അബുദാബി: ജനുവരി മാസത്തെ യുഎഇയിലെ ഇന്ധനവിലയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് കഴിഞ്ഞ ദിവസമാണ് ജനുവരി മാസത്തേക്കുള്ള ഇന്ധന വില അബുദാബി പ്രഖ്യാപിക്കുന്നത് പെട്രോൾ ഡീസൽ വിലയിൽ വലിയ മാറ്റം ഒന്നും വന്നിട്ടില്ല ഡിസംബർ മാസത്തിലെ അതേ വില തന്നെയായിരിക്കും ജനുവരിയിലും തുടരുന്നത് സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.61 ദിർഹമാണ് വില. എ പ്ലസ് പെട്രോൾ ആണെങ്കിൽ ലിറ്ററിന് 2.4 3 ദിർഹമാണ് വരുന്നത്. ഡീസലിന് 2.68 ദിർഹമാണ് വില. യുഎഇയിലെ ഇന്ധനവില നിർണയ സമിതിയാണ് എല്ലാ മാസവും പെട്രോൾ ഡീസൽ വില പ്രഖ്യാപിക്കുന്നത്.
ഇന്ത്യയിൽ പെട്രോളിനാണ് വില കൂടുതലാ എങ്കിൽ യുഎഇയിൽ കുറച്ചു വില കൂടുതൽ വരുന്നത് ഡീസലിനാണ്. 2.68 ദിർഹമാണ് ഡീസലിന്റെ വില. എല്ലാമാസവും അതാതു മാസത്തെ പെട്രോൾ ഡീസൽ നിരക്കുകൾ പ്രഖ്യാപിക്കുകയും ചെയ്യാറുണ്ട്