നമ്മുടെ വീട്ടിൽ തന്നെ നമുക്ക് സൗന്ദര്യ സംരക്ഷണത്തിനായി പല കാര്യങ്ങളും ചെയ്യാൻ സാധിക്കും എന്നാൽ ഇതിന്റെ യഥാർത്ഥ ഗുണങ്ങളെക്കുറിച്ച് അധികമാർക്കും അറിയില്ല നമ്മൾ പുറത്തുനിന്നും കെമിക്കലുകൾ അടങ്ങിയ വസ്തുക്കൾ വാങ്ങുന്നതിലും എന്തുകൊണ്ടും മികച്ച മാർഗം വീട്ടിൽ തന്നെ ചില കാര്യങ്ങൾ ചെയ്യുന്നതാണ് അത്തരത്തിൽ മുഖകാന്തിയ ക്ക് വേണ്ടി വീട്ടിൽ ചെയ്യാൻ പറ്റുന്ന ചില കാര്യങ്ങൾ നോക്കാം
ചേരുവകൾ
റാഗി പൊടി
തൈര്
കാപ്പിപ്പൊടി
അലോവേര ജെല്ല്
തയ്യാറാക്കുന്ന വിധം
റാഗിപ്പൊടി കാപ്പിപ്പൊടി അലോവേര ജെല്ല് തൈര് എന്നിവർ നന്നായി മിക്സ് ചെയ്യാവുന്നതാണ്. ശേഷം ഇതിലേക്ക് കുറച്ച് തൈരോ പാലോ ഒഴിച്ച് മുഖത്ത് ഇടാൻ പാകത്തിന് ആക്കുക. ഇനി ഇത് നന്നായി മുഖത്ത് ഇട്ടു കൊടുക്കാവുന്നതാണ്. ഒരുപാട് ഉണങ്ങാൻ നിൽക്കേണ്ട ആവശ്യമില്ല 15 മിനിറ്റ് കഴിയുമ്പോൾ ഇത് നന്നായി കഴുകി കളയാവുന്നതാണ്. ആഴ്ചയിൽ 2 പ്രാവശ്യം ഇങ്ങനെ ചെയ്യുകയാണെങ്കിൽ മുഖകാന്തി വർദ്ധിക്കുന്നതായി കണ്ടു വരുന്നു.