മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരനായ നടനാണ് ധ്യാൻ സിനിമ ഓരോ വാർത്തകളും വലിയ ഇഷ്ടത്തോടെ തന്നെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ധ്യാൻ ശ്രീനിവാസൻ ഒരു അഭിമുഖത്തിൽ എത്തിയാൽ ആ അഭിമുഖം ഹിറ്റാകും എന്നുള്ള ഒരു വിശ്വാസം ഉണ്ട്. നിരവധി സിനിമകളിലാണ് ഓടി നടന്നുകൊണ്ട് ഞാൻ അഭിനയിച്ചു കൊണ്ട് ഇരിക്കുന്നത്. ഇതെല്ലാം വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. ഞാനിതിനെക്കുറിച്ച് അടുത്ത സുഹൃത്തായ അജു വർഗീസ് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്..
അജുവിന്റെ വാക്കുകൾ ഇങ്ങനെ..
” ഞാൻ വളരെ സാധാരണക്കാരനായ ഒരു മനുഷ്യനാണ്.. ഇന്റർവ്യൂവിൽ കാണുന്ന ധ്യാനല്ല യഥാർത്ഥ ജീവിതത്തിൽ ഇന്റർവ്യൂവിൽ കൂടുതലായും അയാൾ ഒരു എന്റർടൈനറായി മാറുകയാണ്.. ആളുകൾ അത് ആസ്വദിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയത് കൊണ്ടാണ് അങ്ങനെ ചെയ്യുന്നത്.. യഥാർത്ഥ ജീവിതത്തിൽ അങ്ങനെയല്ല സ്വന്തം കാര്യമൊക്കെ നോക്കി ജീവിക്കുന്ന വളരെ സാധാരണക്കാരനായ ഒരു വ്യക്തിയാണ്. മുണ്ടുടുക്കുന്നതാണ് അവനെ കംഫർട്ട് എന്നതുകൊണ്ടാണ് അത് ചെയ്യുന്നത്. ആണെങ്കിൽ മാസമാസം പാണ്ടി വരും അത് പറ്റാത്തത് കൊണ്ടാണ് മുണ്ടുടുക്കുന്നത്.
അഭിമുഖത്തിൽ കാണുന്ന ധ്യാനല്ല യഥാർത്ഥത്തിലുള്ള ധ്യാൻ ശ്രീനിവാസൻ. വളരെ സാധാരണമായ രീതിയിൽ മുൻപോട്ട് ജീവിച്ചു പോകുന്ന ഒരു വ്യക്തിയാണ് ധ്യാൻ ശ്രീനിവാസൻ എന്നും മറ്റുള്ളവരുടെ കാര്യങ്ങൾ ഒന്നും ഇടപെടാൻ താല്പര്യം ഇല്ലാത്ത വ്യക്തിയാണ് യഥാർത്ഥ ജീവിതത്തിൽ ധ്യാനം എന്നും ഒക്കെയാണ് പറയുന്നത് അദ്ദേഹത്തിന്റെ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് കുഞ്ഞിരാമായണം എന്ന ചിത്രം മുതലാണ് കൂടുതൽ ആളുകളും ശ്രദ്ധിച്ചു തുടങ്ങുന്നത് വളരെ വ്യത്യസ്തമായ പ്രകടനം ആയിരുന്നു ഈ ചിത്രത്തിൽ സാരം കാഴ്ച വെച്ചിരുന്നത് തുടർന്ന് നിവിൻപോളി നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കിക്കൊണ്ട് ലൗ ആക്ഷൻ ഡ്രാമ എന്നൊരു സിനിമ കൂടി താരം സംവിധാനം ചെയ്തു
Story Highlights ; dhyan sreenivasan and aju Varghese