Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ആകാശത്തുയരുന്ന വർണ്ണ പട്ടങ്ങൾ കാണാൻ പോയാലോ ? | kite festivel india

ഒന്നും രണ്ടുമല്ല അമ്പതുരാജ്യങ്ങളാണ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 4, 2025, 06:01 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പുതുവർഷം പിറന്നു കഴിഞ്ഞു. ഇനി യാത്ര പോകാൻ ഉള്ളവരൊക്കെ ഈ വർഷം എവിടെയൊക്കെ പോകാൻ പറ്റും എന്നുള്ളതിന്റെ ലിസ്റ്റ് ഇടാനും തുടങ്ങിക്കാണും. എല്ലാവർഷവും ഒരു ബക്കറ്റ് ലിസ്റ്റ് ഉണ്ടാക്കുകയും അതിൽ പലസ്ഥലങ്ങളിലും പോവുകയും ചെയ്യുന്നവരാണ് നമ്മൾ. എന്നാൽ പുതുവർഷത്തിലെ ആദ്യ യാത്ര എവിടേക്ക് ആയിരിക്കും എന്ന് കൺഫ്യൂഷനിൽ ആണോ നിങ്ങൾ ? ആ യാത്ര ആകാശത്തു ഉയരുന്ന ബഹുവർണ്ണ പട്ടങ്ങൾ കാണാൻ പോയാലോ ?

വിവിധ യാത്രാ വെബ്സൈറ്റുകൾ പ്രസിദ്ധീകരിച്ചിട്ടുള്ള വിനോദസഞ്ചാരികൾ ജനുവരിയിൽ നിർബന്ധമായും കണ്ടിരിക്കേണ്ട രാജ്യങ്ങളുടെ പട്ടികയിൽ നമ്മുടെ ഇന്ത്യയുമുണ്ട്. ഗുജറാത്തിൽ ജനുവരിയിൽ നടക്കുന്ന അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവൽ ആണ് അതിനുള്ള കാരണം. ഗുജറാത്തിന്റെ ആകാശത്തിൽ വണ്ണപ്പെട്ടങ്ങൾ ജനുവരി 11 മുതൽ 14 വരെ കാണാൻ സാധിക്കും. അഹമ്മദാബാദ് വല്ലഭ് സദനില്‍ സബര്‍മതി നദീതീരത്തായി കൈറ്റ് ഫെസ്റ്റിവല്‍ നടക്കുന്നത്. ഒന്നും രണ്ടുമല്ല അമ്പതുരാജ്യങ്ങളാണ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്.

പട്ടംപറത്തല്‍ കാലങ്ങളായി ഇന്ത്യക്കാരുടെ ഒരു വിനോദമാണെങ്കിലും അത് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടുന്ന വിധത്തിലേക്കുയര്‍ത്തിയത് ഗുജറാത്ത് ടൂറിസം വകുപ്പാണ്. 1989 മുതലാണ് കൈറ്റ് ഫെസ്റ്റിവലിന് ടൂറിസം വകുപ്പ് തുടക്കം കുറിക്കുന്നത്. രാജഭരണകാലത്ത് രാജാക്കന്മാരുടെ വിനോദമായിരുന്നു പട്ടം പറത്തല്‍. പിന്നീട് അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള മത്സരോത്സവമായി ഇതുമാറി. ഇന്ന് പല രാജ്യങ്ങള്‍ പങ്കെടുക്കുന്ന മത്സരമായി കൈറ്റ് ഫെസ്റ്റിവല്‍ മാറിയിരിക്കുന്നു.

മകര സംക്രാന്തിയോട് അനുബന്ധിച്ചാണ് പട്ടം പറത്തല്‍. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഗുജറാത്തുകാരുടെ വിളവെടുപ്പുത്സവം. കൂട്ടുകാരും ബന്ധുക്കളുമായി ടെറസില്‍ കയറി പല വര്‍ണങ്ങളിലുള്ള പട്ടം പറത്തി അവര്‍ അതാചരിക്കും. അലഹാബാദിലെത്തുന്നവര്‍ക്ക് ജീവിതത്തിലൊരിക്കലും മറക്കാനാകാത്ത നിറങ്ങളുടെ ഉത്സവം സമ്മാനിക്കുന്ന വിധത്തിലേക്ക് വിവിധ കലാപരിപാടികളുമായി സര്‍ക്കാരും ഉത്സവത്തിന്‌റെ വര്‍ണ പൊലിമയേറ്റി.

സന്ധ്യയാകുന്നതോടെ പട്ടങ്ങളൊഴിഞ്ഞ് ആകാശം ശൂന്യമാകുമെങ്കിലും ഏഴുമണിയോടെ ഗുജറാത്തിന്റെ ആകാശങ്ങളില്‍ ലാന്റേണുകള്‍ ഉയരും. ഒന്‍പതുവരെയാണ് ദീപങ്ങള്‍ ആകാശത്തുയരുക. കണ്ണിനും മനസ്സിനും ഒരുപോലെ ആനന്ദം പകരുന്ന കാഴ്ച… കൈറ്റ് ഫെസ്റ്റിവല്‍ മാത്രമല്ല, പട്ടേല്‍ പ്രതിമയും ഗുജറാത്ത് മധുര വിഭവങ്ങളും ഉള്‍പ്പെടെ വേറെയുമുണ്ട് ഗുജറാത്തില്‍ പരിചയപ്പെടാന്‍. കപ്പലണ്ടിയും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന മധുര വിഭവമായ ചിക്കി, പാപ്ടി, ഗജക്, ലഡ്ഡു, ഹല്‍വ ഗോതമ്പ് മാവുപയോഗിച്ചുണ്ടാക്കുന്ന ഗുജറാത്തിന്റെ തനതായ മധുര വിഭവം തുടങ്ങി ഭക്ഷണ പ്രിയരാണെങ്കില്‍ രുചിച്ചുനോക്കാന്‍ ഒട്ടേറെ മധുര വിഭവങ്ങളാണ് ഇവിടെയുള്ളത്.

ReadAlso:

കാശ്മീരിലെ ഏറ്റവും ആഴമേറിയ ഈ അത്ഭുത തടാകത്തെക്കുറിച്ച് അറിയാമോ?

കൈയടിച്ചാൽ വെള്ളത്തിൽ കുമിളകൾ പൊങ്ങുമോ? ഗോവയിലെ ഈ അത്ഭുത തടാകത്തെക്കുറിച്ച് അറിയാമോ?

സ്വർഗ്ഗതുല്യമായ കശ്മീർ കാണാൻ കൊതിയാണോ? അറിയണം ഈ യാത്രവിശേഷങ്ങളും സീസണുകളും

പാൽക്കടൽ പോലെ ഒഴുകുന്ന ദൂദ്‌സാഗർ; എപ്പോൾ, എങ്ങനെ സന്ദർശിക്കണം?

വിദേശരാജ്യങ്ങളിലെ ഭംഗിയുള്ള കാഴ്ചകൾ തേടിപ്പോകുന്നവരാണോ നിങ്ങൾ? കേരളത്തിലുമുണ്ട് അത്തരമൊരു അപൂർവ്വ സുന്ദര കേന്ദ്രം!

Tags: TRAVELGUJARATAnweshanam.comഅന്വേഷണം.കോംkite festivel

Latest News

സർക്കാർ ആശുപത്രികളിൽ മരുന്നില്ല; ജീവിതശൈലീ രോഗികളുടെ മരുന്നിനും കടുത്ത ക്ഷാമം

വീരമണി പോക്സോ കേസ്; പരാതിയിൽ നടപടിയെടുക്കാതിരുന്ന ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് തിരിച്ചടി

മാസപ്പടി ഡയറി: ഷോണ്‍ ജോര്‍ജ് മൂലം വെട്ടിലായി ബിജെപി നേതാക്കളും; ജനറല്‍ സെക്രട്ടറിമാരുടെ അടിയന്തര യോഗം വിളിച്ച് നേതൃത്വം | BJP calls urgent meeting amid criticism against shone george

അട്ടപ്പാടിയിൽ വൻ കഞ്ചാവ് വേട്ട: 7,300 കഞ്ചാവ് ചെടികൾ എക്സൈസും പോലീസും ചേർന്ന് നശിപ്പിച്ചു

ഇന്ത്യക്കെതിരായ ഭീകരപ്രവര്‍ത്തനം; ജാമ്യം ലഭിച്ച വിദേശികള്‍ക്ക് കുടുംബത്തെ കാണാന്‍ നാട്ടിലേക്ക് മടങ്ങാന്‍ അനുമതി | vandyke-6-ukrainians-held-by-nia-in-terror-case-to-leave-india

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies