Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘നീളം മറയ്ക്കാനൊക്കെ നടന്നിരുന്നു; അതൊക്കെ ആരോഗ്യത്തെ പിന്നീട് ബാധിച്ചു’; ബോഡി ഷെയിമിങ് നേരിട്ടതിനെ കുറിച്ച് അർജുൻ |arjun opens up about body shamming

15 വയസിലൊക്കെ എന്നെ കണ്ടാൽ 24 വയസൊക്കെ ഉള്ളൊരാളെ പോലെയായിരുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 4, 2025, 04:48 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മലയാളികൾ ഏറെ ആവേശത്തോടുകൂടി കണ്ട റിയാലിറ്റി ഷോ ആയിരുന്നു ബിഗ് ബോസ്. ഇക്കഴിഞ്ഞ ആറ് സീസണും മലയാളികൾ ഹൃദയത്തോട് ചേർത്തുവയ്ക്കാൻ കാരണം മത്സരാർത്ഥികളായി എത്തിയവർ തന്നെയായിരുന്നു. ഒരുപാട് ജനപ്രീതി ഉള്ളവർ വീടിനകത്തേയ്ക്ക് പോയപ്പോൾ അത് നേരെ വിപരീതമാവുകയും വീടിനു പുറത്തുനിന്നും ഹേറ്റേഴ്‌സുമായി അകത്ത് ചെന്ന് അവരെയെല്ലാം തങ്ങളുടെ ആരാധകരാക്കി മാറ്റാനും പലർക്കും കഴിഞ്ഞിരുന്നു. ബിഗ് ബോസ് മലയാളം സീസൺ സിക്സും ഇത്തരത്തിൽ നിരവധി സംഭവബഹുലമായ സംഗതികൾ നടന്ന സീസണായിരുന്നു.

എല്ലാ സീസണിലും ഉള്ളതുപോലെ തന്നെ ഒരു പ്രണയ ഗോസിപ്പ് ഇത്തവണത്തെ സീസണിലും ഉണ്ടായിരുന്നു. ഈ സീസണിലെ റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടത് അർജുൻ ശ്യാം ആയിരുന്നു. മോഡലിംഗ് രംഗത്ത് നിന്നും ശ്രദ്ധേയനായ താരം ബിഗ് ബോസിലേക്ക് വന്നതിനുശേഷം ആണ് പ്രശസ്തനാകുന്നത്. ഈ സീസണിലെ ആദ്യ ക്യാപ്റ്റൻ സ്ഥാനത്ത് എത്തിയത് മുതൽ അർജുന്റെ സാന്നിധ്യം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ശ്രീതുവുമായി ഉണ്ടായിരുന്ന സൗഹൃദമാണ് വീടിനകത്ത് അർജുനെ 100 ദിവസം വരെ എത്തിച്ചത്. ഇരുവരെയും പ്രണയ ജോഡികളായി ചിത്രീകരിച്ചത് ആരാധകരായിരുന്നു. എന്നാൽ പുറത്തുവന്നതിനുശേഷം അതിനെപ്പറ്റി കാര്യമായ തീരുമാനങ്ങൾ ഒന്നും ഇരുവരുടെയും ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഇപ്പോഴിതാ ചെറുപ്പത്തിൽ കടുത്ത ബോഡി ഷെയിമിങിനും പരിഹാസങ്ങൾക്കും താൻ പാത്രമായിട്ടുണ്ട് എന്ന് പറയുകയാണ് അർജുൻ.

‘ബിഗ് ബോസ് എന്നത് എനിക്ക് ചാടിക്കടക്കാനുള്ള വലിയ മതിലാണ്. ഇനിയും ഇതുപോലുള്ള നിരവധി മതിലുകൾ ഉണ്ട്. ബിഗ് ബോസിലെ 100 ദിവസം എന്നെ വളരെ അധികം കാര്യങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. എനിക്ക് ഇനി എവിടെ പോയാലും ജീവിക്കാൻ പറ്റും എന്ന സ്ഥിതിയിലായിട്ടുണ്ട്. പിന്നെ എന്റെ കുറെ ക്യാരക്ടേഴ്സ് സ്വയം മനസിലാക്കാൻ പറ്റി.

ചെറുപ്പത്തിൽ വളരെ അധികം ബോഡി ഷെയ്മിങ്ങ് കേട്ടിട്ടുണ്ട്. തടിയുടെ പേരിൽ നീളത്തിന്റെ പേരിൽ. തേട്ടി പോലെ വളർന്നു, തെങ്ങ് പോലെ എന്നൊക്കെയായിരുന്നു പരിഹാസങ്ങൾ. ഈ ചെക്കന്റെ കൂടെയാണോ പഠിക്കുന്നേ എന്നൊക്കെ പലരും മറ്റ് കുട്ടികളോട് ചോദിക്കും, അവരൊക്കെ കുട്ടികളും ഞാൻ അപ്പച്ചനെ പോലെയുമാണെന്നൊക്കെ പറയും. 15 വയസിലൊക്കെ എന്നെ കണ്ടാൽ 24 വയസൊക്കെ ഉള്ളൊരാളെ പോലെയായിരുന്നു. ഞാൻ നീളം മറയ്ക്കാനൊക്കെ നടന്നിരുന്നു. അതൊക്കെ എന്റെ ആരോഗ്യത്തെ പിന്നീട് ബാധിച്ചു. പ്ലസ് ടു വരെ സ്റ്റേജ് കയറിയിട്ടില്ല. ആൾക്കാരെ അഭിമുഖീകരിക്കാൻ വളരെ പേടിയായിരുന്നു.

പ്ലസ് ടു കഴിയുമ്പോൾ മിലിട്ടറിയിലുള്ള അങ്കിളിനെ പരിചയപ്പെട്ടു. അദ്ദേഹം പറഞ്ഞു നീളം നിന്റെ പ്ലസ് പോയിന്റ് ആണെന്ന്. പക്ഷെ കുറെ പേർ പരിഹസിക്കുമ്പോൾ നമ്മുക്ക് ഭയം കാണും, ചില വസ്ത്രങ്ങൾ ഇടാൻ പേടിയുണ്ടാകും. ഞാൻ ഡോക്ടർ ലൗവ് എന്ന സിനിമയിലാണ് ഞാൻ ആദ്യമായി അഭിനയിക്കുന്നത്. ജൂനിയർ ആർട്ടിസ്റ്റായിട്ടാണ് അഭിനയിച്ചത്. 10ാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അത്. അന്ന് എനിക്ക് അത്രയേ വയസുളളൂവെങ്കിലും കോളേജിൽ പഠിക്കുന്നൊരാളുടെ ലുക്ക് ഉണ്ട്. അങ്ങനെയാണ് അവസരം കിട്ടിയത്. ദിവസവും 200 രൂപയൊക്കെയായിരുന്നു ലഭിക്കുക. ആ സെറ്റിൽ സിനിമയുടെ പ്രധാന താരങ്ങൾക്ക് ലഭിച്ചുകൊണ്ടിരുന്ന പരിഗണനയൊക്കെ എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു’, അർജുൻ പറഞ്ഞു.

വിവാഹ സങ്കൽപ്പങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി ഇങ്ങനെ-‘ വിവാഹമേ ഞാൻ തിരഞ്ഞെടുക്കൂ, ലിവ് ഇൻ റിലേഷൻഷിപ്പ് എനിക്ക് വർക്കാകില്ല. ഞാൻ കണ്ടുവളർന്ന രീതി വെച്ചായിരിക്കാം ചിലപ്പോൾ. ഞാൻ എന്റെ മാതാപിതാക്കളുടെ ജീവിതമാണ് കണ്ടത്. എല്ലാ സാഹചര്യങ്ങളിലും നമ്മുടെ കൂടെ നിൽക്കുന്നൊരാൾ, ഒരു കംപാനിയൻ എനിക്ക് ഭാര്യ, കുടുംബം, കുട്ടികൾ ഇതൊക്കെ പ്രധാനമാണ്. ലിവ് ഇൻ റിലേഷനെ കുറിച്ച് ഞാൻ ചിന്തിച്ചിട്ട് പോലുമില്ല. ഒരുപക്ഷെ മറ്റുള്ളവർക്ക് അത് വർക്കായേക്കാം. പക്ഷെ എനിക്ക് സെറ്റാകില്ല.

27 വയസായെന്നതൊക്കെ ആരെങ്കിലും ഡേറ്റ് ഓഫ് ബെർത്ത് ചോദിക്കുമ്പോഴാണ് ഓർമ വരിക. ഞാൻ ഇപ്പോഴും 22 ലൊക്കെ സെറ്റായി നിൽക്കുകയാണ്. ചില സമയത്ത് തന്ത വൈബ് അടിക്കാറുണ്ട്, കാരണം ഞാൻ ഇപ്പോൾ കൂടുതായും വെജിറ്റേറിയൻ ഭക്ഷണമാണ് കഴിക്കുന്നത്, പഴയ പാട്ടിലേക്ക് പോകുകയാണ്, പഴയ സിനിമകൾ അങ്ങനെയൊക്കെയാണ് ചിന്തകൾ.ഞാൻ ഇപ്പോൾ സിംഗിൾ ആണ്. മിങ്കിൾ ആവണമെന്ന ചിന്തയിലേക്കൊന്നും വന്നിട്ടില്ല’, താരം വ്യക്തമാക്കി.

ReadAlso:

‘ഇന്നത്തെ കാലത്ത് പോലും മാതാപിതാക്കള്‍ മക്കള്‍ക്ക് പറഞ്ഞ് കൊടുക്കാന്‍ മടിക്കുന്ന കാര്യം, അന്ന് അച്ഛന്‍ പറഞ്ഞുതന്നു’; 13-ാം വയസിലെ അനുഭവം പങ്കുവെച്ച് കാര്‍ത്തിക് സൂര്യ

പ്രമുഖ നടൻ രാജേഷ് അന്തരിച്ചു

അന്ന് സിമന്റ് ബഷീർ, സിനിമയിലേക്ക് വരും മുമ്പ് സ്വർണ്ണ കടത്തും; ഒരൊറ്റ രാത്രി കൊണ്ട് ബെൻസ് മുതലാളി ആയതുൾപ്പടെ ലിബർട്ടി ബഷീറിൻ്റെ ആരുമറിയാത്ത കഥകളെക്കുറിച്ച് ആലപ്പി അഷ്‌റഫ്

ഈ മഴക്കാലത്തും സോഷ്യൽ മീഡിയയ്ക്ക് തീയിട്ട് മമ്മൂക്ക പുതിയ വൈറൽ ചിത്രം

ഞങ്ങള്‍ തമ്മിൽ പ്രശ്നങ്ങൾ ഇല്ല; ചാറ്റ് സ്ക്രീൻഷോട്ട് പങ്കുവെച്ച് ഉണ്ണി മുകുന്ദൻ – unni mukundan share tovino chat screenshots

CONTENT HIGHLIGHT: arjun opens up about body shamming

Tags: BIGBOSSARJUNentertaonment

Latest News

വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം; ഹാർവാഡിന് 30 ദിവസത്തെ സമയം നൽകി ട്രംപ്

ശക്തമായ മഴയും കാറ്റും; ട്രെയിനുകൾ വൈകി ഓടുന്നു

ട്രംപിന് ആശ്വാസ വിധി; ഫെഡറൽ കോടതി ഉത്തരവ് സ്റ്റേ ചെയ്തു,തീരുവ പിരിക്കാൻ അപ്പീൽകോടതിയുടെ അനുമതി

Violation of election code of conduct... Proposed to file a case against PV Anwar

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; പിവി അൻവറിന്റെ തീരുമാനം ഇന്നറിയാം

9 വർഷത്തിന് ശേഷം ആദ്യമായി ഫൈനലിൽ; ചരിത്രം കുറിക്കുമോ റോയൽ ചാലഞ്ചേഴ്സ് ​ബെംഗളുരു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.