റിയാദ്: നിയമവിരുദ്ധ പരസ്യം ഉള്ളടക്കങ്ങൾ ആവർത്തിച്ച് പ്രസിദ്ധീകരിച്ച സ്നാപ്പ് ചാറ്റ് സെലിബ്രിറ്റിക്ക് ജനറൽ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷൻ ഒരു ലക്ഷം റിയാൽ പിഴ ചുമത്തി എന്ന വാർത്തയാണ് സൗദിയിൽ നിന്നും എത്തുന്നത് ഇയാളുടെ മീഡിയ ലൈസൻസും 30 ദിവസത്തേക്ക് സൗദി സസ്പെൻഡ് ചെയ്യുന്നതാണ് അറിയിച്ചിരിക്കുന്നത്. റിയൽ എസ്റ്റേറ്റ് സാമൂഹിക പരിപാടികൾ ചടങ്ങുകൾ എന്നിവയിൽ പങ്കെടുത്തതാണ് സെലിബ്രിറ്റി നിയമവിരുദ്ധ പരസ്യങ്ങളുടെ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിച്ചത്
വ്യാജ വിവരങ്ങൾ അടങ്ങിയ പരസ്യ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിച്ചത് എന്ന് ആവശ്യപ്പെട്ട് ഓഡിയോ വിഷ്വൽ മീഡിയ നിയമത്തിലെ പത്താം വകുപ്പ് സഭ്യതയ്ക്ക് നിരക്കാത്ത ഭാഷകൾ ഉപയോഗിക്കുന്ന പരസ്യ ഉള്ളടക്കങ്ങൾ പ്രദർശിപ്പിക്കാൻ പാടില്ല എന്ന് അനുശാസിക്കുന്ന ഓഡിയോ വിഷ്വൽ മീഡിയ നിയമത്തിലെ പതിമൂന്നാം വകുപ്പും ലംഘിച്ചതിനാണ് പിഴ ചുമത്തിരിക്കുന്നത് മീഡിയ ലൈസൻസ് ഒരുമാസത്തേക്ക് സസ്പെൻഡ് ചെയ്തു എന്നും ജനറൽ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷൻ പറഞ്ഞു