Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

അഴിമതിയുടെ ഭരതനാട്യ വേള്‍ഡ് റെക്കോര്‍ഡ്: ദിവ്യാഉണ്ണിക്ക് വേള്‍ഡ് റെക്കോര്‍ഡിന് അര്‍ഹതയുണ്ടോ ?: ഉമാതോമസ് MLAയുടെ വീഴ്ചയും, GCDA യുടെ അഴിമതിയും ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 30, 2024, 01:29 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഒരു അന്താരാഷ്ട്രാ ഗ്രൗണ്ട് നിറയെ ആള്‍ക്കാരെ നിര്‍ത്തി ഭരതനാട്യം കളിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഇടാന്‍ ദിവ്യാഉണ്ണിക്കു തോന്നിയ ബുദ്ധിയെ ആരും വിമര്‍ശിക്കുന്നില്ല. പക്ഷെ, അതിനു പിന്നിലുള്ള കച്ചവട ബുദ്ധിയെ കാണാതെ പോകാനാവില്ല. കാരണം, ഒരു ജീവന്റെ വിലയുണ്ട് ആ പ്രോഗ്രാമിന് ഇപ്പോള്‍. അതും കേരളത്തിലെ ഒരു ജനപ്രതിനിധിയുടെ. ഉമതോമസ് എംഎല്‍.എ ഇപ്പോള്‍ വെന്റിലേറ്ററിലാണ്. സുരക്ഷിതമല്ലാത്ത സ്‌റ്റേജില്‍ ജനപ്രതിനിധിയെ ഇരുത്തിയതു മുതല്‍, ആ പ്രോഗ്രാമിന്റെ എല്ലാ വശങ്ങളിലും അഴിമതിയും കടച്ചവടക്കണ്ണും മാത്രമാണുണ്ടായിരുന്നതെന്ന് തെളിവുകള്‍ പുറത്തു വരികയാണ്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് എന്തിനാണ് നല്‍കേണ്ടതെന്ന ചിന്തയാണ് ഇപ്പോഴുള്ളത്.

അപകരം ഉണ്ടാക്കിയതിനോ, അതോ, ഭരതനാട്യം അവതരിപ്പിക്കാനെത്തിയവരെ പറ്റിച്ചതിനോ, അതോ GCDAയുടെയും പിരിവെടുത്ത ദിവ്യാ ഉണ്ണിയുടെയും കപട കച്ചവട തന്ത്രത്തിനോ ?. ഒരു ജനപ്രതിനിധിയെ അപകടപ്പെടുത്താന്‍ വേണ്ടിത്തന്നെ നടത്തിയ പ്രോഗ്രാം എന്നതിനപ്പറം മറ്റൊന്നും പറയാനില്ല. ഇതാണ് സാമൂഹ്യ പ്രവര്‍ത്തക ധന്യാരാമന്‍ ഫേസ്ബുക്കില്‍ ഇട്ടിരിക്കുന്ന പോസ്റ്റ്. ഈ പോസ്റ്റ് പബ്ലിക്കിനു മുമ്പില്‍ വെറുമൊരു തട്ടിപ്പായി ഇടാന്‍മാത്രം ബുദ്ധിശൂന്യത അവര്‍ കാട്ടില്ലെന്നുറപ്പാണ്.  അപ്പോള്‍. ധന്യാരാമന്‍ പറയുന്ന കാര്യത്തില്‍ കഴുമ്പുണ്ട്. ആ സത്യങ്ങള്‍ വിശ്വസിക്കാനാകുന്നുണ്ടെങ്കില്‍, GCDAയും ദിവ്യാഉണ്ണിയും തമ്മില്‍ നടത്തിയ കരാറും, കച്ചവടവും പുറത്തു വരേണ്ടതുണ്ട്. യാതൊരു സുരക്ഷയും ഒരുക്കാതെ ഒരു ജനപ്രതിനിധിയെ അപകടപ്പെടുത്തിയതിന് ആരെയാണ് ശിക്ഷിക്കേണ്ടത്.

ധന്യാരാമന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ദിവ്യാഉണ്ണിയുടെ ഗിന്നസ് record program ന്റെ നടത്തിപ്പുകാര്‍ PROFESSIONAL EVENT MANAGEMENT TEAM IN INDIA ആണ്. ജിസിഡിഎ ക്കുഒരു ദിവസം 12 ലക്ഷം ലഭിച്ചാല് സ്റ്റേഡിയം റെന്റ് വിട്ടുകൊടുക്കുള്ളൂ. ഈ കമ്പനി വാടകയിനത്തില്‍ അടച്ചത് 5 ലക്ഷം രൂപ. ഡെപ്പോസിറ്റായി നാല് ലക്ഷം രൂപ. ഈ നാല് ലക്ഷം രൂപ ഇവര്‍ക്ക് തിരിച്ചു കിട്ടും. നിലവില്‍ ജിസിഡിഎ കോണ്‍ട്രാക്ട് വച്ചിരിക്കുന്നത് കേരള ബ്ലാസ്റ്റേഴ്‌സുമായാണ്. ഇതില്‍ തന്നെ ജിസിഡിഎയിലെ അഴിമതി നടന്നിട്ടുണ്ട്. കൃത്യമായിട്ടുള്ള അന്വേഷണം നടക്കണം എന്‍ജിനീയറിങ് വിഭാഗം ഉറങ്ങിപ്പോയ പോലെയാണ് ചില ആളുകളെ കാണുമ്പോള്‍. ഇത്രയും ഉത്തരവാദിത്വമില്ലാതെ ഒരു സ്റ്റേജ് നിര്‍മ്മിച്ചു വച്ചിട്ട് ഒരു മനുഷ്യന്‍ പോലും തിരിഞ്ഞു നോക്കിയില്ല.

ദിവ്യാഉണ്ണിക്ക് നാലുകോടി 20 ലക്ഷം രൂപയോളം പിരിഞ്ഞു കിട്ടിയിട്ടുണ്ട് ഏറ്റവും ചുരുക്കത്തില്‍. കാണാന്‍ വന്ന ആളുകളോട് പോലും 150 രൂപ സ്‌പോട്ടില്‍ ടിക്കറ്റ് വാങ്ങിയാണ് അകത്തു കയറ്റി വിട്ടിട്ടുള്ളത്. അത്രയ്ക്ക് സ്‌പോണ്‍സര്‍മാര്‍ നിറഞ്ഞ ഒരു പ്രോഗ്രാം കൂടിയായിരുന്നു. ഒരു മനുഷ്യന്‍ വെന്റിലേറ്ററില്‍ ആയിട്ട് പോലും അവര്‍ പ്രോഗ്രാം കണ്ടിന്യൂ ചെയ്തു. ഇ റെക്കോര്‍ഡിന് ദിവ്യ ഉണ്ണിക്ക് അര്‍ഹതയില്ല എന്ന് മാത്രമേ പറയാനുള്ളൂ. അന്വേഷണം നടക്കണം കൃത്യമായി അഴിമതി നടന്നിട്ടുണ്ട്. കാരണം ജിസിഡിഎ ചെയര്‍മാന്‍ സെക്രട്ടറി ഇവരെല്ലാം കണ്ട ശേഷമാണ് ഫയല്‍ ഉദ്യോഗസ്ഥരിലേക്ക് എത്തിയത്.

ധന്യാരാമന്റെ ഫേസ്ബുക്ക് പോസ്റ്റ് മാത്രമല്ല, നിരവധിപേര്‍ ദിവ്യാഉണ്ണിക്കെതിരായി രംഗത്തു വരുന്നുണ്ട്. ആ പ്രോഗ്രാം, ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനു വേണ്ടി നടത്തുമ്പോള്‍ അതിനു വേണ്ടുന്ന സുരക്ഷയും ഒരുക്കേണ്ടതായിരുന്നു. അതുണ്ടായില്ല എന്നു മാത്രമല്ല, ജനപ്രതിനിധി വീണു പരിക്കേറ്റ് വെന്റിലേറ്ററില്‍ ജീവന്‍മരണ പോരാട്ടം നടത്തുമ്പോള്‍, ദിവ്യാഉണ്ണിയും സംഘവും നൃത്തം കളിക്കുകയായിരുന്നു.

ReadAlso:

വിജിലൻസിലെ ‘ടി’ ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിൽ നിന്ന് വെട്ടിമാറ്റിയത് അഴിമതി മൂടിവെക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ ഇടപെടൽ; പിണറായി വിജയൻ

എം ആർ അജിത്കുമാറിന്റെ സസ്പെൻഷൻ 120 ദിവസം കൂടി നീട്ടി; സസ്പെൻഷനിലായിട്ട് മൂന്നു മാസം പൂർത്തിയായി

രണ്ടാംഘട്ട പ്രക്ഷോഭം; കനത്ത ജാഗ്രതയിൽ ഫ്രാൻസ്, നഗരങ്ങളില്‍ കർഫ്യു

ശശിധരന്‍ കര്‍ത്തയുമായി ബന്ധമില്ല; ഭാര്യ പണം വാങ്ങിയെന്ന ആരോപണം അടിസ്ഥാനമില്ലാത്തത്; ഇപി ജയരാജന്‍

അണ്ടൂർക്കോണം പിഎച്ച്സിയിൽ ഓട്ടിസം ബാധിച്ച യുവാവിന് മരുന്ന് മാറി നൽകിയ സംഭവം: ഫാർമസിസ്റ്റിനെ സസ്പെൻഡ് ചെയ്തു

CONTENT HIGH LIGHTS; Bharatanatyam World Record of Corruption: Does Divyaunni Deserve the World Record?: Social Media Discusses Umathomas MLA’s Fallout, GCDA’s Corruption

Tags: BHARATHA NATYAMDHANYA RAMANGCDAKALOOR STADIUMfacebook postANWESHANAM NEWSdivya unni

Latest News

ദീപാവലി സമയത്ത് 10,000 കോടിയുടെ കച്ചവടം പോകും; സമരം മാറ്റിവെയ്ക്കണമെന്ന് രാഹുലിനോട് വ്യാപാരികള്‍

പീഡന പരാതികൾ പരസ്യമാക്കാതെ പരിഹരിക്കാൻ സിപിഎം; ഐസിസികൾക്ക് പ്രവർത്തന രൂപരേഖയുണ്ടാക്കി

മഴയുണ്ട്, കുടപോലെ കരുതലും വേണം: വൈദ്യുത കമ്പികള്‍ പൊട്ടിക്കിടക്കാന്‍ സാധ്യത കൂടുതല്‍; ഭയമല്ല, ജാഗ്രത വേണംമെന്ന് KSEB

തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്നു; രണ്ട് മരണം

‘മൊബൈല്‍ വേണ്ട,മുടി വളര്‍ത്തല്‍ സ്‌കൂള്‍ നിബന്ധനകള്‍ക്ക് വിധേയം,കുട്ടികളുടെ ബാഗ് അധ്യാപകര്‍ക്ക് പരിശോധിക്കം’;സുപ്രധാന നിര്‍ദേശങ്ങളുമായി സംസ്ഥാന ബാലാവകാശ കമ്മീഷന്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies