സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടിയാണ് റിമ കല്ലിങ്കൽ അടുത്തകാലത്തായി സിനിമയിൽ എത്ര സജീവമല്ല എങ്കിൽ പോലും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം തന്നെയാണ് താരം താരത്തിന്റെ വിശേഷങ്ങൾ എല്ലാം പ്രേക്ഷകർ സോഷ്യൽ മീഡിയയിലൂടെ അറിയാറുണ്ട് പുതിയ പുതിയ വിശേഷങ്ങൾ ചിത്രങ്ങൾ എന്നിവയൊക്കെ സോഷ്യൽ മീഡിയയിലൂടെയാണ് താരം ആരാധകർക്ക് മുൻപിലേക്ക് എത്തിക്കുകയും ചെയ്യാറുള്ളത്. ആരാധകരുടെ ഹൃദയം കീഴടക്കുവാൻ പലപ്പോഴും താരത്തിന് സാധിക്കാറുണ്ട് അത്തരത്തിൽ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം പങ്കുവെച്ച പുതിയൊരു ചിത്രമാണ് കൊണ്ടിരിക്കുന്നത്
പൊതുവേ ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവയ്ക്കാറുള്ളത് ഈ ചിത്രവും അത്തരത്തിൽ ഗ്ലാമറസ് ലുക്കിലുള്ളത് തന്നെയാണ്. അതീവ ഗ്ലാമർ ലുക്കിൽ എത്തിയ താരത്തിന്റെ ഈ ചിത്രത്തിന് വലിയൊരു ആരാധകനിര തന്നെയാണ് എത്തിയിരിക്കുന്നത്.. മികച്ച കമന്റുകളും ഈ ഒരു ചിത്രത്തിന് ലഭിക്കുന്നുണ്ട്. മഞ്ഞ നിറത്തിലുള്ള സ്ലീവ്‌ലെസ് ഡ്രസ്സിൽ അതീവ സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്.
View this post on Instagram
ഋതു എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് റീമ കല്ലിങ്കൽ എത്തുന്നത് അവതാരികയായും മോഡലായി ഒക്കെ വലിയൊരു ആരാധകനിരയെ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട് താരം. സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. 22 ഫീമെയിൽ കോട്ടയം എന്ന ചിത്രമാണ് താരത്തിന്റെ അഭിനയ ജീവിതത്തിൽ വലിയ മാറ്റം കൊണ്ടുവന്നത് ഈ ചിത്രത്തിലെ പ്രകടനത്തിനുശേഷം വലിയൊരു ആരാധകനിരയെ തന്നെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ആഷിക് അബുവിന്റെ ഭാര്യയായി മാറിയതിനു ശേഷം സിനിമകളിൽ നിന്നും വലിയൊരു ഇടവേള തന്നെ റിമ എടുത്തിരുന്നു. വളരെ സെലക്ടീവായി സിനിമകൾ ചെയ്യുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാൾ കൂടിയാണ് റിമ.