Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

കടംകൊണ്ട ജീവിതത്തിന്റെ അവസാനം ആത്മഹത്യയില്‍ ; പി.എ. അസീസ് എഞ്ചീനീയറിംഗ് കോളേജ് ഉടമയുടെ ജീവിതം ഇങ്ങനെ; ആത്മഹത്യ മൊബൈലില്‍ ഷൂട്ട് ചെയ്യാന്‍ ശ്രമം നടത്തി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 1, 2025, 12:17 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

‘ആഗ്രഹങ്ങളാണ് എല്ലാ ദുഖത്തിനും കാരണം’, ആ ആഗ്രഹങ്ങള്‍ സാധ്യമാക്കാന്‍ ശ്രമിച്ചവരില്‍ ഭൂരിഭാഗം മനുഷ്യരും സ്വയം ജീവിതം അവസാനിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇത് ചരിത്രമാണ്. ആഗ്രഹങ്ങള്‍ സഫലമാക്കാന്‍ പണം ചെലവിട്ട് ഒടിവില്‍ പരാജയപ്പെട്ട് നില്‍ക്കുമ്പോള്‍ ആരും ഇല്ലാത്ത, മുന്നില്‍ വഴിയടഞ്ഞ, കൂരിരുട്ടു മാത്രം ജീവിതത്തിലുണ്ടാകുമ്പോള്‍ അവര്‍ പോകുന്നത് മരണത്തിലേക്കാണ്. തിരുവനന്തപുരം കരകുളത്തെ എഞ്ചിനീയറിംഗ് കോളേജ് ഉടമ അബ്ദുള്‍ അസീസ് താഹയുടെയും ആത്മഹത്യയുടെ പിന്നില്‍ ‘കടം കൊണ്ട’ തോല്‍വി തന്നെയാണ്.

എന്നാല്‍, അദ്ദേഹം കടം കൊണ്ടത് ഒരു വലിയ ഉദ്ദേശത്തിനു വേണ്ടി ആയിരുന്നു എന്ന കാര്യം കാണാതെ പോകാനാവില്ല. വിദ്യാഭ്യാസ സ്ഥാപനം നടത്തിക്കൊണ്ടു പോകാനായിരുന്നു പണം ചെലവിട്ടത്. പക്ഷെ, വിചാരിച്ചതു പോലെ ആ വിദ്യാഭ്യാസ സ്ഥാപനത്തിന് ഉയര്‍ച്ച ഉണ്ടായില്ലെന്നു മാത്രമല്ല, തിരിച്ചു കൊടുക്കാനാവാത്ത വിധം കടം കയരുകയും ചെയ്തു എന്നതാണ് വസ്തുത. ആത്മഹത്യയുടെ പിന്നാമ്പുറങ്ങളിലേക്ക് പോലീസിന്റെ അന്വേഷണം വരാനിരിക്കുന്നതേയുള്ളൂ.

പക്ഷെ, ഇതൊരു ആത്മഹത്യ ആണെന്ന പ്രാഥമിക നിഗമനം ഉണ്ടായത്, അദ്ദേഹത്തിന്റെ ഫോണില്‍ നിന്നു ലഭിച്ച ആത്മഹത്യാ കുറിപ്പിലൂടെയാണ്. കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ട മൃതദേഹത്തിന് സമീപത്തു നിന്നും കണ്ടെത്തിയ മൊബൈല്‍ ഫോണില്‍ നിന്നാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരിക്കുന്നത്. ഫോണിന്റെ ഗാലറിയിലാണ് ആത്മഹത്യാ കുറിപ്പുണ്ടായിരുന്നത്. ‘മരണമല്ലാതെ മറ്റൊരു വഴിയില്ല’ എന്നാണ് കുറിപ്പില്‍ പറയുന്നത്. ഇത് നേരത്തെ തയ്യാറാക്കിയ കുറിപ്പാണെന്ന് പൊലീസ് വ്യക്തമാക്കുന്നുണ്ട്.

കോളജിന്റെ പണിതീരാത്ത ഹാളിനുള്ളിലാണ് പൂര്‍ണമായി കത്തിയ നിലയില്‍ മൃതദേഹം കണ്ടത്. മൃതദേഹത്തിനു സമീപം താഹയുടെ ഫോണും ഷൂസും ഹാളിന് മുന്നില്‍ കാറും കണ്ടെത്തിയിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് കസേരയില്‍ ചാരിവച്ച നിലയിലായിരുന്നു മൊബൈല്‍ ഫോണ്‍. ഇരുന്നത്. മരണം ഫോണില്‍ ചിത്രീകരിച്ചതായി സംശയമുണ്ടെങ്കിലും ദൃശ്യങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഫൊറന്‍സിക് പരിശോധയ്ക്കായി ഫോണ്‍ കൈമാറുമെന്നും പോലീസ് പറയുന്നു. കൊല്ലം സ്വദേശിയായ താഹ തിരുവനന്തപുരത്താണ് താമസം.

ചില ദിവസങ്ങളില്‍ കോളജ് വളപ്പില്‍ തന്നെയുള്ള മുറിയിലാണ് മുഹമ്മദ് അബ്ദുല്‍ അസീസ് താഹ താമസിച്ചിരുന്നതെന്ന് കോളജ് ജീവനക്കാര്‍ പറയുന്നത്. ജില്ലയിലെ ശ്രദ്ധേയമായ എന്‍ജിനിയറിംഗ് കോളേജായി പി.എ.അസീസ് വളരുന്നതിനിടെ പലവിധ പ്രതിസന്ധികള്‍ അദ്ദേഹം നേരിട്ടിരുന്നു. നെടുമങ്ങാട് മുല്ലശേരി-വേങ്കോട് റോഡില്‍ അമ്പത് ഏക്കറിലാണ് പി.എ.അസീസ് കോളേജ് സ്ഥിതി ചെയ്യുന്നത്. മികച്ച കോഴ്‌സുകളുമായി വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ സ്ഥാപനത്തിന് കഴിഞ്ഞു. 2003ല്‍ കോളേജ് ആരംഭിച്ച് ഏറെക്കാലം നല്ലരീതിയിലായിരുന്നു പ്രവര്‍ത്തനം.

കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലായതിനെ തുടര്‍ന്ന് പ്രമുഖ കമ്പനികളേറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും കൈമാറാന്‍ മുഹമ്മസ് അസീസ് താഹ തയ്യാറായിരുന്നില്ലെന്നാണ് വിവരം. വസ്തുവകകള്‍ ക്രയവിക്രയം നടത്താന്‍ സാധിക്കാത്ത തരത്തില്‍ ആദായനികുതി വകുപ്പ് അറ്റാച്ച് ചെയ്തിരുന്നത്രെ. ഇതുകാരണം വസ്തുവകകള്‍ വിറ്റ് കടം തീര്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്ന് താഹ പറഞ്ഞിരുന്നതായി അദ്ദേഹവുമായി ബന്ധമുള്ളവര്‍ പറയുന്നു. കോളജിലെ സുരക്ഷാ ജീവനക്കാരന്‍ ജി.എസ്. ബിജുവാണ് മൃതദേഹം കണ്ടത്.

കെട്ടിടത്തിനു താഴത്തെനിലയില്‍ നിന്നു പുക ഉയരുന്നതു കണ്ട് സംശയം തോന്നി തിരച്ചിലിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. നെടുമങ്ങാട് പൊലീസും ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി. ഏറെക്കാലം വിദേശത്തായിരുന്ന മുഹമ്മദ് അബ്ദുല്‍ അസീസ് താഹ നാട്ടില്‍ എത്തിയ ശേഷം 2000 ലാണ് കോളജ് ആരംഭിച്ചത്. നല്ലനിലയില്‍ പ്രവര്‍ത്തിച്ചു വരുന്നതിനിടയില്‍ അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഒരു അധിക ബാച്ചിന് അഡ്മിഷന്‍ നല്‍കിയത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോളജിന്റെ അഫിലിയേഷന്‍ റദ്ദാക്കാനിടയാക്കിയിരുന്നു.

ReadAlso:

നയപ്രഖ്യാപനം യുദ്ധ പ്രഖ്യാപനമല്ല: 5.07 ലക്ഷം കോടി സംസ്ഥാനത്തിന്റെ ആകെ കടബാധ്യത; മുഖ്യമന്ത്രി വി.ഡി. സതീശന്‍

കൊല്ലപ്പെട്ട ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുല്ല സയ്യിദ് അലി ഖമേനിക്ക് വിടചൊല്ലാനൊരുങ്ങി ഇറാന്‍: ടെഹ്‌റാനില്‍ മൂന്നു ദിവസത്തെ വിടവാങ്ങല്‍ ചടങ്ങുകള്‍; 24 മണിക്കൂര്‍ നീളുന്ന വിലാപയാത്ര

രണ്ടാനച്ഛന്റെ ചവിട്ടേറ്റ് അര്‍ഷിദിന്റെ ഏഴ് വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നു ?: പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നത് ?; അഷ്‌കര്‍ കൊടും ക്രമിനലെന്ന് ഭൂതകാല ജീവിതം വെളിവാക്കുന്നു

ജാതിവാല്‍ കൊണ്ടു നടക്കുന്നവരേ, ആ പാതിവെന്ത ബഞ്ചും, നീതി നിഷേധവും ഇന്നും സ്മാരകങ്ങളാണ് ?; അയ്യന്‍കാളിയുടെ സമത്വ സമരം കുട്ടികളെ ഓര്‍മ്മിപ്പിക്കേണ്ടതുണ്ട് ?; മറന്നു പോകരുതാരും

വീണാ വിജയനെ പൂട്ടാന്‍ ഇ.ഡിയുടെ ലോക്കര്‍ റെയ്ഡ് ?: കള്ളപ്പണ നിരോധന നിയമപ്രകാരം കേസിന് ശക്തനമായ തെളിവു തേടി ലോക്കര്‍ തുറക്കും

കുറച്ചുകാലം അടച്ചിട്ടശേഷം അടുത്തിടെയാണ് കോളജ് പ്രവര്‍ത്തനം ആരംഭിച്ചത്. എല്ലാത്തിനെയും അതിജീവിച്ച് കോളേജ് മുന്നോട്ടുകൊണ്ടു പോവുകയായിരുന്നു ലക്ഷ്യം. എന്നാല്‍ അതൊന്നും ഫലം കണാതെ പരാജയപ്പെട്ടതോടെയാണ് മുഹമ്മസ് അസീസ് താഹ ജീവനൊടുക്കാന്‍ തീരുമാനച്ചതെന്നാണ് സൂചന. കോളേജ് നിലനിറുത്തി കൊണ്ട് പോകാനായി ദുബായിലെ ഇന്‍ഷ്വറന്‍സ് കമ്പനിയടക്കം വലിയ സ്ഥാപനങ്ങളില്‍ നിന്ന് വന്‍ തുക വായ്പയെടുത്തിരുന്നു എന്നും പറയപ്പെടുന്നു.

എന്നാല്‍, കേരള യൂണിവേഴ്‌സിറ്റിയുടെ അംഗീകാരമില്ലാത്ത കോഴ്‌സ് പഠിപ്പിച്ചെന്ന ആരോപണം ഉയര്‍ന്നതോടെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിച്ചില്ല. ഇതോടെ രക്ഷാകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും കോളേജിന് മുന്നില്‍ സമരം ആരംഭിച്ചു. താത്കാലികമായി കോളേജ് പൂട്ടി. പ്രതിസന്ധികള്‍ തരണം ചെയ്ത് പ്രവര്‍ത്തനം പുനരാരംഭിച്ചെങ്കിലും മുന്നോട്ടു പോകാനായില്ല. ഇതിനിടെ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ വസ്തുക്കള്‍ അറ്റാച്ച് ചെയ്തു. ഇതും പ്രതിസന്ധി വര്‍ധിപ്പിച്ചു. ഇതുകാരണം കോളേജ് വക ഭൂമി വിറ്റ് കടം തീര്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയിലായി. കൊല്ലം ഇരവിപുരം സ്വദേശിയാണ്. വര്‍ഷങ്ങളായി പേയാട് വാടകയ്ക്ക് താമസിക്കുകയായിരുന്നു.

content high lights; The end of the borrowed life in suicide; P.A. The life of the owner of Aziz Engineering is like this; An attempt was made to shoot the suicide mobile

Tags: suicideANWESHANAM NEWSpa assiss engineering collegeABDUL ASSISS THAHAകടംകൊണ്ട ജീവിതത്തിന്റെ അവസാനം ആത്മഹത്യയില്‍പി.എ. അസീസ് എഞ്ചീനീയറിംഗ് കോളേജ് ഉടമയുടെ ജീവിതം ഇങ്ങനെ

Latest News

അവാർഡ് നിർണയത്തിൽ അഴിമതി; 2025-ലെ പ്രൊഫഷണൽ നാടക മത്സരം റദ്ദാക്കണമെന്ന് നിവേദനം

മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവിനെ നിയമിച്ച സംഭവം; പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

എല്ലാം സുധി ചേട്ടന് വേണ്ടി…ഗ്ലാമറസായി വസ്ത്രം ധരിച്ച് നൃത്തം;  ഉപദേശിക്കാൻ വന്നവരെ ചീത്ത വിളിച്ച് രേണു സുധി

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies