Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Education

ഒറ്റമകൾക്ക് സിബിഎസ്ഇ സ്‌കോളർഷിപ്പ്; അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി | single girl child scholarship

അപേക്ഷകളിൽ സ്കൂളുകൾ 17ന് ഉള്ളിൽ പരിശോധന പൂർത്തിയാക്കണം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 29, 2024, 02:47 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ന്യൂഡൽഹി: സിബിഎസ്ഇയുടെ ഒറ്റമകൾ സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. ജനുവരി 10 വരെ അപേക്ഷകൾ സമർപ്പിക്കാം. പുതിയ അപേക്ഷകളും നിലവിൽ സ്കോളർഷിപ് ലഭിക്കുന്നവർക്കു പുതുക്കാനുള്ള അപേക്ഷയും അന്നു വരെ നൽകാം. അപേക്ഷകളിൽ സ്കൂളുകൾ 17ന് ഉള്ളിൽ പരിശോധന പൂർത്തിയാക്കണം. ഈ മാസം 23 വരെയാണ് ആദ്യം സമയം അനുവദിച്ചിരുന്നത്. വിവരങ്ങൾക്ക്: www.cbse.gov.in

മാനദണ്ഡങ്ങൾ

(എ) 2023–24ൽ 10 ജയിച്ചവരുടെ പുതിയ അപേക്ഷ:
സിബിഎസ്ഇ അഫിലിയേഷനുള്ള സ്കൂളിൽ പഠിച്ച് ആദ്യ 5 വിഷയങ്ങളിൽ 70% എങ്കിലും മാർക്കോടെ 10 ജയിച്ചിരിക്കണം. പത്തിലെ പ്രതിമാസ ട്യൂഷൻ ഫീ 2500 രൂപയും 11, 12 ക്ലാസുകളിലെ ട്യൂഷൻ ഫീ 3000 രൂപയും കവിയരുത്. 11ൽ 70% എങ്കിലും മാർക്കുള്ളവർക്ക് 12ലെ പഠനത്തിന് സ്കോളർഷിപ് പുതുക്കാം.

(ബി) 2022–23ൽ 10 ജയിച്ചവരുടെ പുതുക്കൽ അപേക്ഷ:
11ൽ ഈ സ്കോളർഷിപ് കിട്ടിയിരുന്നവർക്ക് 12ലേക്ക് പുതുക്കാം. പക്ഷേ 11ൽ 50% എങ്കിലും മാർക്കോടെ ജയിച്ചിരിക്കണം. 10ലെ പ്രതിമാസ ട്യൂഷൻ ഫീ 1500 രൂപ കവിയരുത്. 11, 12 ക്ലാസുകളിലേക്ക് യഥാക്രമം 10% വരെ കൂടാം.

(സി) പൊതുവ്യവസ്ഥകൾ: 2023ലും 2024ലും 10 ജയിച്ചവർക്കു പൊതുവായ വ്യവസ്ഥകളുണ്ട്. കുടുംബവാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കവിയരുത്. 10, 11, 12 ക്ലാസുകളിലെ പഠനം സിബിഎസ്ഇ സ്കൂളിലായിരിക്കണം. എൻആർഐ വിഭാഗക്കാർക്കും അപേക്ഷിക്കാം; അവർക്കു പ്രതിമാസ ട്യൂഷൻ ഫീ 6000 രൂപ വരെയാകാം. മറ്റു സ്‌കോളർഷിപ്പുകൾ സമാന്തരമായി വാങ്ങുന്നതിനു തടസ്സമില്ല.

ഒറ്റമകൾ എന്നാൽ ഏകസന്താനവും ആയിരിക്കണം. പക്ഷേ ഒരേ പ്രസവത്തിലെ കുട്ടികളെയും പരിഗണിക്കും. വ്യവസ്‌ഥകൾ പാലിക്കുന്ന എല്ലാ കുട്ടികൾക്കും പ്രതിമാസം 1000 രൂപ രണ്ടു വർഷത്തേക്ക് ലഭിക്കും. അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ടതിന്റെയും തുടർനടപടികളുടെയും നിർദേശങ്ങൾ സൈറ്റിലുണ്ട്. സ്കൂൾ പ്രിൻസിപ്പൽ അപേക്ഷയുടെ സൂക്ഷ്മപരിശോധന നടത്തി സാക്ഷ്യപ്പെടുത്തും.

CONTENT HIGHLIGHT: cbse single girl child scholarship application

ReadAlso:

കേരള NEET UG രണ്ടാംഘട്ട സീറ്റ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; MBBS, BDS ഫലം പരിശോധിക്കാം

സിഎസ്ഐആർ യുജിസി നെറ്റ് ഫലം പ്രസിദ്ധീകരിച്ചു

യു.ജി.സി നെറ്റ് സോഷ്യോളജി പുനഃപരീക്ഷ ഇന്ന്; ഡൽഹിയിൽ ഗതാഗത നിയന്ത്രണം, ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പുമായി എൻ.ടി.എ

RRB Group D Answer Key 2026: ഉത്തരസൂചിക പരിശോധിക്കുന്നത് എങ്ങനെ?

മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (MHA): ഗവ. സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Tags: അന്വേഷണം.കോംsingle girl child scholarshipeducationCBSEAnweshanam.com

Latest News

മലേഷ്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; കോഴിക്കോട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

പുനലൂർ പത്മാ കഫേ ഉദ്ഘാടനത്തിൽ ജി. സുകുമാരൻ നായരില്ല; ആരോഗ്യപ്രശ്നമെന്ന് വിശദീകരണം

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പ്ലാനിങ് ഇല്ലാത്തതെന്ന് കെ കെ ശൈലജ

ഏഴാം ക്ലാസ് വിദ്യാർഥിനിയെ മർദിച്ച സംഭവം; അധ്യാപകന്റെ ഭീഷണി, കേസായപ്പോൾ ഒളിവിൽ; കൂടുതൽ വിദ്യാർഥികളെ മർദിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies