Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Movie News

സിനിമയിലെ വയലൻസ് കണ്ട് പേടിക്കാനും കയ്യടിക്കാനുമുണ്ട് കാരണം | VIOLENCE AND CINEMA

സിനിമകൾ നമ്മുടെ നിത്യജീവിതത്തിൽ വളരെയേറെ സ്വാധീനം ചെലുത്തുന്ന ഒന്നാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 29, 2024, 10:00 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

സിനിമകൾ കാണാൻ എല്ലാവർക്കും ഇഷ്ടമാണ്. പല കാറ്റഗറിയിലെ ചിത്രങ്ങളാണ് ആളുകൾ കാണുന്നത്. അതിൽ ത്രില്ലറുകളും ഹൊററും കോമഡിയും റൊമാൻസും എല്ലാം ഉൾപ്പെടും. സിനിമകൾ പലപ്പോഴും തിയേറ്ററുകളിൽ പോയി കാണാനാണ് ആളുകൾ താൽപര്യം കാണിക്കുന്നത്. കാരണം തീയറ്റർ എക്സ്പീരിയൻസ് ചില സിനിമകൾക്ക് അത്യാവശ്യമാണ്. വീട്ടിലിരുന്ന് ഒരു സിനിമ കാണുമ്പോൾ ഉണ്ടാകുന്ന അനുഭവം ആയിരിക്കില്ല അതേ സിനിമ തിയേറ്ററിൽ കാണുമ്പോൾ പലർക്കും തോന്നുക. അതുകൊണ്ട് സിനിമകളുടെ തീയറ്റർ എക്സ്പീരിയൻസ് എന്ന് പറയുന്നതിലും കുറച്ചു കാര്യമൊക്കെയുണ്ട്.

ക്രിസ്മസ് റിലീസായി തിയേറ്ററുകളെ ഹരം കൊള്ളിച്ചു കൊണ്ടിരിക്കുന്ന മാർക്കോ എന്ന ചിത്രത്തെക്കുറിച്ച് എല്ലാവരും കേട്ടിട്ടുണ്ടാകും. ഉണ്ണി മുകുന്ദൻ നായകനായ ചിത്രത്തിന് വൻ ജനപ്രീതിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയും അതിലെ വയലൻസുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. സിനിമ കണ്ട് പലർക്കും ബോധക്ഷയം ഉണ്ടായെന്നും ഛർദ്ദിച്ചു എന്നുള്ള വാർത്തകൾ വരെ പുറത്തുവന്നിരുന്നു. വലിയൊരു ശതമാനം ആളുകൾ തങ്ങളും വല്ലാതെ പേടിക്കുമോ എന്ന ആശങ്കയോട് കൂടിയാണ് സിനിമ കാണാൻ കയറിയത്. ഭയന്ന പോലൊരു മാനസികാവസ്ഥയിൽ ആയിരുന്നില്ല സിനിമ കണ്ട് ഇറങ്ങിയത്. സിനിമയാണെന്നും ഇതിലെ അഭിനയമാണെന്നും ഇതെല്ലാം ഗ്രാഫിക്സ് ആണെന്ന് ഉള്ള ഒരു ബോധ്യം മനസ്സിൽ ഉണ്ടായിരുന്നു. എന്നാൽ എല്ലാവരും അങ്ങനെ ചിന്തിക്കണമെന്ന് ഇല്ലല്ലോ. അതുകൊണ്ടാണ് വയലൻസും ഹൊററും സിനിമകൾ കണ്ട് പലർക്കും ഉറക്കം പോലും പോകുന്നത്.

സിനിമകൾ നമ്മുടെ നിത്യജീവിതത്തിൽ വളരെയേറെ സ്വാധീനം ചെലുത്തുന്ന ഒന്നാണ്. ഭക്ഷണം, പ്രണയം അങ്ങനെ പല കാര്യങ്ങളിലും സിനിമ നമ്മളെ സ്വാധീനിക്കാറുണ്ട്. സിനിമയിലെ പോലെ പ്രണയിക്കുക, സിനിമയിലെ ഭക്ഷണങ്ങൾ ട്രൈ ചെയ്യുക, സ്ഥലങ്ങളിൽ പോകുക, സിനിമയിൽ കാണിച്ചിരിക്കുന്നതുപോലെ ക്രൈം വരെ ചെയ്യുക അതൊക്കെയാണ് ഇന്നത്തെ കാലത്ത് നടക്കുന്നത്. മാർക്കോ കണ്ട് ഛർദ്ദിച്ചു, തല ചുറ്റി വീണു മുതലായ സംഭവങ്ങൾ കഴിഞ്ഞ ഇടയ്ക്ക് നമ്മൾ കേട്ടു. ചോര തെറിപ്പിക്കുന്ന പ്രകടനങ്ങൾ മാത്രമല്ല കാണികളിൽ ഭയം ഉണ്ടാക്കുന്നത്. സ്വന്തം ജീവിതത്തിൽ ഇതൊക്കെ സംഭവിക്കുമോ എന്ന് ഭയക്കുന്ന കാര്യങ്ങൾ സിനിമയിൽ കണ്ടാലും നമ്മൾക്ക് പേടി ഉണ്ടാകും.

വളരെ വൈകാരികമായി ചിന്തിക്കുന്നവരും, സഹജീവിയോട് അനുകമ്പ കൂടുതലുള്ള വ്യക്തികൾ, ചോര കണ്ടാൽ പേടി തോന്നുന്ന ആളുകൾ, ജീവിതത്തിൽ അതിക്രമത്തിന് ഇരയായിട്ടുള്ള ആളുകൾ, കാട് കയറി ചിന്തിക്കുന്നവരോ ഉത്കണ്ഠയോ ഉള്ള ആളുകൾ, മരണഭയം ഉള്ളവർ എല്ലാം മാർക്കോ ഉൾപ്പടെയുള്ള വയലൻസ് കൂടിയ സിനിമകൾ ഒഴിവാക്കുന്നതാണ് മാനസികാരോഗ്യത്തിന് നല്ലത്. വയലൻസ് ആസ്വദിക്കുന്ന ഒരു കൂട്ടം ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്. കൊല്ലാനും, സ്ത്രീകളോടും കുട്ടികളോടും അതിക്രമം ചെയ്യാനും, മോഷ്ടിക്കാനും, മറ്റുള്ളവർക്ക് ദോഷം ചെയ്യാനും, ചതിക്കാനും ഒന്നും മടിയില്ലാത്തവർ. ചെറിയ പ്രായം മുതലേ അത്തരം പ്രവണതകൾ അത്തരം മനോഭാവം ഉള്ളവർ കാണിച്ചു തുടങ്ങും. അതുകൊണ്ടുതന്നെ അങ്ങനെ അക്രമവാസനയുള്ള ആളുകൾ, പ്രത്യേകിച്ചു കൗമാരക്കാർ ഇത്തരം ചിത്രങ്ങൾ കാണുന്നത് മോശമായി സ്വാധീനിക്കാൻ സാധ്യതയുണ്ട്. കൗതുകം തോന്നുകയും ചുറ്റുമുള്ളവയെ ആലോചന കൂടാതെ അനുകരിക്കുകയും ചെയ്യാൻ സാധ്യത കൂടുതൽ കൗമാരക്കാരിലാണ്.

മാർക്കോ പേടിപ്പിക്കാൻ കാരണം?

കുട്ടികൾക്ക് പേടിയുണ്ടാക്കുന്ന പല സീനുകളും സിനിമയിൽ ഉണ്ട്. അതുകൊണ്ടു തന്നെ ഒരു A റേറ്റഡ് സിനിമയാണ്. ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ കുട്ടികൾ സിനിമ കണ്ടാൽ, ആ സിനിമയിലെ കുട്ടികൾക്ക് വന്ന അവസ്ഥ തനിക്കും ഉണ്ടാകുമോ എന്നായിരിക്കാം മുതിർന്നവരോട് ചോദിക്കാൻ സാധ്യത. എല്ലാവരും എന്തിനാണ് പരസ്പരം കൊല്ലുന്നത് എന്ന ചോദ്യവും കുട്ടികളിൽ നിന്ന് പ്രതീക്ഷിക്കേണ്ടി വരും. മാർക്കോ പോലെയുള്ള സിനിമയിലെ വയലൻസ് കണ്ട് നമ്മൾ മലയാള സിനിമ പ്രേക്ഷകർക്ക് അത്ര ശീലമില്ല. പക്ഷേ വിവിധ ഭാഷകളിൽ പല ജോണറുകൾ (ഉദാ:slasher movies) കണ്ടു ശീലിച്ച ചെറുപ്പക്കാർക്ക് ഇത് പുതുമ ആയിരിക്കില്ല.

ReadAlso:

ശ്രീനാഥ് ഭാസിയുടെ ”വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍” വെളളിയാഴ്ച തീയറ്ററുകളില്‍

ടൊവിനോ ചിത്രം ‘നരിവേട്ട’ തെലുങ്ക് റിലീസ് പ്രഖ്യാപിച്ചു; ട്രെയിലര്‍ പുറത്ത്

അംഗീകാരങ്ങളുമായി ‘നീലി’ എത്തുന്നു – Short Malayalam movie ‘Neeli’

ഫീൽ ഗുഡ്, ഡിഫറൻ്റ് ട്രാക്ക്; സത്യൻ അന്തിക്കാട് ചിത്രത്തിൻ്റെ സൂചനകളുമായി മോഹൻലാൽ

രണ്ടാം വരവ് സിപിഒ അമ്പിളി രാജുവിനെ തേടി; കേരള ക്രൈം ഫയൽസ് സീസൺ 2 വരുന്നു, ട്രെയിലർ

വയലൻസ് ഇഷ്ടപ്പെടാൻ കാരണം?

ജീവിതത്തിൽ ആരെയെങ്കിലും കൊന്നുകളയണം എന്നപോലെ ക്രൂരമായ മാനസികാവസ്ഥ ഉള്ളവർ, ഫ്രസ്ട്രേഷൻ അനുഭവിക്കുന്നവർ ഒക്കെ വയലിൻസിനെ ഇഷ്ടപ്പെട്ടേക്കാം. അവർ സിനിമ കാണുന്ന സമയം സ്വയം വില്ലനോ നായകനോ ആണ് എന്ന് തോന്നിപ്പോയേക്കാം. സ്ഥിരമായി വീട്ടിലും ചുറ്റുപാടും അക്രമ സ്വഭാവം കാണുന്ന ആളുകൾക്ക്/ കുട്ടികൾക്ക് അക്രമ വാസന ഉണ്ടാകും എന്നാണ് പഠനങ്ങൾ പറയുന്നത്. അതുപോലെ തന്നെ സ്ഥിരമായി വയലൻസ് ഉള്ള സിനിമകൾ കാണുന്നത് അവരുടെ മനോഭാവത്തെ സമൂഹത്തിന് എതിരായിമാറാൻ കാരണമായേക്കാം. അതുകൊണ്ട് വയലെൻസ് നോർമൽ ആണ്, മറ്റുള്ളവരെ ഉപദ്രവിക്കുന്നതിൽ തെറ്റില്ല എന്നുള്ള മനോഭാവം സമൂഹത്തെ ദോഷകരമായി ബാധിക്കും.

CONTENT HIGHLIGHT: malayalam cinema violence and mental health

Tags: trendingViolenceMARCOAnweshanam.comഅന്വേഷണം.കോംMOVIE

Latest News

നരിവേട്ടയെ പ്രശംസിച്ച് മന്ത്രി കെ രാജൻ | ‘Narivetta’ is a film that will bring tears to your eyes, says Minister K. Rajan

കപ്പല്‍ അപകടം: പഠനം ആരംഭിച്ച് സിഎംഎഫ്ആര്‍ഐ | CMFRI begins study cargo ship wreckage

കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാത അതോരിറ്റി സൈറ്റ് എഞ്ചിനീയർക്കെതിരെ നടപടി | NH66 cracks NHAI action against employees

നിലമ്പൂരിൽ മത്സരിക്കാനൊരുങ്ങി പി വി അൻവർ | PV Anvar to contest from Nilambur by election

മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണം; ജാഗ്രത നിർദേശം | Heavy rain; high alert in idukki

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.