റിയാദ് സൗദിയിൽ പ്രായപൂർത്തി ആകാത്ത കുട്ടി വാഹനം ഓടിച്ചതിനെ തുടർന്ന് വാഹനം നിയന്ത്രണ വിട്ട് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. 29 കാരനായ ഉത്തർപ്രദേശ് സ്വദേശിക്കാണ് ജീവൻ നഷ്ടമായത്. ഉത്തർപ്രദേശ് സ്വദേശിയായ മൻസൂർ അൻസാരിയാണ് നിയന്ത്രണം ഇടിച്ച് കയറിയത്. റിയാദിൽ നിന്നും 100 കിലോമീറ്റർ അകലെയാണ് സംഭവം നടന്നത്.
കഴിഞ്ഞ ഞായറാഴ്ചയാണ് രാവിലെ 8 മണിയോടെ ഇത്തരത്തിലുള്ള ഒരു അപകടം സംഭവിക്കുന്നത് ഈ ഇടിയുടെ ആഘാതത്തിൽ കടയുടെ ഒരു വശം തന്നെ പൂർണമായും തകരുകയായിരുന്നു അതോടൊപ്പം കടയിൽ ഉണ്ടായിരുന്ന രണ്ട് തൊഴിലാളികൾ വളരെ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു എന്നാൽ സംഭവസ്ഥലത്ത് മുറിച്ചുതന്നെ മൻസൂറിന് മരണം സംഭവിക്കുകയായിരുന്നു ചെയ്തത്. ആശുപത്രിയിലേക്ക് എത്തിച്ചു എങ്കിലും നടപടികൾ സ്വീകരിക്കുവാൻ ഇന്ത്യൻ എംബസി ജീവകാരുണ്യ വിഭാഗം ജോയിന്റ് കൺവീനർ നാസർ പൊന്നാനിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്
കഴിഞ്ഞ 9 വർഷത്തോളമായി ആൾക്കാർജിൽ നിർമ്മാണ മേഖലയിൽ ജോലി ചെയ്തു വരികയായിരുന്നു മൻസൂർ എന്ന വ്യക്തി അച്ഛന്റെ മരണത്തെ തുടർന്ന് കുറച്ചു മാസങ്ങൾക്കു മുൻപ് ഇദ്ദേഹം നാട്ടിൽ പോവുകയും ചെയ്തിരുന്നു. നാട്ടിലുള്ള ബന്ധുക്കളുടെ നിർദ്ദേശങ്ങൾ കൂടി അനുസരിച്ച് മൃതദേഹം സംസ്കരിച്ചിരിക്കുന്നത് അൽഖർജിൽ തന്നെയാണ്