Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home History

ആകാശം തൊട്ട അത്ഭുതം; ബുർജ് ഖലീഫയ്ക്ക് ഇന്ന് പതിനഞ്ചാം പിറന്നാൾ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 4, 2025, 10:57 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ദുബായ് നഗരത്തെക്കുറിച്ച് ആലോചിക്കുമ്പോൾ ആദ്യം ഓർമയിലെത്തുക ലോകത്തിലെ ഏറ്റവും ഉയരമുള്ള അംബരചുംബിയായ ബുർജ് ഖലീഫയാണ്. നിരവധി പ്രതിസന്ധികൾ അതിജീവിച്ചാണ് ഇത്രയും ഉയരമുള്ള കെട്ടിടം പടുത്തുയർത്തിയത്. എന്നാൽ എല്ലാ ആശങ്കകളെയും അസ്ഥാനത്താക്കി ബുർജ് ഖലീഫ പതിനഞ്ചാം വയസ്സിലും തലയുയർത്തി നിൽക്കുന്നു. അഭിലാഷത്തിൻ്റെയും പുതുമയുടെയും പ്രതീകമായി ഒന്നരപതിറ്റാണ്ടുകാലമായി ബുർജ് നിലകൊള്ളുന്നു. നഗരത്തിലെ ആധുനിക ചാരുതയുടെ പര്യായമായ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ജനുവരി 4 ന് അതിൻ്റെ 15-ാം വാർഷികം ആഘോഷിക്കുകയാണ്.

മണൽപ്രദേശമായ ദുബായിൽ അനേകം നിലകളുള്ള കെട്ടിടത്തിന്റെ സ്ഥിരതയെക്കുറിച്ചുള്ള ആശങ്ക പോലും നിർമാണഘട്ടത്തിൽ നിലനിന്നിരുന്നു. എന്നാൽ എല്ലാ ആശങ്കകളും പ്രതിബന്ധങ്ങളും ദൂരീകരിച്ച് ബുർജ് ഖലീഫ ആധുനികലോകത്ത് അത്ഭുതമായുയർന്നു. ബുർജ് ഖലീഫയുടെ ചിത്രങ്ങളോ വീഡിയോ ദൃശ്യങ്ങളോ കാണുമ്പോൾ ആ സൗധത്തെ നേരിട്ടുകാണാനുള്ള ആഗ്രഹം ഒരിക്കലെങ്കിലും തോന്നാത്തവർ വിരളമായിരിക്കും.

2004 ലാണ് ബുർജ് ഖലീഫയുടെ നിർമാണപ്രവർത്തനം ആരംഭിച്ചത്. അഞ്ച് വർഷക്കാലം കൊണ്ട് കെട്ടിടത്തിന്റെ ബാഹ്യമായുള്ള പണികൾ പൂർത്തിയായി. 828 മീറ്റർ (2,716.5 അടി) ഉയരമുള്ള കെട്ടിടത്തിന് 163 നിലകളുണ്ട്. 2010 ജനുവരിയിൽ ബുർജ് ഖലീഫയുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നു. മുഹമ്മദ് കജൂർ അലബ്ബാറിന്റെ ഉടമസ്ഥയിലുള്ള റൽ എസ്റ്റേറ്റ് കമ്പനിയായ എമാർ പ്രോപർട്ടീസിന്റേതാണ് ബുർജ് ഖലീഫ. അതസേമയം, ഈ കെട്ടിടത്തിന്റെ നിർമാണപ്രവർത്തനങ്ങളുടെ ചുമതല ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ് സി & ടി, യുഎഇയിലെ ആരബ്ടെക്, ബെൽജിയം കമ്പനിയായ ബെസിക്സ് എന്നിവയ്ക്കായിരുന്നു. ദുബായ് മാൾ ഉൾപ്പെടെയുള്ളവയുടെ നിർമാണം നടത്തിയത് എമാർ കമ്പനിയായിരുന്നു.

നിരവധി ലോകറെക്കോഡുകളും ഈ കെട്ടിടത്തിന് സ്വന്തം. ഏറ്റവും ഉയരമുള്ള നിർമിതി, സ്വതന്ത്രമായി നിലയുറപ്പിച്ചിരിക്കുന്ന ഏറ്റവും ഉയരമുള്ള നിർമിതി, ഏറ്റവുമധികം നിലകളുള്ള കെട്ടിടം, പുറംകാഴ്ചകൾ വീക്ഷിക്കുന്നതിനായി ഏറ്റവും ഉയരത്തിലുള്ള മേൽത്തട്ട്, ഏറ്റവും ദൈർഘ്യമേറിയ ലിഫ്റ്റ് യാത്ര, ഏറ്റവും ഉയരമുള്ള ലിഫ്റ്റ് യാത്ര തുടങ്ങിയ റെക്കോഡുകൾ ബുർജ് ഖലീഫയ്ക്കുണ്ട്.

ReadAlso:

ചില്ലുപാത്രം പോലെ ഉടഞ്ഞുപോകുന്നതല്ല വിപ്ലവം; ഗാന്ധിജിയും അയ്യൻകാളിയും തമ്മിലുള്ള കൂടിക്കാഴ്ചയും ‘പുലയരാജാവ്’ എന്ന വിളിക്കു പിന്നിലെ യഥാർത്ഥ രാഷ്ട്രീയവും

കൈപ്പടയിൽ എഴുതിയ ഭരണഘടന മുതൽ ബീറ്റിംഗ് റിട്രീറ്റ് വരെ: സ്വാതന്ത്ര്യദിനത്തോടൊപ്പം തന്നെ ആദരവോടെ കാണേണ്ട ദിവസം; ഒരു അവധി ദിനത്തിനപ്പുറം റിപ്പബ്ലിക് ദിനത്തിന്റെ ചരിത്രവും സവിശേഷതകളും

8000 മൺപട്ടാളക്കാർ, മാരകമായ മെർക്കുറി നദികൾ; ശാസ്ത്രത്തിന് മുന്നിൽ വെല്ലുവിളിയായി ചൈനയിലെ ഭൂഗർഭ വിസ്മയം; ആധുനിക ശാസ്ത്രം പോലും ഭയക്കുന്ന ക്വിൻ ഷി ഹുവാങ്ങിന്റെ ശവകുടീരം

400 വർഷത്തെ ഏകാന്തവാസം; സയൻസിന് ഉത്തരമില്ല: ബഹ്‌റൈനിലെ ‘ജീവൻ്റെ മര’ത്തിൻ്റെ അതിജീവന രഹസ്യം

തിരഞ്ഞെടുപ്പും മസാല കൂട്ടും; ഉമ്മൻ‌ചാണ്ടിയെ വേട്ടയാടിയ സോളാർ വിവാദം

Tags: BURJ KHALIFA

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies