മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരനായ നടനാണ് കമലഹാസൻ തമിഴിൽ തന്റേതായ സാന്നിധ്യം ഉറപ്പിച്ച കമലഹാസൻ ഉലകനായകൻ എന്ന പേരിൽ അറിയപ്പെടുന്നത് അദ്ദേഹത്തിന്റെ കഴിവുകൊണ്ടാണ്. ഒന്നോ രണ്ടോ ദിവസം കൊണ്ട് അദ്ദേഹം സ്വന്തമാക്കിയതല്ല ഈ ഉലകനായകൻ എന്ന പരിവേഷം ഒരുപാട് കാലത്തെ അദ്ദേഹത്തിന്റെ പ്രയത്നം തന്നെയാണ് ഇത് എന്ന് പറയാതെ വയ്യ വളരെയധികം ആരാധകരെ സ്വന്തമാക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുള്ളത് അദ്ദേഹത്തിന്റെ മികച്ച പ്രകടനം കൊണ്ടാണ് അദ്ദേഹത്തിന്റെ മകളായ ശ്രുതിഹാസനും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്
എന്നാൽ അച്ഛനെ പോലെ സിനിമ ലോകത്ത് അത്രത്തോളം വലിയൊരു ആരാധകരെ സ്വന്തമാക്കാൻ ഒന്നും ശ്രദ്ധിക്ക് സാധിച്ചിട്ടില്ല ഇപ്പോൾ താൻ അമ്പലത്തിൽ പോകുന്നതൊന്നും അച്ഛൻ ഇഷ്ടമായിരുന്നില്ല എന്ന് ശ്രുതിഹാസൻ തുറന്നു പറയുന്നതാണ് ശ്രദ്ധ നേടുന്നത് വാക്കുകൾ ഇങ്ങനെ..
” ക്ഷേത്രത്തിൽ പോവരുത് എന്ന അച്ഛന്റെ നിബന്ധന ഉണ്ടായിരുന്നു അങ്ങനെയൊരു നിബന്ധന ഉള്ളതുകൊണ്ട് ഞങ്ങൾ ക്ഷേത്രത്തിൽ പോകാറില്ലായിരുന്നു എന്നാൽ ഞാൻ രഹസ്യമായി ക്ഷേത്രത്തിൽ പോകും ഇക്കാര്യം അച്ഛന് പോലും അറിയില്ല.
കമലഹാസന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള വാർത്തകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുണ്ട് ഈ വാർത്തകൾ വളരെയധികം ശ്രദ്ധ നേടുന്ന സാഹചര്യത്തിലാണ് ശ്രുതി ഹാസൻ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നത് തന്റെ രാഷ്ട്രീയ നിലപാട് അടക്കം വളരെ വ്യക്തമായി പറഞ്ഞിട്ടുള്ള ഒരു വ്യക്തി കൂടിയാണ് കമലഹാസൻ