Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

പുതുവർഷം പുതുയാത്രകൾ; ആകർഷകമായ യാത്രകളുമായി ജനുവരിയിലെ ടൂർ ഡയറി പുറത്തിറക്കി | ksrtc-budget-travel-palakkad

പാലക്കാട് ഡിപ്പോയിൽ നിന്ന് രാവിലെ 6നു പുറപ്പെടും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 3, 2025, 10:45 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പുതുവർഷം ആഘോഷമാക്കാൻ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഒരുങ്ങി. പുതിയ യാത്രകളുമായി ജനുവരിയിലെ ടൂർ ഡയറി പുറത്തിറക്കി. ഇക്കുറി വിവിധയിടങ്ങളിലേക്കായി 22 യാത്രകളാണ് ഒരുക്കിയിട്ടുള്ളത്. നെല്ലിയാമ്പതി, സൈലന്റ് വാലി, നെഫർറ്റിറ്റി ആഡംബര കപ്പൽ യാത്ര, മലക്കപ്പാറ, കോഴിക്കോട്, ആലുവയിലെ തിരുവൈരാണികുളം ക്ഷേത്രം, ഗവി, മൂന്നാർ എന്നിവിടങ്ങളിലേക്കാണു യാത്ര.

ആദ്യ യാത്ര 2നു രാവിലെ 6നു സൈലന്റ് വാലിയിലേക്കും രാവിലെ 7നു നെല്ലിയാമ്പതിയിലേക്കുമാണ്. ബസ് ചാർജ് മാത്രം നൽകിയാൽ മതി. 13, 15, 17, 20, 22 തീയതികളിൽ തിരുവൈരാണിക്കുളം ക്ഷേത്രത്തിലേക്കാണു യാത്ര. പാലക്കാട് ഡിപ്പോയിൽ നിന്ന് രാവിലെ 6നു പുറപ്പെടും. വൈകിട്ടോടെ തിരിച്ചെത്തും. ഒറ്റ ദിവസത്തെ യാത്രയ്ക്ക് ബസ് ചാർജ് മാത്രം നൽകിയാൽ മതി. കോഴിക്കോട്ടേക്കും ഇക്കുറി ഉല്ലാസ യാത്ര ഒരുക്കുന്നുണ്ട്. ബുക്കിങ്ങിനായി ഫോൺ: 9447837985, 8304859018.

യാത്ര വിവരങ്ങൾ, തീയതി എന്നിവ സഹിതം

∙ നെല്ലിയാമ്പതി: 2, 5, 12, 19, 26 തീയതികളിൽ രാവിലെ 7നു പാലക്കാട് ഡിപ്പോയിൽ നിന്ന് യാത്ര തിരിക്കും. (ബസ് ചാർജ് മാത്രം). വരയാടുമല, സീതാർകുണ്ട്, കേശവൻപാറ, ഓറഞ്ച് ഫാം, പോത്തുപ്പാറ, പോത്തുണ്ടി ഡാം.
∙ സൈലന്റ് വാലി: 2, 10, 26 തീയതികളിൽ രാവിലെ 6നു പാലക്കാട് ഡിപ്പോയിൽ നിന്ന്. വാച്ച് ടവർ, കാഞ്ഞിരപ്പുഴ ഡാം.
∙ നെഫർറ്റിറ്റി ആഡംബര കപ്പൽ: 8, 24 തീയതികളിൽ രാവിലെ 11ന് പുറപ്പെടും. ബസ് ചാർജ്, ഷിപ്പിങ് ചാർജ്, രാത്രി ഭക്ഷണം. (ഒറ്റ ദിവസത്തെ യാത്ര).
∙ മലക്കപ്പാറ: 11ന് രാവിലെ 6ന്. ബസ് ചാർജ് മാത്രം. അതിരപ്പിള്ളി–വാഴച്ചാൽ വെള്ളച്ചാട്ടം, ഷോളയാർ എന്നിവ സന്ദർശിക്കും.
∙ കോഴിക്കോട്: 12, 19 തീയതികളിൽ രാവിലെ 5ന് പാലക്കാട് ഡിപ്പോയിൽ നിന്നു പുറപ്പെടും. ബസ് ചാർജ് മാത്രം. കടലുണ്ടി, പഴശ്ശി മ്യൂസിയം, ബേപ്പൂർ ബീച്ച്, ഭട്ട് റോഡ് ബീച്ച്, മിശ്കാൽ മോസ്ക് എന്നിവ കണ്ട് രാത്രിയോടെ തിരിച്ചെത്തും.
∙ ഗവി: 17, 25 തീയതികളിൽ രാത്രി 10നു പുറപ്പെടും. ബസ് ചാർജ്, പ്രവേശ ഫീസ്, ഉച്ചഭക്ഷണം (രണ്ടു ദിവസത്തെ യാത്ര). 5 ഡാമുകൾ, അഡവി കുട്ടവഞ്ചി സവാരി, പരുന്തുംപാറ എന്നിവ സന്ദർശിക്കും.
∙ മൂന്നാർ: 20, 29 തീയതികളിൽ രാവിലെ 10നു പുറപ്പെടും. ബസ് ചാർജും താമസസൗകര്യത്തിനും ചാർജും. ചീയപ്പാറ വെള്ളച്ചാട്ടം, വാളറ വെള്ളച്ചാട്ടം, ആനയിറങ്കൽ ഡാം, ചതുരംഗ പാറ എന്നിവിടങ്ങൾ സന്ദർശിക്കും. കെഎസ്ആർടിസിയുടെ ചിറ്റൂർ, മണ്ണാർക്കാട്, വടക്കഞ്ചേരി ഡിപ്പോകളിൽ നിന്നു യാത്രകളുണ്ട്.

 

ReadAlso:

ഇന്ത്യയിലെ ആദ്യ സൂര്യകിരണങ്ങൾ ഇവിടെയത്തും; അരുണാചലിലെ ഡോങ് ഗ്രാമത്തിലേക്ക് പോയാലോ?

കേരളത്തിലെ ആരുംകൊതിക്കും ഹിഡൻ സ്പോട്ട്; ‘മലബാറിന്റെ ഊട്ടി’ കാണാൻ പോയാലോ?

സ്വിറ്റ്‌സർലൻഡ് ഇനി ദൂരെയല്ല! സഞ്ചാരികളെ ആകർഷിച്ച് എറണാകുളത്തെ ഈ ഹരിത തുരുത്ത്; കാടും പുഴയും ചേരുന്ന സ്വർഗ്ഗതുല്യമായ ഇടം..

കൊൽക്കത്തയിൽ ഒരിക്കലെങ്കിലും പോകണം; ഈ സ്ഥലങ്ങൾ കാണാതെ മടങ്ങരുത്

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

Tags: KSRTCKeralaTRAVELtourismAnweshanam.comഅന്വേഷണം.കോംഅന്വേഷണം. Com

Latest News

മന്ത്രിമാരുടെ പരിശീലനം; കോഴിക്കോട് ഐ.ഐ.എം ക്യാമ്പസിൽ നാളെ മാധ്യമങ്ങൾക്ക് വിലക്ക്

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; രക്ഷയായത് തെരുവുനായ്ക്കൾ: 16കാരൻ പിടിയിൽ | heroic-street-dogs-save-woman-from-sexual-assault-in-coimbatore-attacker-arrested

‘പാക്ക് പ്രസിഡന്റും സൈനിക നേതൃത്വവും തമ്മിൽ നിശബ്ദ പോരാട്ടം; രാജ്യം അപകടത്തിലേക്ക്’ | exiled-pakistan-politician-altaf-hussain-hints-at-silent-war-between-president-asif-ali-zardari-and-army

തൃശൂരിൽ സർക്കാർ യു പി സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ് | Collapse of government UP school building in Thrissur: Education Department orders an inquiry

എയർ ഇന്ത്യ ഫുക്കറ്റ്-ഡൽഹി വിമാനം താഴേക്ക് പതിച്ച സംഭവം; പൈലറ്റിനെതിരെ നടപടിക്ക് ശുപാർശ, പ്രാഥമിക റിപ്പോർട്ട് | air-india-flight-dropped-300-feet-preliminary-report-reveals-details

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies