Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ഇടയ്ക്കിടെ ജലദോഷം വരുന്നുണ്ടോ ? ഇത്രയും കാര്യങ്ങള്‍ ചെയ്താല്‍ മാത്രം മതി…| health-tips-which-helps-us-to-prevent-cold

ആരോഗ്യകരമായ ചില ശീലങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതും ജലദോഷം അടക്കമുള്ള അണുബാധകളെ ചെറുക്കാൻ സഹായിക്കും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 4, 2025, 03:16 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ജലദോഷം പിടിപെടുന്നത് അസ്വസ്ഥത തന്നെയാണ്. നിത്യജീവിതത്തിൽ നാം നേരിടുന്ന ചെറുതും വലുതുമായ ആരോഗ്യപ്രശ്നങ്ങളിൽ ഒന്ന്. ഗുരുതരമായ രോഗം അല്ലെങ്കിലും ഇത് നമ്മുടെ ദൈനദിന കാര്യങ്ങളെ ഏറെ ബാധിക്കുന്നു. ജലദോഷം വരാതിരിക്കാൻ ചില മുന്നൊരുക്കങ്ങൾ ഉണ്ട്. ഇനി പറയുന്നത് ചെയ്താൽ ജലദോഷം ഒരിക്കലും വരില്ല എന്നല്ല പറയുന്നത് . മറിച്ച് ജലദോഷം വരാനുള്ള സാധ്യതയെ കുറയ്ക്കാൻ സാധിക്കും. രോഗപ്രതിരോധശേഷി കുറവുള്ളവരിൽ ജലദോഷം പെട്ടെന്ന് പിടിപെടുന്നു. അവർക്കും ഈ ടിപ്സ് സഹായകരമാണ്.

ആരോഗ്യകരമായ ചില ശീലങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതും ജലദോഷം അടക്കമുള്ള അണുബാധകളെ ചെറുക്കാൻ സഹായിക്കും. ആരോഗ്യകരമായ ഭക്ഷണം സമയത്തിന് കഴിക്കുക, സമയത്തിന് ഉറങ്ങുക, എന്തെങ്കിലും ജീവിതശൈലീരോഗങ്ങള്‍ ഉണ്ടെങ്കില്‍ അത് കൃത്യമായി നിയന്ത്രിച്ച് മുന്നോട്ടുപോവുക, കായികാധ്വാനം അല്ലെങ്കില്‍ വ്യായാമം എന്നിവ പതിവാക്കുക.

ഇടയ്ക്കിടെ ജലദോഷം പോലുള്ള അണുബാധകള്‍ പിടിപെടുന്നവരാണ് നിങ്ങളെങ്കില്‍ പുറത്തുപോകുമ്പോള്‍ മാസ്ക് ധരിക്കുന്നത് നല്ലതാണ്. ഇത് ജലദോഷം മാത്രമല്ല വൈറല്‍ ഇൻഫെക്ഷനുകളടക്കം പല അണുബാധകളെയും പ്രതിരോധിക്കാൻ ഈ ശീലം നല്ലതാണ്.

തിരക്കേറിയ സ്ഥലങ്ങളില്‍ പോകുന്നതും അണുബാധകള്‍ക്കുള്ള സാധ്യത കൂട്ടുന്നു. അതിനാല്‍ നിങ്ങള്‍ എളുപ്പത്തില്‍ രോഗം പകര്‍ന്നുകിട്ടുന്ന തരത്തില്‍ ആരോഗ്യാവസ്ഥയുള്ളവരാണെങ്കില്‍ തിരക്കേറിയ സ്ഥലങ്ങളില്‍ പോകുന്നത് പരമാവധി നിയന്ത്രിക്കാം.

വീടിന് പുറത്തേക്ക് എന്തെങ്കിലും കാര്യങ്ങള്‍ക്കായി ഇറങ്ങിയാല്‍ തിരിച്ചുവന്ന ഉടനെ തന്നെ കൈകള്‍ സോപ്പോ ഹാൻഡ്‍വാഷോ ഇട്ട് നല്ലതുപോലെ കഴുകി വൃത്തിയാക്കണം. അതുപോലെ തന്നെ ഭക്ഷണം കഴിക്കുന്നതിന് മുമ്പും കൈകള്‍ നല്ലതുപോലെ കഴുകണം. ദീര്‍ഘനേരം പുറത്ത് തുടരുമ്പോഴും ഇടവിട്ട് കൈകള്‍ വൃത്തിയാക്കുന്ന ശീലം ഉണ്ടാക്കിയെടുക്കണം. കാരണം നമ്മള്‍ തൊടുന്ന പല പ്രതലങ്ങളിലും യഥേഷ്ടം രോഗാണുക്കളുണ്ടാകാം. ഇവയെല്ലാം കൈകളിലാവുകയും കണ്ണ്, മൂക്ക്, വായ് എന്നിവിടങ്ങളിലൂടെ ശരീരത്തിനകത്തെത്തുകയും ചെയ്യാം. ഇരുപത് സെക്കൻഡെങ്കിലും കയ്യില്‍ സോപ്പോ ഹാൻഡ്‍വാഷോ ഇട്ട് ഉരച്ച് കഴുകുന്നതോടെ അണുക്കളെ ഫലപ്രദമായി പ്രതിരോധിക്കാൻ നമുക്ക് സാധിക്കുന്നു.

നമ്മള്‍ ഏറ്റവുമധികം തൊടുന്ന പ്രതലങ്ങളെല്ലാം ഡിസ്-ഇൻഫെക്ട് ചെയ്ത് സൂക്ഷിക്കുന്നതും ജലദോഷം തടയാൻ പ്രയോജനപ്രദമാണ്. സ്വിച്ച് ബോര്‍ഡുകള്‍, ഡോര്‍ ഹാൻഡിലുകള്‍, മൊബൈല്‍ ഫോണ്‍, ടിവി റിമോട്ടുകള്‍ എന്നിങ്ങനെ പതിവായി സ്പര്‍ശിക്കുന്ന സാധനങ്ങള്‍- ഉപകരണങ്ങള്‍- പ്രതലങ്ങള്‍ എന്നിവ അണുവിമുക്തമാക്കുന്നത് ജലദോഷം അടക്കം പല അണുബാധകളെയും പ്രതിരോധിക്കാൻ സഹായകമായിരിക്കും.

content highlight: health-tips-which-helps-us-to-prevent-cold

ReadAlso:

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

മുട്ടയ്‌ക്കൊപ്പം ഒരിക്കലും കഴിക്കരുതാത്ത 6 ഭക്ഷണങ്ങൾ

Tags: HEALTHpreventCOLDAnweshanam.com

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies