മലയാള സിനിമയുടെ ചരിത്രത്തിൽ നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുള്ള നടനാണ് പൃഥ്വിരാജ് സുകുമാരൻ. നന്ദനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നന്ദനത്തിലെ മനുവിനെ അത്ര പെട്ടെന്നൊന്നും ആർക്കും മറക്കാൻ സാധിക്കില്ല. ഒരു തുടക്കക്കാരന്റെ യാതൊരു പകപ്പുമില്ലാതെ അത്രത്തോളം മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചിട്ടുള്ളത്. ഭാവിയിൽ നടക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തമായ രീതിയിൽ ശ്രദ്ധയുള്ള ഒരു വ്യക്തി കൂടിയാണ് പൃഥ്വിരാജ് സുകുമാരൻ
പഴയൊരു അഭിമുഖത്തിൽ ആസിഫലിയെയും പുണ്യഭൂമിയും കുറിച്ച് താരം പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് എന്ന സംബോധന ചെയ്യുമ്പോഴാണ് ഈ കാര്യത്തെക്കുറിച്ച് താരം പറയുന്നത് എന്നെ സംബന്ധിച്ചിടത്തോളം എന്ന പേര് ഇപ്പോൾതന്നെ കാലഹരണപ്പെട്ടു എന്നാണ് എനിക്ക് തോന്നുന്നത് എന്നെക്കാൾ മികച്ച ഒരുപാട് പേര് ഇവിടെയുണ്ട് ആരാണ് എന്ന് അവതാരകൻ ചോദിക്കുമ്പോൾ താരം പറയുന്ന പേരുകൾ ഇങ്ങനെ.. ആസിഫ് ആസിഫലി വളരെ മികച്ച ഒരു നടനാണ് അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ഒന്നും ഞാൻ കണ്ടിട്ടില്ല എന്നാൽ എന്റെ സുഹൃത്തുക്കൾ പറഞ്ഞിട്ടുണ്ട് അദ്ദേഹത്തിന്റെ സപ്പർ എന്ന സിനിമ വളരെ മികച്ചതായിരുന്നു എന്ന്
അതേപോലെ ഉണ്ണി എന്ന പേരുള്ള ഒരു നടൻ വന്നിട്ടുണ്ട് അയാളും നല്ലൊരു നടനാണ് ഒരിക്കൽ ഞാൻ അയാളെ കണ്ടിരുന്നു സിനിമയോടുള്ള അയാളുടെ ആറ്റിറ്റ്യൂട് എനിക്ക് വളരെയധികം ഇഷ്ടമായി എന്നാണ് പൃഥ്വിരാജ് പറയുന്നത് അന്ന് പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങൾ എത്ര കൃത്യമായി ഇന്ന് സംഭവിക്കുന്നു എന്നാണ് പലരും പറയുന്നത് അത്രത്തോളം മികച്ച രീതിയിൽ തന്നെയാണ് ഇന്ന് മലയാള സിനിമയിൽ ഉണ്ണി മുകുന്ദൻ ഉള്ളത് മികച്ച നടനെ കണ്ടെത്തിയിരുന്നു എന്നാണ് ആളുകൾ പറയുന്നത്. മല്ലൂസിംഗ് എന്ന ചിത്രത്തിൽ നായകനാകേണ്ടിയിരുന്നത് ആദ്യ പൃഥ്വിരാജ് ആയിരുന്നു പിന്നീടാണ് ഈ അവസരം ഉണ്ണി മുകുന്ദനിലേക്ക് എത്തുന്നത്
Story Highlights ;prithiviraj talkes unni mukundan