Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Ernakulam

പ്ലാറ്റ്‌ഫോം നമ്പറും ട്രെയിൻ സമയവും അറിയാം; കൊച്ചി മെട്രോ ടൈം ടേബിൾ വേർ ഈസ് മൈ ട്രെയിൻ ആപ്പിലും | kochi metro time table

ടൈം ടേബി​ളും അ​പ്‌​ഡേ​ഷ​നും ല​ഭ്യ​മാ​കാ​ന്‍ വേർ ഈസ് മൈ ട്രെയിൻ ആ​പ്പി​ന്‍റെ അ​പ്‌​ഡേ​റ്റ​ഡ് വേ​ര്‍​ഷ​ന്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ക

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 4, 2025, 01:26 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി: കൊച്ചി മെട്രോ യാത്രക്കാരുടെ എണ്ണം കൂടിയതോടെ പ്ലാറ്റ്‌ഫോം ന​മ്പ​ര്‍ സ​ഹി​ത​മു​ള്ള വി​ശ​ദ​മാ​യ ടൈം ടേബിൾ ഗൂ​ഗി​ള്‍ മാ​പ്പി​ലും വേർ ഈസ് മൈ ട്രെയിൻ ആ​പ്പി​ലും ല​ഭ്യ​മാ​ക്കി കെ​എം​ആ​ര്‍എ​ല്‍. യാ​ത്ര ​ചെ​യ്യാ​നു​ദ്ദേ​ശി​ക്കു​ന്ന സ​മ​യ​ത്തെ ട്രെയിൻ ഏ​തു സ്റ്റേ​ഷ​നി​ലെ​ത്തി​യെ​ന്നും നി​ര്‍​ദി​ഷ്ട സ്റ്റേ​ഷ​നി​ല്‍ എ​പ്പോ​ള്‍ എ​ത്തു​മെ​ന്നു​മൊ​ക്കെ​യു​ള്ള ടൈം ടേബിൾ പ്ര​കാ​ര​മു​ള്ള അ​പ്‌​ഡേ​ഷ​ന്‍ വേർ ഈസ് മൈ ട്രെയിൻ ആ​പ്പി​ൽ ല​ഭ്യ​മാ​കും.

ഗൂ​ഗി​ള്‍ മാ​പ്പി​ലാ​കട്ടെ യാ​ത്ര​ക്കാ​ര്‍ നി​ല്‍​ക്കു​ന്ന സ്ഥ​ല​ത്തു നി​ന്ന് സ്റ്റേ​ഷ​നി​ലേ​ക്കെ​ത്താ​നു​ള്ള സ​മ​യം മു​ത​ല്‍ ടി​ക്ക​റ്റ് നി​ര​ക്ക് വ​രെ ല​ഭ്യ​മാ​കും. ടൈം ടേബി​ളും അ​പ്‌​ഡേ​ഷ​നും ല​ഭ്യ​മാ​കാ​ന്‍ വേർ ഈസ് മൈ ട്രെയിൻ ആ​പ്പി​ന്‍റെ അ​പ്‌​ഡേ​റ്റ​ഡ് വേ​ര്‍​ഷ​ന്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ക. ആ​പ്പി​ന്‍റെ ഇ​ട​തു​വ​ശ​ത്തെ മൂ​ന്നു​ ലൈ​നി​ല്‍ ക്ലി​ക്ക് ചെ​യ്ത് അ​പ്‌​ഡേ​റ്റ് ടൈം ടേബിൾ ന​ല്‍​കു​ക. അ​തി​നു​ശേ​ഷം ചെ​യ്ഞ്ച് സി​റ്റി​യി​ല്‍ ക്ലി​ക്ക് ചെ​യ്ത് കൊ​ച്ചി സെ​ല​ക്ട് ചെ​യ്യു​ക.

അ​പ്പോ​ള്‍ പ്ര​ധാ​ന സ്‌​ക്രീ​നി​ല്‍ എ​ക്‌​സ്പ്ര​സ്, മെ​ട്രോ എ​ന്നീ ഓ​പ്ഷ​നു​ക​ള്‍ ല​ഭ്യ​മാ​കും. ഇ​തി​ല്‍ മെ​ട്രോ സെ​ല​ക്ട് ചെ​യ്ത ​ശേ​ഷം പു​റ​പ്പെ​ടേ​ണ്ട​തും എ​ത്തി​ച്ചേ​രേ​ണ്ട​തു​മാ​യ സ്റ്റേ​ഷ​നു​ക​ള്‍ സെ​ല​ക്ട് ചെ​യ്യു​ക. അ​തി​നു​ ശേ​ഷം ഫൈ​ന്‍​ഡ് ട്രെയി​ന്‍​സി​ല്‍ ക്ലി​ക്ക് ചെ​യ്യു​ക. അ​പ്പോ​ള്‍ ടൈം ടേബിളി​ല്‍ ഏ​റ്റ​വും അ​ടു​ത്ത ട്രെ​യി​നി​ന്‍റെ സ​മ​യ​വും പ്ലാ​റ്റ്‌​ഫോ​മും ല​ഭ്യ​മാ​കും. ഇ​തി​ല്‍ ക്ലി​ക്ക് ചെ​യ്താ​ല്‍ ടൈം ടേബിൾ പ്ര​കാ​ര​മു​ള്ള ട്രെയി​നി​ന്റെ അ​പ്‌​ഡേ​റ്റ​ഡ് മൂ​വ്‌​മെ​ന്‍റ് കാ​ണാം.

ഗൂ​ഗി​ള്‍ മാ​പ്പി​ല്‍ മെ​ട്രോ സ്റ്റേ​ഷ​ന്‍റെ പേ​ര് ന​ല്‍​കി​യ ​ശേ​ഷം പ​ബ്ലി​ക് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് മോ​ഡ് ആ​ക്ടി​വേ​റ്റ് ചെ​യ്താ​ല്‍ ആ ​സ്റ്റേ​ഷ​നി​ല്‍ നി​ന്നു​ള്ള മെ​ട്രോ റൂ​ട്ട്, നി​ങ്ങ​ള്‍ നി​ല്‍​ക്കു​ന്ന സ്ഥ​ല​ത്ത് നി​ന്ന് മെ​ട്രോ സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്താ​നു​ള്ള ദൂ​രം, ആ​വ​ശ്യ​മാ​യ സ​മ​യം എ​ന്നി​വ അ​റി​യാം. സ്റ്റേ​ഷ​ന്‍റെ പേ​രി​ല്‍ ക്ലി​ക്ക് ചെ​യ്താ​ല്‍ ഉ​ട​നെ പു​റ​പ്പെ​ടു​ന്ന ട്രെ​യി​നും തു​ട​ര്‍​ന്നു​ള്ള ഏ​താ​നും ട്രെ​യി​നു​ക​ളു​ടെ സ​മ​യ​വും എ​ത്തി​ച്ചേ​രേ​ണ്ട സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള ടി​ക്ക​റ്റ് നി​ര​ക്കും ഓ​രോ സ്റ്റേ​ഷ​നി​ലും ട്രെ​യി​ന്‍ എ​ത്തു​ന്ന സ​മ​യ​വും അ​റി​യാം.

2018 മു​ത​ല്‍ മെ​ട്രോ സ​ര്‍​വ്വീ​സ് സം​ബ​ന്ധി​ച്ച ടൈം ടേബിൾ, ഷെ​ഡ്യൂ​ള്‍, റൂ​ട്ട്, ടി​ക്ക​റ്റ് നി​ര​ക്ക് വി​വി​ധ ആ​പ്പു​ക​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കാ​വു​ന്ന രീ​തി​യി​ല്‍ ല​ഭ്യ​മാ​ക്കി​യ ആ​ദ്യ​ത്തെ മെ​ട്രോ​യാ​യി​രു​ന്നു കൊച്ചി മെട്രോ.

 

content highlight: kochi-metro-time-table-also-available-on-where-is-my-train

ReadAlso:

കേരളാ ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് യൂത്ത് ഫോറം പന്ത്രണ്ടാമത് സംസ്ഥാന വാർഷിക പൊതുസമ്മേളനം നടത്തി: ഭിന്നശേഷിക്കാരുടെ പെൻഷൻ വർദ്ധനവ് പരിഗണനയിലെന്ന് മന്ത്രി

ഹാർട്ട് കെയർ ഫൗണ്ടേഷൻ ഹൃദയ സംഗമം 4ന്

ബ്രസീൽ-ഇന്ത്യ ലെജൻഡ്‌സ് ഫുട്ബോൾ മത്സരം ; കൊച്ചി നഗരത്തിൽ ഇന്നും വൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്

കൊല്ലം സ്വദേശികളായ യുവാവിനെയും യുവതിയെയും അങ്കമാലിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

രാജ്നാഥ് സിങ്ങിന്റെ സന്ദര്‍ശനം: കൊച്ചിയില്‍ ഇന്ന് ഗതാഗത നിയന്ത്രണം

Tags: kochi metro train timeAnweshanam.comഅന്വേഷണം.കോം

Latest News

ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾ വേഗത്തിലാക്കാൻ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ പ്രത്യേക യോഗം ഇന്ന് പത്തനംതിട്ടയിൽ

വിയറ്റ്‌നാമില്‍ നിന്ന് രാഹുല്‍ ഗാന്ധി ഇന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തും; ഇൻഡ്യ സഖ്യത്തിന്റെ തുടര്‍ പ്രക്ഷോഭങ്ങളില്‍ ആകാംക്ഷ

വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ; മംഗലം ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കുന്നു

സന്ദീപ് വാര്യർ എംഎൽഎയുടെ കാർ അപകടത്തിൽപെട്ടു; ആർക്കും പരിക്കില്ല

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒക്ടോബർ 26 വരെ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യത

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies