മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായി നടിയാണ് കാവ്യ മാധവൻ ഒരുകാലത്ത് മലയാള സിനിമയിൽ ഇത്രത്തോളം ആരാധകരുള്ള മറ്റൊരു നടി ഉണ്ടായിരുന്നില്ല എന്ന് പറയുന്നതാണ് സത്യം വലിയൊരു ആരാധകനിരയെ സ്വന്തമാക്കിയ കാവ്യാമാധവൻ സിനിമയിൽ നിന്നും വലിയൊരു ഇടവേള എടുത്തത് രണ്ടാം വിവാഹത്തിന് ശേഷമാണ് നടൻ ദിലീപിന്റെ ഭാര്യയായി മാറിയതിനു ശേഷം സോഷ്യൽ മീഡിയയിൽ നിന്നും വലിയ ഇടവേള തന്നെയാണ് താരം എടുത്തത്
View this post on Instagram
അടുത്തകാലത്താണ് വീണ്ടും സോഷ്യൽ മീഡിയയിൽ താരം സജീവമായി മാറിയത് അതിനുശേഷം തന്റെ ഓൺലൈൻ വസ്ത്രശാലയുടെ സജീവ സാന്നിധ്യമായും മോഡലായും താരമാറുകയായിരുന്നു. ലക്ഷ്യ എന്ന ഓൺലൈൻ പേജിലൂടെ തന്റെ വസ്ത്രങ്ങൾ പലപ്പോഴും പ്രേക്ഷകരിലേക്ക് താരമേത്തിക്കാറുണ്ട് അത്തരത്തിൽ ഗോൾഡൻ നിറത്തിലുള്ള പുതിയ സൽവാർ അണിഞ്ഞുകൊണ്ടുള്ള ഒരു ചിത്രമാണ് താരം പങ്കുവെച്ചത് ഈ ചിത്രത്തിന് വലിയതോതിൽ തന്നെ ആരാധകരെയും സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട് അതേസമയം ഈ ചിത്രത്തിന് താഴെ കുറച്ച് അധികം ആളുകൾ കമന്റ് ചെയ്യുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് കാവ്യയുടെ പഴയ സൗന്ദര്യം കാണാൻ സാധിക്കുന്നില്ല എന്നും അതിന് കാരണം കാവ്യ തടി കുറച്ചതാണ് എന്നും ഒക്കെ പലരും കമന്റ് ചെയ്യുന്നുണ്ട്
ദയവുചെയ്ത് തടി കുറയ്ക്കല്ലേ ചേച്ചി നിങ്ങൾക്ക് തടി ഒരു പ്രത്യേക സൗന്ദര്യമാണ് നൽകുന്നത് അതുകൊണ്ടാണ് നിങ്ങൾക്ക് ഇപ്പോൾ സൗന്ദര്യത്തിന് മങ്ങൽ ചിരിക്കുന്നത് എന്ന് തുടങ്ങി നിരവധി ആളുകളാണ് കമന്റുകളുമായി എത്തുന്നത് ഈ കമന്റുകൾ ഒക്കെ തന്നെ വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്