Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘മഞ്ഞുമ്മലി’ലെ സുഭാഷ് പൊതുരംഗത്തേക്ക്; കോൺഗ്രസ് സ്ഥാനാർഥി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 11, 2025, 06:23 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

‘മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന സിനിമയിലെ സുബാഷ് എന്നകഥാപാത്രത്തെ മലയാളികൾക്ക് അത്ര വേഗം മറക്കാനാകില്ല. ഇപ്പോഴിതാ ‘മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന സിനിമയ്ക്ക് ആധാരമായ യഥാർഥ കഥയിലെ നായകൻ സുഭാഷ് ചന്ദ്രൻ പൊതുരംഗത്തേക്ക് ഇറങ്ങുകയാണ്. ഏലൂർ നഗരസഭയിലെ 27-ാം വാർഡിലാണ് കോൺഗ്രസ് സ്ഥാനാർഥിയായി സുഭാഷ് മത്സരിക്കുന്നത്.

ഗുഹയുടെ ആഴങ്ങളിൽ നിന്ന് ജീവിതം തിരിച്ചുപിടിച്ച മഞ്ഞുമ്മൽ സ്വദേശിയായ സുഭാഷ്, ഇനി സ്വന്തം നാടിനെ സേവിക്കാനായി തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുകയാണ്. 2006-ൽ കൊടൈക്കനാലിലെ ഗുണ ഗുഹയിൽ വീഴുകയും, സുഹൃത്തുക്കളുടെ അവിശ്വസനീയമായ രക്ഷാപ്രവർത്തനത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തുകയും ചെയ്ത സുഭാഷിൻ്റെ ജീവിതമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയുടെ ഇതിവൃത്തം. കോൺഗ്രസ് പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നാണ് സുഭാഷിന്റെ രാഷ്ട്രീയ പ്രവേശനം. അച്ഛനും അമ്മയും ഐഎൻടിയുസി യൂണിയൻ പ്രവർത്തകരാണെന്നും നാട്ടിലെ ചില സാമൂഹിക പ്രശ്നങ്ങളോടുള്ള പ്രതിഷേധമാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രേരിപ്പിച്ചത് എന്നും സുഭാഷ് പറയുന്നു.

‘‘ഇനി സമൂഹത്തിൽ ഉയർച്ചകൾ നേരിടാൻ വേണ്ടി പോരാടാൻ പോവുകയാണ്. എന്റെ അച്ഛൻ ഐഎൻടിയുസി പ്രവർത്തകൻ ആയിരുന്നു. ലോഡിങ് തൊഴിലാളി ആയിരുന്നു. അച്ഛൻ മരിച്ചുപോയി. അതിനു ശേഷം അമ്മയാണ് എന്നെ നോക്കിയത്. അമ്മയും ഐഎൻടിയുസി യൂണിയൻ പ്രവർത്തകയാണ്. ചെറുപ്പം മുതൽ ഞങ്ങൾ കോൺഗ്രസ് പ്രവർത്തകരാണ്. ഈ അടുത്തകാലത്ത് ഈ ‘മഞ്ഞുമ്മൽ’ പ്രദേശത്ത് ഒരു ബവ്റിജസ് ഷോപ്പ് കൊണ്ട് സ്ഥാപിച്ചു.

സിനിമ കണ്ട എല്ലാവർക്കും അറിയാം, ഇവിടെ ഞങ്ങൾ എല്ലാവരും കൂട്ടമായി താമസിക്കുന്ന സ്ഥലമാണ്. ഈ ബവ്റിജസ് ഷോപ്പ് ഇവിടെയുള്ള സമാധാന അന്തരീക്ഷത്തിന് തടസമാണ്. അതിനെതിരെ കോൺഗ്രസ് ശക്തമായ പ്രതിക്ഷേധം നടത്തുകയുണ്ടായി. കൃത്യമായ പാർക്കിങ് ഇല്ലാതെ ബിൽഡിങ്ങിന് അനുമതി കൊടുത്തു. ഞങ്ങളുടെ പോരാട്ടങ്ങൾക്ക് ന്യായമായ വിശദീകരണം തന്നില്ല. ഇവിടുത്തെ അമ്മമാരും ചേട്ടന്മാരും പാർട്ടിയിലെ സഹപ്രവർത്തകരും ഇവിടെ സുഭാഷ് തന്നെ നിൽക്കണം എന്ന് നിർബന്ധിച്ചതുകൊണ്ടാണ് ഞാൻ നിൽക്കാൻ തീരുമാനിച്ചത്.

അപ്പോൾ ഞാനും വിചാരിച്ചു നമ്മുടെ നാട്ടിലെ സാമൂഹ്യമായ പ്രശ്നത്തിൽ എന്തുകൊണ്ട് ഇടപെട്ടുകൂടാ. ഇവിടുത്തെ നാടിന്റെ പിന്തുണ എനിക്കുണ്ട്. ‘മഞ്ഞുമ്മൽ ബോയ്സ്’ മുഴുവൻ എനിക്കൊപ്പം ഉണ്ട്. ഒന്നുരണ്ടുപേർ അവരുടെ വ്യക്തിപരമായ രാഷ്ട്രീയ ചായ്‌വുകളുണ്ട് എങ്കിലും അവർ എനിക്ക് മാനസിക പിന്തുണ തന്നുകഴിഞ്ഞു. സിനിമയിൽ അഭിനയിച്ച എല്ലാവരെയും അറിയിച്ചു, അവരെല്ലാം നല്ല പിന്തുണ വാഗ്ദാനം ചെയ്തു. അവരെല്ലാം ഷൂട്ടിങ് തിരക്കിൽ ആണ് എങ്കിലും ചിലപ്പോൾ ഒരു സെലിബ്രിറ്റി ഇവിടെ എത്തിയേക്കാം. ഇവർ എന്നിൽ അർപ്പിച്ച വിശ്വാസം തെറ്റിയില്ല എന്ന് ഞാൻ തെളിയിക്കും. വിജയിക്കും എന്ന് എനിക്ക് വിശ്വാസമുണ്ട്.’’– സുഭാഷ് പറയുന്നു.

 

 

ReadAlso:

ഒടിടി റിലീസിന് പിന്നാലെ ചർച്ചയായി ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ മമിതയുടെ ലുക്ക്

കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ വിതരണം ചെയ്തു; മികച്ച ചിത്രം എക്കോ, നടൻ മോഹൻലാൽ, നടിമാരായി അനശ്വരയും കല്യാണിയും

“മക്കളോട് സ്ട്രിക്റ്റ് ആവില്ല, ക്ലാസ് കട്ട് ചെയ്ത് ആസ്വദിക്കാൻ പറയും”: അമ്മയായാൽ താൻ എങ്ങനെയെന്ന് വെളിപ്പെടുത്തി തമന്ന ഭാട്ടിയ

കടബാധ്യത വന്നപ്പോഴും അമ്മ തിരിഞ്ഞുനോക്കിയില്ല, എന്റെയടുത്ത് വരരുതെന്ന് പറഞ്ഞു: തുറന്നുപറച്ചിലുമായി സാന്ദ്ര എമി

തിരുവനന്തപുരത്തെ സംഘര്‍ഷം: ആഭ്യന്തരമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്‍കി എസ്എഫ്‌ഐ

 

 

Tags: ElectionKeralaManjummel Boyssubhash chandran

Latest News

ശ്രീകണ്ഠപുരത്തെ സംഘര്‍ഷം; CPIM പ്രവര്‍ത്തകര്‍ക്കെതിരെ കേസ് | Clash in Sreekandapuram; case registered against CPIM workers

കായിക മേളയിലെ വേദി തകർന്നുവീണ സംഭവം; തൃശൂർ കോർപ്പറേഷനിൽ വാക്കേറ്റം | Collapse of sports meet venue: Mass brawl at Thrissur Corporation

ഇൻഡ്യ മുന്നണി യോഗത്തിൽ ആദ്യമായി പങ്കെടുത്ത് വിജയ്‌യുടെ TVK; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ യോജിച്ച പോരാട്ടം | /vijay-tvk-joins-india-alliance-meeting-election-commission-united-protest

ശ്രീലേഖയുടെ രാജി: രാജിക്കത്ത് കൊടുക്കേണ്ടത് ന​ഗരസഭ സെക്രട്ടറിക്കെന്ന് മേയർ, അനുനയിപ്പിക്കാനുളള ശ്രമവുമായി ബിജെപി

ബിജെപിക്ക് വൻതിരിച്ചടി!! കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ ശ്രീലേഖ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies