ്ദേഹം ടിക്കറ്റ് വാങ്ങി ഇവരുടെ കൂട്ടായ ശ്രമം വലിയ വിജയം നേടിക്കൊടുക്കുകയാണ് ചെയ്തത്. ഇതിനു മുൻപ് താൻ ഇത്രയും വലിയ സന്തോഷം അനുഭവിച്ചിട്ടില്ല എന്നാണ് ഇദ്ദേഹം പറയുന്നത്