Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Ernakulam

പ്ലാറ്റ്‌ഫോം നമ്പറും ട്രെയിൻ സമയവും അറിയാം; കൊച്ചി മെട്രോ ടൈം ടേബിൾ വേർ ഈസ് മൈ ട്രെയിൻ ആപ്പിലും | kochi metro time table

ടൈം ടേബി​ളും അ​പ്‌​ഡേ​ഷ​നും ല​ഭ്യ​മാ​കാ​ന്‍ വേർ ഈസ് മൈ ട്രെയിൻ ആ​പ്പി​ന്‍റെ അ​പ്‌​ഡേ​റ്റ​ഡ് വേ​ര്‍​ഷ​ന്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ക

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 4, 2025, 01:26 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കൊച്ചി: കൊച്ചി മെട്രോ യാത്രക്കാരുടെ എണ്ണം കൂടിയതോടെ പ്ലാറ്റ്‌ഫോം ന​മ്പ​ര്‍ സ​ഹി​ത​മു​ള്ള വി​ശ​ദ​മാ​യ ടൈം ടേബിൾ ഗൂ​ഗി​ള്‍ മാ​പ്പി​ലും വേർ ഈസ് മൈ ട്രെയിൻ ആ​പ്പി​ലും ല​ഭ്യ​മാ​ക്കി കെ​എം​ആ​ര്‍എ​ല്‍. യാ​ത്ര ​ചെ​യ്യാ​നു​ദ്ദേ​ശി​ക്കു​ന്ന സ​മ​യ​ത്തെ ട്രെയിൻ ഏ​തു സ്റ്റേ​ഷ​നി​ലെ​ത്തി​യെ​ന്നും നി​ര്‍​ദി​ഷ്ട സ്റ്റേ​ഷ​നി​ല്‍ എ​പ്പോ​ള്‍ എ​ത്തു​മെ​ന്നു​മൊ​ക്കെ​യു​ള്ള ടൈം ടേബിൾ പ്ര​കാ​ര​മു​ള്ള അ​പ്‌​ഡേ​ഷ​ന്‍ വേർ ഈസ് മൈ ട്രെയിൻ ആ​പ്പി​ൽ ല​ഭ്യ​മാ​കും.

ഗൂ​ഗി​ള്‍ മാ​പ്പി​ലാ​കട്ടെ യാ​ത്ര​ക്കാ​ര്‍ നി​ല്‍​ക്കു​ന്ന സ്ഥ​ല​ത്തു നി​ന്ന് സ്റ്റേ​ഷ​നി​ലേ​ക്കെ​ത്താ​നു​ള്ള സ​മ​യം മു​ത​ല്‍ ടി​ക്ക​റ്റ് നി​ര​ക്ക് വ​രെ ല​ഭ്യ​മാ​കും. ടൈം ടേബി​ളും അ​പ്‌​ഡേ​ഷ​നും ല​ഭ്യ​മാ​കാ​ന്‍ വേർ ഈസ് മൈ ട്രെയിൻ ആ​പ്പി​ന്‍റെ അ​പ്‌​ഡേ​റ്റ​ഡ് വേ​ര്‍​ഷ​ന്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ക. ആ​പ്പി​ന്‍റെ ഇ​ട​തു​വ​ശ​ത്തെ മൂ​ന്നു​ ലൈ​നി​ല്‍ ക്ലി​ക്ക് ചെ​യ്ത് അ​പ്‌​ഡേ​റ്റ് ടൈം ടേബിൾ ന​ല്‍​കു​ക. അ​തി​നു​ശേ​ഷം ചെ​യ്ഞ്ച് സി​റ്റി​യി​ല്‍ ക്ലി​ക്ക് ചെ​യ്ത് കൊ​ച്ചി സെ​ല​ക്ട് ചെ​യ്യു​ക.

അ​പ്പോ​ള്‍ പ്ര​ധാ​ന സ്‌​ക്രീ​നി​ല്‍ എ​ക്‌​സ്പ്ര​സ്, മെ​ട്രോ എ​ന്നീ ഓ​പ്ഷ​നു​ക​ള്‍ ല​ഭ്യ​മാ​കും. ഇ​തി​ല്‍ മെ​ട്രോ സെ​ല​ക്ട് ചെ​യ്ത ​ശേ​ഷം പു​റ​പ്പെ​ടേ​ണ്ട​തും എ​ത്തി​ച്ചേ​രേ​ണ്ട​തു​മാ​യ സ്റ്റേ​ഷ​നു​ക​ള്‍ സെ​ല​ക്ട് ചെ​യ്യു​ക. അ​തി​നു​ ശേ​ഷം ഫൈ​ന്‍​ഡ് ട്രെയി​ന്‍​സി​ല്‍ ക്ലി​ക്ക് ചെ​യ്യു​ക. അ​പ്പോ​ള്‍ ടൈം ടേബിളി​ല്‍ ഏ​റ്റ​വും അ​ടു​ത്ത ട്രെ​യി​നി​ന്‍റെ സ​മ​യ​വും പ്ലാ​റ്റ്‌​ഫോ​മും ല​ഭ്യ​മാ​കും. ഇ​തി​ല്‍ ക്ലി​ക്ക് ചെ​യ്താ​ല്‍ ടൈം ടേബിൾ പ്ര​കാ​ര​മു​ള്ള ട്രെയി​നി​ന്റെ അ​പ്‌​ഡേ​റ്റ​ഡ് മൂ​വ്‌​മെ​ന്‍റ് കാ​ണാം.

ഗൂ​ഗി​ള്‍ മാ​പ്പി​ല്‍ മെ​ട്രോ സ്റ്റേ​ഷ​ന്‍റെ പേ​ര് ന​ല്‍​കി​യ ​ശേ​ഷം പ​ബ്ലി​ക് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് മോ​ഡ് ആ​ക്ടി​വേ​റ്റ് ചെ​യ്താ​ല്‍ ആ ​സ്റ്റേ​ഷ​നി​ല്‍ നി​ന്നു​ള്ള മെ​ട്രോ റൂ​ട്ട്, നി​ങ്ങ​ള്‍ നി​ല്‍​ക്കു​ന്ന സ്ഥ​ല​ത്ത് നി​ന്ന് മെ​ട്രോ സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്താ​നു​ള്ള ദൂ​രം, ആ​വ​ശ്യ​മാ​യ സ​മ​യം എ​ന്നി​വ അ​റി​യാം. സ്റ്റേ​ഷ​ന്‍റെ പേ​രി​ല്‍ ക്ലി​ക്ക് ചെ​യ്താ​ല്‍ ഉ​ട​നെ പു​റ​പ്പെ​ടു​ന്ന ട്രെ​യി​നും തു​ട​ര്‍​ന്നു​ള്ള ഏ​താ​നും ട്രെ​യി​നു​ക​ളു​ടെ സ​മ​യ​വും എ​ത്തി​ച്ചേ​രേ​ണ്ട സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള ടി​ക്ക​റ്റ് നി​ര​ക്കും ഓ​രോ സ്റ്റേ​ഷ​നി​ലും ട്രെ​യി​ന്‍ എ​ത്തു​ന്ന സ​മ​യ​വും അ​റി​യാം.

2018 മു​ത​ല്‍ മെ​ട്രോ സ​ര്‍​വ്വീ​സ് സം​ബ​ന്ധി​ച്ച ടൈം ടേബിൾ, ഷെ​ഡ്യൂ​ള്‍, റൂ​ട്ട്, ടി​ക്ക​റ്റ് നി​ര​ക്ക് വി​വി​ധ ആ​പ്പു​ക​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കാ​വു​ന്ന രീ​തി​യി​ല്‍ ല​ഭ്യ​മാ​ക്കി​യ ആ​ദ്യ​ത്തെ മെ​ട്രോ​യാ​യി​രു​ന്നു കൊച്ചി മെട്രോ.

 

content highlight: kochi-metro-time-table-also-available-on-where-is-my-train

ReadAlso:

ബാങ്ക് ഓഫ് ബറോഡ ലോക പരിസ്ഥിതി ദിനം ആചരിച്ചു

ഇന്‍വസ്റ്റ് കേരള പദ്ധതി; എന്‍ഡിആര്‍ വെയര്‍ഹൗസിങ് കേരളത്തിലേക്ക്

രണ്ട് വര്‍ഷത്തിനുള്ളില്‍ 300-ൽ അധികം റോബോട്ടിക് ഗൈനക്കോളജി ശസ്ത്രക്രിയകള്‍; ചരിത്ര നേട്ടവുമായി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റല്‍

വേര്‍വ് അക്കാദമി കൊച്ചിയില്‍; പ്രമുഖ സെലിബ്രിറ്റി ഹെയര്‍ സ്റ്റൈലിസ്റ്റ് വിപുല്‍ ചുഡാസമ തലപ്പത്ത്

തൊഴില്‍ വിപണിയുടെ ആവശ്യകത നിറവേറ്റുന്നതിന് നൈപുണ്യ വികസനം അനിവാര്യം: ഡോ. ഡി.എം മുലയ്

Tags: Anweshanam.comഅന്വേഷണം.കോംkochi metro train timewhere is my train app

Latest News

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ മരണത്തിനിടയാക്കിയ വാഹനാപകടം; ഡ്രൈവർക്കെതിരെ കേസെടുത്തു | Actor Shine Tom Chacko Car accident: Case against Driver

‘മെസ്സി വരും ട്ടാ!’; അർജന്റീന ടീമിനൊപ്പം താരം എത്തുമെന്ന് കായിക മന്ത്രി

സ്റ്റാർ ലിങ്കിന് പ്രവർത്തനാനുമതി; ഉപഗ്രഹ ഇന്റർനെറ്റ് ഇന്ത്യയിൽ ഉടൻ പ്രവർത്തനം തുടങ്ങും | Elon Musk’s Starlink gets govt nod to launch satellite internet in India

ഇതാണ് ഒന്നൊന്നര ചാട്ടം ‘ കടുവയുടെ ഫ്‌ളൈറ്റ് മോഡ് ‘; സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി ആ കടുവ ചാട്ടം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.